എഫ് എ കപ്പ്: യുനൈറ്റഡ് ചെല്‍സിയെ നേരിടും; ആഴ്സണല്‍ സിറ്റിയുമായി കൊമ്പുകോര്‍ക്കും

29 Jun 2020 6:18 AM GMT
ന്യൂകാസില്‍ യുനൈറ്റഡിനെ തോല്‍പ്പിച്ചാണ് യുനൈറ്റഡ് സെമിയില്‍ പ്രവേശിച്ചത്.

യുപിയില്‍ മാതൃഭാഷയായ ഹിന്ദി പരീക്ഷയില്‍ തോറ്റത് എട്ടുലക്ഷം വിദ്യാര്‍ഥികള്‍

29 Jun 2020 6:10 AM GMT
ഹൈസ്‌കൂള്‍ പരീക്ഷയില്‍ 5.28 ലക്ഷം വിദ്യാര്‍ഥികളും 12ാം ക്ലാസില്‍ 2.70 വിദ്യാര്‍ഥികളുമാണ് സംസ്ഥാനത്ത് ഹിന്ദി വിഷയത്തില്‍ പരാജയപ്പെട്ടത്. ഹൈസ്‌കൂള്‍,...

ബാഴ്സയക്ക് നെഞ്ചടിപ്പ്; ലാ ലിഗയില്‍ റയലിന് രണ്ട് പോയിന്റ് ലീഡ്

29 Jun 2020 5:28 AM GMT
ഇന്ന് എസ്പാനിയോളിനെതിരേ ഒരുഗോള്‍ ജയം നേടിയതോടെയാണ് ബാഴ്സലോണയെ പിന്തള്ളി റയല്‍ മാഡ്രിഡ് ഒന്നാം സ്ഥാനത്തെത്തിയത്.

തിരുവനന്തപുരം ചുള്ളിമാനൂരില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ അക്രമം; സ്ത്രീകളും കുട്ടികളുമടക്കം നാലുപേര്‍ക്ക് പരിക്ക്

29 Jun 2020 5:07 AM GMT
ബൈക്കിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ചാണ് കാര്‍ യാത്രക്കാരായ കുടുംബത്തെ അക്രമിച്ചത്.

രാജ്യത്ത് ആറുദിവസത്തിനിടെ 1.1 ലക്ഷം കൊവിഡ് ബാധിതര്‍; ആകെ 5.49 കേസുകള്‍, മരണം 16,095 ആയി

29 Jun 2020 3:53 AM GMT
രാജ്യത്ത് മഹാരാഷ്ട്ര, തമിഴ്‌നാട്, ഡല്‍ഹി, കര്‍ണാടക സംസ്ഥാനങ്ങളിലാണ് കൊവിഡ് വ്യാപനം ഏറെ രൂക്ഷമായിട്ടുള്ളത്. ഓരോ ദിവസവും ആയിരത്തിലധികം കേസുകളാണ്...

ഒരുദിവസത്തെ ഇടവേളയ്ക്കുശേഷം രാജ്യത്ത് ഇന്ധനവിലയില്‍ വീണ്ടും വര്‍ധന

29 Jun 2020 3:00 AM GMT
കഴിഞ്ഞ 23 ദിവസത്തില്‍ ഇന്നലെ മാത്രമാണ് രാജ്യത്ത് ഇന്ധനവില കൂടാതിരുന്നത്. ഡീസലിന് 10 രൂപ 54 പൈസയും പെട്രോളിന് 9 രൂപ 3 പൈസയുമാണ് ഈ മാസം കൂട്ടിയത്.

മലബാര്‍ സമരം: മുന്‍വിധികളല്ല, വസ്തുതകളാണ് ആധാരമാക്കേണ്ടത്- ചരിത്രസെമിനാര്‍

29 Jun 2020 2:48 AM GMT
'വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി: ജീവിതവും പോരാട്ടവും' എന്ന ശീര്‍ഷകത്തിലായിരുന്നു സെമിനാര്‍.

ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍: മൂന്ന് സായുധര്‍ കൊല്ലപ്പെട്ടതായി റിപോര്‍ട്ട്

29 Jun 2020 2:44 AM GMT
മേഖലയില്‍ രണ്ടിലധികം സായുധര്‍ ഇപ്പോഴും ഒളിച്ചിരിപ്പുണ്ടെന്നും ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും കശ്മീര്‍ സോണ്‍ പോലിസ് ട്വിറ്ററില്‍...

ഗായിക എസ് ജാനകി മരിച്ചതായി സോഷ്യല്‍ മീഡിയയില്‍ വ്യാജപ്രചാരണം

29 Jun 2020 2:16 AM GMT
ശസ്ത്രക്രിയക്കുശേഷം ജാനകി സുഖം പ്രാപിച്ചുവരികയാണെന്നും മരണപ്പെട്ടുവെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും മകന്‍...

തൃശൂരില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം; അഞ്ചുപേര്‍ പോലിസ് പിടിയില്‍

29 Jun 2020 2:04 AM GMT
അന്തിക്കാട് സ്വദേശികളായ നിധിന്‍, വിവേക്, നൃപന്‍, വിനയന്‍, ഷംസീര്‍ എന്നിവരെയാണ് അന്തിക്കാട് പോലിസ് പിടികൂടിയത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച്...

അമേരിക്കയില്‍ വെടിവയ്പ്പ്; രണ്ടുപേര്‍ കൊല്ലപ്പെട്ടു, നാലുപേര്‍ക്ക് പരിക്ക്

29 Jun 2020 1:24 AM GMT
വിതരണ കേന്ദ്രത്തിലേക്ക് തോക്കുമായി കയറിയ ആള്‍ ആളുകള്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു.

180 യാത്രക്കാരുമായി സോഷ്യല്‍ ഫോറം ഒമാന്‍ ചാര്‍ട്ടേഡ് ഫ്‌ളൈറ്റ് നാളെ പുറപ്പെടും

29 Jun 2020 12:56 AM GMT
പത്തുപേര്‍ക്ക് സൗജന്യടിക്കറ്റ് നല്‍കിയിട്ടുണ്ട്. യാത്രക്കാര്‍ക്കാവശ്യമായ സുരക്ഷാകിറ്റ് സൗജന്യമായി നല്‍കും.

തൂത്തുക്കുടി കസ്റ്റഡി കൊലപാതകം: പ്രതിഷേധം വ്യാപകം; കേസ് സിബിഐയ്ക്ക് കൈമാറുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി

28 Jun 2020 5:13 PM GMT
കസ്റ്റഡി കൊലപാതകം അമേരിക്കയിലെ ജോര്‍ജ് ഫ്‌ളോയ്ഡിന്റെ വംശീയകൊലയ്ക്ക് സമാനമെന്നാണ് സാമൂഹ്യമാധ്യമങ്ങളിലെ പ്രതിഷേധങ്ങളുടെ മുദ്രാവാക്യം. നിരവധി രാഷ്ട്രീയ,...

ലോക്ക് ഡൗണില്‍ അജ്മാനില്‍ കുടുങ്ങിയ കോഴിക്കോട് സ്വദേശികള്‍ക്ക് തുണയായി കേരള പ്രവാസി ഫോറം പ്രവര്‍ത്തകര്‍

28 Jun 2020 4:17 PM GMT
താല്‍ക്കാലിക ജോലിയില്‍ തുടരവെയാണ് അപ്രതീക്ഷിതമായി കൊവിഡും ലോക്ക് ഡൗണുമുണ്ടാവുന്നത്. ഇതെത്തുടര്‍ന്ന് ജോലിയും താമസ സ്ഥലവും നഷ്ടമായി.

നഗരസഭാ ഓഫിസ് കോംപ്ലക്‌സ് വാരിയംകുന്നത്തിന്റെ സ്മാരകമാക്കണം; പ്രതിപക്ഷ അഭിപ്രായത്തെ സ്വാഗതംചെയ്ത് എസ്ഡിപിഐ

28 Jun 2020 3:21 PM GMT
മഞ്ചേരി: നഗരസഭയ്ക്ക് പുതുതായി നിര്‍മിച്ച ഓഫിസ് കം ഷോപ്പിങ് കോംപ്ലക്‌സിന്റെ നാമം വാരിയംക്കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടേതാക്കണമെന്നതില്‍ ചരിത്രസ്‌നേഹികള്...

