Top

You Searched For "Social Forum"

പ്രവാസി ക്ഷേമനിധി; തട്ടിപ്പുകാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സോഷ്യല്‍ ഫോറം

24 Nov 2021 8:36 AM GMT
ദോഹ: പ്രവാസി ക്ഷേമനിധിയില്‍ അംഗത്വം വാഗ്ദാനം ചെയ്ത് വ്യാജ വെബ്‌സൈറ്റ് ഉണ്ടാക്കുകയും അതുവഴി പാവപ്പെട്ട പ്രവാസികളെ വഞ്ചിച്ച് പണം തട്ടുകയും ചെയ്യുന്നവര്‍ക...

കര്‍ഷക സമരം: ഇന്ത്യന്‍ ജനതയുടെ വിജയം- സോഷ്യല്‍ ഫോറം

19 Nov 2021 4:34 PM GMT
ജനവിരുദ്ധ ബില്ലായിരുന്നു കര്‍ഷ ബില്ലുകള്‍ എന്ന് തിരിച്ചറിഞ്ഞ സ്ഥിതിക്ക് കര്‍ഷ സമരം മൂലം ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കു മതിയായ നഷ്ടപരിഹാരം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണം

പ്രവാസികളെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കുക: അല്‍ ഖര്‍ജ് സോഷ്യല്‍ ഫോറം

1 Nov 2021 1:31 PM GMT
നാട്ടില്‍ കുടുങ്ങിയ പ്രവാസികളെ പുനരധിവസിപ്പിക്കും എന്ന സര്‍ക്കാറുകളുടെ ഉറപ്പ് മോഹന വാഗ്ദാനം മാത്രമായി മാറിയെന്നും യോഗം കുറ്റപ്പെടുത്തി.

സോഷ്യല്‍ ഫോറം ഇടപെടല്‍: യു പി സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

30 Oct 2021 1:29 PM GMT
ഹഫര്‍ അല്‍ ബാത്തിന്‍: (സൗദി അറേബ്യ) രണ്ടു മാസം മുമ്പ് താമസസ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ ഉത്തര്‍പ്രദേശ് സ്വദേശിയുടെ മൃതദേഹം സോഷ്യല്‍ ഫോറം ...

സോഷ്യല്‍ ഫോറം ഇടപെടലില്‍ നാലു മാസം മുമ്പ് മരണപ്പെട്ട യുപി സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

14 Oct 2021 7:42 AM GMT
ഉത്തര്‍ പ്രദേശ് ഗോരഖ്പൂര്‍ ജില്ലയിലെ താക്കൂര്‍പുര്‍ ഗ്രാമത്തില്‍ രാം നെയ്ന്‍ സനിചരി ദേവി ദമ്പതികളുടെ മകനായ കേദാര്‍നാഥ് പത്തു വര്‍ഷത്തോളമായി ഹായിലിലെ അല്‍ ഗായിദ് എന്ന സ്ഥലത്ത് തോട്ടം തൊഴിലാളിയായി ജോലി ചെയ്തു വരികയായിരുന്നു.

സൗദി ദേശീയ ദിനത്തില്‍ സോഷ്യല്‍ ഫോറം രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

27 Sep 2021 9:38 AM GMT
ദമ്മാം: സൗദി ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ഇന്ത്യന്‍ സോഷ്യല്‍ ഫോറം രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സോഷ്യല്‍ ഫോറം സൗദിയില്‍ നടത്തിവരുന്ന ജനസേവന പ്രവര്‍ത...

സ്വാതന്ത്ര്യചരിത്രത്തെ മാറ്റിമറിക്കുന്ന സംഘപരിവാറിനെതിരേ പ്രവാസികളും രംഗത്തുവരണം: ഷക്കീല്‍ അഹ്മദ് നാഗര്‍കോവില്‍

5 Sep 2021 6:12 PM GMT
കുവൈത്ത്: മതേതരത്വത്തെ തകര്‍ക്കുന്ന രാജ്യത്തിന്റെ ചരിത്രത്തെ ഇല്ലാതാക്കുന്ന സംഘപരിവാരത്തെ തുറന്നെതിര്‍ക്കാനും മതനിരപേക്ഷത കാത്തുസൂക്ഷിക്കാനും പ്രവാസികള...

