180 യാത്രക്കാരുമായി സോഷ്യല്‍ ഫോറം ഒമാന്‍ ചാര്‍ട്ടേഡ് ഫ്‌ളൈറ്റ് നാളെ പുറപ്പെടും
പത്തുപേര്‍ക്ക് സൗജന്യടിക്കറ്റ് നല്‍കിയിട്ടുണ്ട്. യാത്രക്കാര്‍ക്കാവശ്യമായ സുരക്ഷാകിറ്റ് സൗജന്യമായി നല്‍കും.
BY NSH29 Jun 2020 12:56 AM GMT

X
NSH29 Jun 2020 12:56 AM GMT
മസ്‌കത്ത്: ഒമാനില്‍നിന്നും നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് വേണ്ടി സോഷ്യല്‍ ഫോറം ഒമാന്‍ ചാര്‍ട്ടേഡ് ഫ്‌ളൈറ്റ് നാളെ 180 യാത്രക്കാരുമായി കൊച്ചിക്ക് പുറപ്പെടും. രോഗികള്‍, ഗര്‍ഭിണികള്‍, പ്രായമായവര്‍ ജോലി നഷ്ടപ്പെട്ട് നാട്ടിലേക്കുമടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍, വിസിറ്റിങ് വിസയില്‍ വന്ന് മടങ്ങാന്‍ കഴിയാത്തവര്‍, ഉപരിപഠനത്തിനായി നാട്ടിലേക്ക് മടങ്ങാന്‍ കാത്തിരിക്കുന്ന വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കാണ് മുന്‍ഗണന നല്‍കിയത്.
പത്തുപേര്‍ക്ക് സൗജന്യടിക്കറ്റ് നല്‍കിയിട്ടുണ്ട്. യാത്രക്കാര്‍ക്കാവശ്യമായ സുരക്ഷാകിറ്റ് സൗജന്യമായി നല്‍കും. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണ് സോഷ്യല്‍ ഫോറം ഫ്‌ളൈറ്റ് ചാര്‍ട്ട് ചെയ്തിരിക്കുന്നത്.
Next Story
RELATED STORIES
കേരളത്തിലെ മികച്ച കായിക താരങ്ങളെ ആദരിച്ചു
4 July 2022 7:18 PM GMTജൂലൈ 4 പരേഡിനെതിരായ വെടിവെപ്പ്: അഞ്ച് മരണം, 16 പേര്‍ക്ക് പരിക്ക്
4 July 2022 7:10 PM GMT'പിണറായി വിജയന്, നിങ്ങളൊരു 'ഗ്ലോറിഫൈഡ് കൊടി സുനി ' മാത്രമാണ്'; രൂക്ഷ...
4 July 2022 6:27 PM GMTഒമാനില്‍ ശക്തമായ കാറ്റും മഴയും
4 July 2022 6:05 PM GMT12 കാരിയെ പീഡിപ്പിച്ചതായി പരാതി; അഭിഭാഷകനെതിരേ പോക്സോ കേസ്
4 July 2022 5:12 PM GMTഹിന്ദു ദൈവങ്ങളുടെ ചിത്രമുള്ള ദിനപത്രത്തില്‍ മാംസ ഭക്ഷണം പൊതിഞ്ഞെന്ന്;...
4 July 2022 5:06 PM GMT