വന്ദേഭാരത് മിഷനില്‍നിന്ന് കുവൈത്തിനെ ഒഴിവാക്കിയത് പുനപ്പരിശോധിക്കണം: ഇന്ത്യന്‍ സോഷ്യല്‍ ഫോറം

28 Jun 2020 3:08 PM GMT
ഈ മനുഷ്യത്വരഹിതമായ നിലപാടിനെതിരേ ഇന്ത്യന്‍ എംബസിക്കും കേന്ദ്രസര്‍ക്കാരിനും നിവേദനം നല്‍കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

ടെസ്റ്റ് മല്‍സരത്തിനായി പാക് ടീം ഇംഗ്ലണ്ടിലേക്ക് തിരിച്ചു

28 Jun 2020 2:49 PM GMT
10 താരങ്ങള്‍ക്ക് കൊറോണ ബാധിച്ചതിനാലാണ് 20 പേരടങ്ങുന്ന ടീമിനെ ബോര്‍ഡ് അയച്ചത്. നാല് ടെസ്റ്റും രണ്ട് ട്വന്റി-ട്വന്റി മല്‍സരങ്ങളും അടങ്ങുന്നതാണ് പരമ്പര.

സൗദിയില്‍ 3,989 പേര്‍ക്ക് കൂടി കൊവിഡ്; 40 മരണം

28 Jun 2020 2:44 PM GMT
കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,82,495 ആയി. 2,627 പേര്‍ക്ക് രോഗം സുഖപ്പെട്ടു. 1,24,755 പേര്‍ക്കാണ് ഇതുവരെ രോഗമുക്തി ലഭിച്ചത്.

മലപ്പുറം സ്വദേശി ഒമാനില്‍ ഹൃദയാഘാതം മൂലം മരിച്ചു

28 Jun 2020 2:33 PM GMT
മസ്‌കത്ത്: മലപ്പുറം വേങ്ങര സ്വദേശി ഒമാനിലെ സൂറില്‍ ഹൃദയാഘാതംമൂലം മരിച്ചു. സൂറിലെ അഫ്നാന്‍ മജാന്‍ ഹൈപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാരന്‍ റിയാസ് (25) ആണ് മ...

ഏറനാട്- പൂക്കോട്ടൂര്‍ കലാപങ്ങള്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലെ വ്യത്യസ്തമായ പോരാട്ടങ്ങള്‍: ചരിത്രകാരന്‍ സി അബ്ദുല്‍ഹമീദ് (വീഡിയോ)

28 Jun 2020 2:26 PM GMT
മലബാര്‍ സമരപോരാട്ടങ്ങളുടെ നായകനും ഇന്ത്യന്‍ സ്വാതന്ത്ര്യസമര പോരാളിയുമായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ 98ാം രക്തസാക്ഷി ദിനത്തോടനുബന്ധിച്ച്...

കൊവിഡ്: മലപ്പുറം ജില്ലയില്‍ അഞ്ചുപേര്‍ക്ക് കൂടി രോഗബാധ; ചികില്‍സയിലുള്ളത് 224 പേര്‍

28 Jun 2020 1:46 PM GMT
രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ഇന്ന് 1,707 പേര്‍ക്ക് കൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. 28,065 പേരാണ്...

കൊവിഡ്: കുവൈത്തില്‍ നാലുപേര്‍ കൂടി മരിച്ചു; 551 പേര്‍ക്ക് പുതുതായി രോഗബാധ

28 Jun 2020 1:28 PM GMT
രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഇതോടെ 348 ആയി. ഇന്ന് വരെ ആകെ കൊറോണ വൈറസ് ബാധയേറ്റവരുടെ എണ്ണം 44,942 ആയി.

