കോഴിക്കോട് ജില്ലയിലെ ഖനനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം
BY NSH26 Jun 2020 12:08 PM GMT

X
NSH26 Jun 2020 12:08 PM GMT
കോഴിക്കോട്: ജില്ലയിലെ ഖനനപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ മൈനിങ് ആന്റ് ജിയോളജി വകുപ്പ് നിര്‍ദേശം നല്കി. തുടര്‍ച്ചയായി 24 മണിക്കൂര്‍ മഴയുണ്ടാവുന്ന അവസരത്തിലും ദുരന്തനിവാരണ അതോറിറ്റി അലര്‍ട്ട് പ്രഖ്യാപിക്കുന്ന സാഹചര്യത്തിലുമാണ് ജില്ലയിലെ എല്ലാ തരത്തിലുള്ള ഖനനപ്രവര്‍ത്തനങ്ങളും നിര്‍ത്തിവയ്ക്കണമെന്ന് നിര്‍ദേശിച്ചതെന്ന് മൈനിങ് ആന്റ് ജിയോളജി വകുപ്പ് ജില്ലാ ജിയോളജിസ്റ്റ് അറിയിച്ചു.
Next Story
RELATED STORIES
തമിഴ്നാട്ടില്‍ എംജിആര്‍ പ്രതിമയില്‍ കാവി ഷാളണിയിച്ചു; പ്രതിഷേധം
28 Sep 2023 3:06 PM GMTമുസ് ലിം എംപിക്കെതിരായ തീവ്രവാദി പരാമര്‍ശം; എംപിമാരുടെ പരാതി...
28 Sep 2023 2:23 PM GMTഎം എസ് സ്വാമിനാഥന് അന്തരിച്ചു
28 Sep 2023 9:25 AM GMTപ്രവാചക സ്മരണയില്‍ നബിദിനം ആഘോഷിച്ചു
28 Sep 2023 5:52 AM GMTസംസാരിക്കാന്‍ കഴിയുമായിരുന്നില്ല, രക്തമൊലിക്കുന്നുണ്ടായിരുന്നു;...
28 Sep 2023 5:41 AM GMTജാമിയ മില്ലിയ ഇസ്ലാമിയ ലോക സര്‍വ്വകലാശാല റാങ്കിംഗില്‍ രണ്ടാം സ്ഥാനത്ത്
28 Sep 2023 5:13 AM GMT