സോഷ്യല്‍ ഫോറം നിയമ സഹായത്തില്‍ ഷുഐബ് നാടണഞ്ഞു

10 Feb 2021 11:26 AM GMT
അബഹ: സ്‌പോണ്‍സര്‍ ഹുറൂബ് ആക്കിയതിനെ തുടര്‍ന്ന് നാട്ടില്‍ പോവാനാവാതെ പ്രയാസപ്പെട്ടിരുന്ന മഞ്ചേരി സ്വദേശി ഷുഐബ് നാടണഞ്ഞു. സൗദിയിലെ അബഹക്കടുത്തുള്ള മഹായി...

സോഷ്യല്‍ ഫോറം തുണയായി, പശ്ചിമ ബംഗാള്‍ സ്വദേശി നാടണഞ്ഞു

19 Jan 2021 12:42 PM GMT
അബഹ: കൊറോണ മഹാമാരിയെ തുടര്‍ന്ന് തൊഴിലും വരുമാനവുമില്ലാതെ ദുരിതത്തില്‍ അകപ്പെട്ട പശ്ചിമ ബംഗാള്‍ സ്വദേശിക്ക് ഇന്ത്യന്‍ സോഷ്യല്‍ ഫോറം തുണയായി. മുര്‍ഷിദാബ...

സോഷ്യല്‍ ഫോറം കലണ്ടര്‍ പ്രകാശനം ചെയ്തു

6 Jan 2021 8:40 AM GMT
ജിദ്ദ: ഇന്ത്യന്‍ സോഷ്യല്‍ ഫോറം ബവാദി ബ്ലോക്ക് കമ്മിറ്റി പുറത്തിറക്കുന്ന 2021 വര്‍ഷത്തേക്കുള്ള കലണ്ടര്‍ പ്രകാശനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് നൗഫല്‍ താനൂ...

സോഷ്യല്‍ ഫോറം പുതുവര്‍ഷ കലണ്ടര്‍ പ്രകാശനം ചെയ്തു

25 Dec 2020 12:06 PM GMT
ദമ്മാം: ഇന്ത്യന്‍ സോഷ്യല്‍ ഫോറം ദമ്മാം ബ്ലോക്ക് കമ്മിറ്റി പുറത്തിറക്കിയ 2021ലെ പുതുവര്‍ഷ കലണ്ടര്‍ പ്രകാശനം ചെയ്തു. ദമ്മാം ഹോളിഡെയ്‌സ് ഓഡിറ്റോറിയത്തില്‍...

അല്‍ ഖോബാറില്‍ മരിച്ച മലയാളിയുടെ മൃതദേഹം സോഷ്യല്‍ ഫോറം പ്രവര്‍ത്തകര്‍ കബറടക്കി

24 Dec 2020 9:03 AM GMT
40 വര്‍ഷമായി അല്‍ ഖോബാറില്‍ ജോലി ചെയ്തു വരികയായിരുന്ന പൊട്ടിന്‍താനകത്ത് ഹംസക്കോയ(68)നെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ദമ്മാമില്‍ മരണപ്പെട്ട മലപ്പുറം സ്വദേശിനിയുടെ മൃതദേഹം സോഷ്യല്‍ ഫോറം പ്രവര്‍ത്തകര്‍ ഖബറടക്കി

18 Dec 2020 2:20 AM GMT
ദമ്മാം: ദമ്മാമില്‍ മുവാസാത് ഹോസ്പിറ്റലില്‍ മരണപ്പെട്ട മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിനി ജമീല ചെറുതൊടി (51) യുടെ മൃതദേഹം ഇന്ത്യന്‍ സോഷ്യല്‍ ഫോറം ടൊയോട്ട...

ദമ്മാമില്‍ മരണപ്പെട്ട മലപ്പുറം സ്വദേശിനിയുടെ മൃതദേഹം സോഷ്യല്‍ ഫോറം പ്രവര്‍ത്തകര്‍ കബറടക്കി

17 Dec 2020 4:40 PM GMT
മുവാസാത് ആശുപത്രിയില്‍ മരിച്ച മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിനി ജമീല ചെറുതൊടി (51) യുടെ മൃതദേഹമാണ് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ടൊയോട്ട ബ്ലോക്ക് പ്രവര്‍ത്തകര്‍ അല്‍ കോബാറിലെ ഖബര്‍സ്ഥാനില്‍ മറവ് ചെയ്തത്.

സി മോയിന്‍ കുട്ടിയുടെ നിര്യാണത്തില്‍ സോഷ്യല്‍ ഫോറം അനുശോചിച്ചു

9 Nov 2020 5:20 PM GMT
ജിദ്ദ: മുന്‍ എംഎല്‍എയും മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായ സി മോയിന്‍ കുട്ടിയുടെ നിര്യാണത്തില്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജിദ്ദ കേരള സ്റ്റേറ്റ് പ്ര...