കുവൈത്തില്‍ കൊവിഡ് നിരീക്ഷണത്തിലായിരുന്ന മലയാളി യുവാവ് ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചു

28 Jun 2020 1:18 PM GMT
മലപ്പുറം കോട്ടയ്ക്കല്‍ കുറ്റിപ്പുറം ചെനപ്പുറം സ്വദേശി നമ്പിയാടത്ത് അമീര്‍ ബാബുവാണു (32) ഇന്ന് ജഹറയിലെ താമസ സ്ഥലത്ത് ഹൃദയാഘാതംമൂലം മരിച്ചത്.

കവളപ്പാറ ദുരന്തത്തിലെ ഭവനരഹിതര്‍ക്ക് സ്‌നേഹവീട് കൈമാറി

28 Jun 2020 12:17 PM GMT
നെക്‌സസ് ചെയര്‍മാന്‍ അഹമ്മദ് ഇക്ബാല്‍ കുനിയില്‍ നല്‍കിയ ഒന്നരയേക്കര്‍ സ്ഥലത്ത് ജ്യോതി ലാബ്‌സ് ലിമിറ്റഡ് ചെയര്‍മാന്‍ എം പി രാമചന്ദ്രനാണ് 15 വീടുകള്‍...

വാരിയന്‍കുന്നത്തിന്റെ സിനിമയെ ഭയക്കുന്നത് സാമ്രാജ്യത്വത്തിന്റെ ദല്ലാളുകള്‍: ചക്കിപ്പറമ്പന്‍ ഫാമിലി അസോസിയേഷന്‍

28 Jun 2020 12:06 PM GMT
ഖിലാഫത്ത് സമരത്തെ ബ്രിട്ടീഷുകാര്‍ക്ക് ഒറ്റിക്കൊടുത്ത കങ്കാണിമാരുടെ പിന്‍തലമുറയാണ് ഇപ്പോള്‍ ഖിലാഫത്ത് സമരത്തിനും വാരിയന്‍കുന്നത്തിനുമെതിരേ...

കൊവിഡ് വ്യാപനം: മഹാരാഷ്ട്രയില്‍ ജൂണ്‍ 30ന് ശേഷം ലോക്ക് ഡൗണ്‍ പിന്‍വലിക്കില്ല- ഉദ്ധവ് താക്കറെ

28 Jun 2020 11:21 AM GMT
ലോക്ക് ഡൗണ്‍ ഇളവുകള്‍ ഘട്ടംഘട്ടമായി മാത്രമേ നടപ്പാക്കുകയുള്ളൂ. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുവരുത്തിയാല്‍ കേസുകളുടെ എണ്ണത്തില്‍...

കൊവിഡ് പരിശോധനയും ചികില്‍സയും; കോട്ടയം ജില്ലയില്‍ സൗകര്യങ്ങള്‍ വിപുലീകരിക്കുന്നു

28 Jun 2020 10:55 AM GMT
ജൂലൈ 15ഓടെ സംസ്ഥാനത്തെ പ്രതിദിന സാംപിള്‍ ശേഖരണം പതിനയ്യായിരത്തിലെത്തിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. ഇതിന് ആനുപാതികമായി പ്രതിദിനം ശരാശരി ആയിരം...

പൂക്കോയ തങ്ങളുടെ ദേഹത്ത് മഷി കുടഞ്ഞെന്ന പ്രചാരണം; തരുവണയിലെ രാഷ്ട്രീയവിവാദത്തിന് പുതിയ മാനം

28 Jun 2020 10:52 AM GMT
പൂക്കോയ തങ്ങളുടെ ദേഹത്ത് മഷി കുടഞ്ഞ കുടുംബത്തിലെ രണ്ടുപേര്‍ മനോരോഗികളായെന്ന പ്രചാരണം ആവര്‍ത്തിച്ച് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാന്‍...