സൗദി പൗരന്റെ കാരുണ്യത്തില്‍ മലയാളിക്ക് ജയില്‍ മോചനം; സോഷ്യല്‍ ഫോറം ഇടപെടല്‍ തുണയായി

30 Oct 2020 1:27 PM GMT
വാദി ദവാസിര്‍: വാഹനാപകടക്കേസില്‍ ഒന്നരവര്‍ഷമായി വാദി ദവാസിറില്‍ ജയില്‍വാസമനുഭവിക്കുന്ന മലയാളി യുവാവ് ഇന്ത്യന്‍ സോഷ്യല്‍ ഫോറത്തിന്റെ ഇടപെടലും സൗദി പൗരന...

സോഷ്യല്‍ ഫോറം ഇടപെടല്‍: കൊവിഡ്‌ ബാധിച്ച് മരിച്ച ബിഹാര്‍ സ്വദേശിയുടെ മയ്യിത്ത് ഹഫര്‍ അല്‍ ബാത്തിനില്‍ കബറടക്കി

24 Oct 2020 3:07 PM GMT
കിങ് ഖാലിദ് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം മസ്ജിദ് അല്‍ ശുറൈഇല്‍ കുളിപ്പിച്ച ശേഷം സനയ്യ ഖബര്‍സ്ഥാനില്‍ നൂറു കണക്കിന് സ്വദേശികളും വിദേശികളും പങ്കെടുത്ത മയ്യിത്ത് നമസ്‌കാരത്തിന് ശേഷമാണ് ഖബറടക്കിയത്.

സോഷ്യല്‍ ഫോറം ഇടപെടല്‍: കൊവിഡ് ബാധിച്ച് മരിച്ച കായംകുളം സ്വദേശിയുടെ മൃതദേഹം ഹഫര്‍ അല്‍ ബാത്തിനില്‍ സംസ്‌ക്കരിച്ചു

23 Oct 2020 2:38 PM GMT
കായംകുളം പുതുപ്പള്ളി സ്വദ്ദേശി വേലശ്ശേരി തറയില്‍ ഗോപാലന്‍ രാധാകൃഷ്ണന്‍ (60) മൃതദേഹം സോഷ്യല്‍ ഫോറം ഇടപെടലിനെ തുടര്‍ന്ന് ഹഫര്‍ അല്‍ ബാത്തിനില്‍ സംസ്‌ക്കരിച്ചു.

സോഷ്യല്‍ ഫോറം കൈത്താങ്ങായി; കബീര്‍ നാട്ടിലേക്കു മടങ്ങി

28 Sep 2020 8:59 AM GMT
ചികില്‍സയിലായിരുന്ന പാലക്കാട് പട്ടാമ്പി സ്വദേശി കബീര്‍ ഇന്ന് പുലര്‍ച്ചെ കോഴിക്കോടേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ സോഷ്യല്‍ ഫോറം പ്രതിനിധി ഷെമീറിനൊപ്പം നാട്ടിലേക്കു മടങ്ങി.

സോഷ്യല്‍ ഫോറം തുണയായി: സ്‌പോണ്‍സറുടെ പീഡനത്തിനിരയായ തമിഴ്‌നാട് സ്വദേശി നാടണഞ്ഞു

26 Sep 2020 4:44 PM GMT
ട്രിച്ചി സ്വദേശി മുഹമ്മദ് ഹുസൈനാണ് ഇന്ത്യന്‍ സോഷ്യല്‍ ഫോറത്തിന്റെ ഇടപെടലില്‍ ജന്മനാട്ടിലെത്തിയത്.

സോഷ്യല്‍ ഫോറം ഇടപെടല്‍: കായംകുളം സ്വദേശി അബ്ദുള്‍ ലത്തീഫ് നാടണഞ്ഞു

25 Sep 2020 11:46 AM GMT
അല്‍ ഖസീം: തൊഴിലുടമയുടെ പീഡനം മൂലം ബുദ്ധിമുട്ടിയ കായംകുളം കറ്റാനം സ്വദേശി അബ്ദുല്‍ ലത്തീഫ് ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകരുടെ ഇടപെടലിലൂടെ നാടണഞ്ഞു...

സംഘപരിവാറിന്റെ ഒളിയജണ്ടകള്‍ മറനീക്കി പുറത്തുവരുന്നു: സോഷ്യല്‍ ഫോറം

22 Sep 2020 5:02 AM GMT
ജിദ്ദ: രാജ്യത്ത് ഹിന്ദുത്വഭരണം പൂര്‍ണമാക്കാനുള്ള തത്രപ്പാടില്‍ സംഘപരിവാര്‍ സകലകുതന്ത്രങ്ങളും പുറത്തെടുക്കുന്നതിന്റെ ഉദാഹരണമാണ് എറണാകുളത്ത് ബംഗാള്‍ സ്വദ...

സോഷ്യല്‍ ഫോറത്തിന്റെ ഇടപെടല്‍: രഘുനാഥന്‍ നാട്ടിലേക്ക് മടങ്ങി

30 Aug 2020 9:43 AM GMT
നാട്ടില്‍ പോകുന്നതിന് ആവശ്യമായ മറ്റു സഹായങ്ങളും നല്‍കിയാണ് രഘുനാഥനെ സോഷ്യല്‍ ഫോറം പ്രവര്‍ത്തകര്‍ യാത്രയാക്കിയത്.

പാലക്കാട് യുവാക്കള്‍ക്ക് നേരെയുണ്ടായ പോലിസ് അതിക്രമം മതേതരകേരളത്തിന് അപമാനം: സോഷ്യല്‍ ഫോറം

27 Aug 2020 8:54 AM GMT
കുറ്റക്കാരായ പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കാന്‍ ആഭ്യന്തരവകുപ്പും മുഖ്യമന്ത്രിയും അടിയന്തരമായി ഇടപെടണമെന്നും യോഗം ആവശ്യപ്പെട്ടു.

വാദി ദവാസിര്‍ സോഷ്യല്‍ ഫോറത്തിന് പുതിയ നേതൃത്വം

25 Aug 2020 8:35 AM GMT
വാദി ദവാസിര്‍: വിവിധ ജീവകാരുണ്യപ്രവര്‍ത്തനരംഗത്ത് നിരന്തരം ഇടപെട്ട് പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ സോഷ്യല്‍ ഫോറം വാദി ദവാസിര്‍ ബ്ലോക്ക് കമ്മിറ്റിക്ക് പുത...

സോഷ്യല്‍ ഫോറം കുവൈത്ത് രക്തദാനക്യാംപ്

9 Aug 2020 7:34 AM GMT
കൊവിഡിന്റെ പശ്ചാത്തലത്തില്‍ ആവശ്യക്കാര്‍ കൂടിയ സാഹചര്യത്തിലാണ് സോഷ്യല്‍ ഫോറം രക്തദാന ക്യാംപ് സംഘടിപ്പിച്ചത്.

ഇഖാമയും ശമ്പളവുമില്ലാതെ മുപ്പതോളം തൊഴിലാളികള്‍ ദുരിതത്തില്‍: സോഷ്യല്‍ ഫോറം ഇടപെട്ട് അധികൃതര്‍ക്ക് പരാതി നല്‍കി

27 July 2020 2:35 PM GMT
20 വര്‍ഷത്തോളമായി ജോലി ചെയ്യുന്ന പലരും സര്‍വ്വീസ് മണി ആവശ്യപ്പെട്ടിട്ടും നല്‍കിയിട്ടില്ലെന്നും ഇവര്‍ പരാതി പറയുന്നു. എത്രയും പെട്ടെന്ന് താമസരേഖ ശരിയാക്കി കിട്ടാനുള്ള കുടിശികയും വാങ്ങി പ്രായമായ മാതാപിതാക്കളെയും, പ്രിയപ്പെട്ടവരെയും കാണാനുള്ള പ്രാര്‍ത്ഥനയിലാണ് ഇവര്‍. ദുരിതത്തിലായ തൊഴിലാളികള്‍ക്ക് ആവശ്യമായ ഭക്ഷണസൗകര്യവും, നിയമസഹായവും ഇന്ത്യന്‍ സോഷ്യല്‍ഫോറം ഉറപ്പ് നല്‍കി.