ലോക്ക് ഡൗണ്‍: കുവൈത്തില്‍ തൊഴില്‍സംബന്ധമായ പരാതികള്‍ സമര്‍പ്പിക്കാന്‍ പ്രത്യേക കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്ന് മന്ത്രാലയം

28 Jun 2020 9:15 AM GMT
നിരവധി സ്ഥാപനങ്ങള്‍ക്കെതിരേ മനുഷ്യക്കടത്ത്, വിസ കച്ചവടം പോലുള്ള നിരവധി പരാതികള്‍ ലഭിച്ചതായും സംശയാസ്പദമായ നിലയില്‍ പ്രവര്‍ത്തിച്ചുവരുന്ന ഇത്തരം...

മഹാരാഷ്ട്രയില്‍ 1.59 ലക്ഷം കൊവിഡ് ബാധിതര്‍; 7,273 മരണം, മുംബൈയില്‍ മാത്രം 74,252 കേസുകള്‍

28 Jun 2020 8:55 AM GMT
കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍പ്രകാരം മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 5,318 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു.

ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി ശങ്കര്‍സിങ് വഗേ ലയ്ക്ക് കൊവിഡ്

28 Jun 2020 8:18 AM GMT
ശനിയാഴ്ച നടത്തിയ സ്രവ പരിശോധനയിലാണ് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. ഞായറാഴ്ച രാവിലെ ശങ്കര്‍സിങ്ങിനെ ഗാന്ധിനഗറിലെ സ്വകാര്യാശുപത്രിയിലേക്ക്...

ലോക്ക് ഡൗണ്‍: രാത്രിയാത്രാ നിയന്ത്രണം ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് കോട്ടയം കലക്ടര്‍

27 Jun 2020 6:39 PM GMT
കൊവിഡ് വ്യാപനം തടയുന്നതിനായി പൊതുജനങ്ങള്‍ കര്‍ശനജാഗ്രത പുലര്‍ത്തണമെന്ന് മന്ത്രി പി തിലോത്തമന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗം...

ഓപറേഷന്‍ ചൈല്‍ഡ് പോണോഗ്രാഫി ഹണ്ട്: കൊല്ലത്ത് ആറുപേര്‍ക്കെതിരേ കേസ്

27 Jun 2020 6:31 PM GMT
ടെലിഗ്രാം എന്ന ആപ്ലിക്കേഷന്‍ വഴിയാണ് പ്രതികള്‍ ഇത്തരത്തിലുള്ള ചിത്രങ്ങളും വീഡിയോയും കാണുകയും പ്രചരിപ്പിക്കുകയും ചെയ്തത്. ചിത്രങ്ങളും വീഡിയോകളും...

കുളത്തില്‍ മുങ്ങിത്താഴ്ന്ന യുവാവിനെ രക്ഷപ്പെടുത്തിയ പോലിസ് ഉദ്യോഗസ്ഥന് ഡിജിപിയുടെ പാരിതോഷികം

27 Jun 2020 5:41 PM GMT
കാസര്‍ഗോഡ് ജില്ലയിലെ ചെമ്മനാട് പഞ്ചായത്ത് കുളത്തില്‍ കുളിക്കുന്നതിനിടെ മുങ്ങിപ്പോയ യുവാവിനെയാണ് മേല്‍പ്പറമ്പ പോലിസ് സ്റ്റേഷനിലെ സിവില്‍ പോലിസ് ഓഫിസര്‍ ...

രാജിയില്‍ വിട്ടുവീഴ്ചയില്ല; കോട്ടയം ജില്ലാ പഞ്ചായത്തില്‍ അവിശ്വാസപ്രമേയം കൊണ്ടുവരുമെന്ന് പി ജെ ജോസഫ്

27 Jun 2020 5:30 PM GMT
പദവി രാജിവയ്ക്കില്ലെന്ന് കേരള കോണ്‍ഗ്രസ്-എം (ജോസ്) സംസ്ഥാന ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് ഇന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിയതിന്...

കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ പ്രചരിപ്പിക്കല്‍: 47 പേര്‍ അറസ്റ്റില്‍; രജിസ്റ്റര്‍ ചെയ്തത് 89 കേസുകള്‍

27 Jun 2020 5:03 PM GMT
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് മലപ്പുറത്താണ്- 15 പേര്‍.
Share it