കൊവിഡ് പ്രതിസന്ധി: സോഷ്യല്‍ ഫോറം സഹായത്താല്‍ ആലത്തൂര്‍ സ്വദേശി നാട്ടിലേക്ക് തിരിച്ചു

26 July 2020 6:26 PM GMT
സ്‌പോണ്‍സര്‍ ബഷീറിന് എക്‌സിറ്റ് അടിച്ച് നല്‍കിയെങ്കിലും ടിക്കറ്റോ ശമ്പള കുടിശ്ശികയോ നല്‍കാന്‍ തയ്യാറായിരുന്നില്ല. തുടര്‍ന്ന് സോഷ്യല്‍ ഫോറം പ്രവര്‍ത്തകരെ സമീപിക്കുകയും ഫോറത്തിന്റെ' നാട്ടിലേക്കൊരു ടിക്കറ്റ് ' എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ബഷീറിനു ടിക്കറ്റ് നല്‍കുകയുമായിരുന്നു

സോഷ്യല്‍ ഫോറം ഇടപെടലില്‍ പരപ്പനങ്ങാടി സ്വദേശി നാട്ടിലേക്ക് തിരിച്ചു

22 July 2020 10:31 AM GMT
ഹംസയുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കിയ ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജുബൈല്‍ ബ്ലോക്ക് ഭാരവാഹികള്‍ ഇടപെടുകയും വേണ്ട സഹായങ്ങള്‍ നല്‍കി ഒടുവില്‍ 'നാട്ടിലേക്ക് ഒരു ടിക്കറ്റ്' പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഹംസക്ക് നാട്ടിലേക്ക് പോകാനുള്ള അവസരമൊരുക്കുകയുമായിരുന്നു.

സിബിഎസ്ഇ പരീക്ഷയില്‍ ഉന്നത വിജയം നേടിയ ഇഷ ബാറകിനെ സോഷ്യല്‍ ഫോറം ആദരിച്ചു

18 July 2020 3:35 PM GMT
ചടങ്ങില്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം തുഖ്ബ ബ്ലോക്ക് പ്രസിഡന്റ് ഷാജഹാന്‍ പേരൂര്‍ മൊമെന്റോ നല്‍കി.

കൊറോണ ബാധിച്ച് സൗദിയില്‍ മരിച്ച തൃശൂര്‍ സ്വദേശിയുടെ മൃതദേഹം സോഷ്യല്‍ ഫോറത്തിന്റെ സഹായത്തോടെ സംസ്‌ക്കരിച്ചു

15 July 2020 2:38 PM GMT
സൗദി അറേബ്യയിലെ ഖമീസ് മുഷൈത്തില്‍ ജൂലൈ 4ന് കൊറോണ മൂലം ഗവണ്മെന്റ് മദനി ആശുപത്രിയില്‍ മരിച്ച തൃശൂര്‍ മണലൂര്‍ സ്വദേശി പള്ളിക്കുന്നത്ത് ദേവസ്യയുടെ മകന്‍ പോള്‍ അലക്‌സ് എന്ന വര്‍ഗീസിന്റെ (55) മൃതദേഹമാണ് അബഹയിലെ അല്‍ ഷറഫ് ശ്മശാനത്തില്‍ സംസ്‌കരിച്ചത്.

സോഷ്യല്‍ ഫോറത്തിന്റെ മസ്‌കറ്റ്-കൊച്ചി ചാര്‍ട്ടേഡ് വിമാനം പുറപ്പെട്ടു

30 Jun 2020 11:48 AM GMT
മസ്‌ക്കറ്റ്: സോഷ്യല്‍ ഫോറം ചാര്‍ട്ടേഡ് വിമാനം മസ്‌കറ്റില്‍ നിന്നും കൊച്ചിയിലേക്ക് യാത്ര പുറപ്പെട്ടു. കൈക്കുഞ്ഞുങ്ങളും, സ്ത്രീകളും, രോഗികളും ഉള്‍കൊള്ളുന...

180 യാത്രക്കാരുമായി സോഷ്യല്‍ ഫോറം ഒമാന്‍ ചാര്‍ട്ടേഡ് ഫ്‌ളൈറ്റ് നാളെ പുറപ്പെടും

29 Jun 2020 12:56 AM GMT
പത്തുപേര്‍ക്ക് സൗജന്യടിക്കറ്റ് നല്‍കിയിട്ടുണ്ട്. യാത്രക്കാര്‍ക്കാവശ്യമായ സുരക്ഷാകിറ്റ് സൗജന്യമായി നല്‍കും.

പ്രവാസികളോട് കാണിക്കുന്നത് കൊടുംവഞ്ചന: ഇന്ത്യന്‍ സോഷ്യല്‍ ഫോറം കേരള സംസ്ഥാന കമ്മിറ്റി

27 May 2020 12:51 AM GMT
കുവൈത്ത് സിറ്റി: മാസങ്ങള്‍ നീണ്ട പ്രയാസങ്ങള്‍ക്ക് ശേഷം നാട്ടിലേക്ക് യാത്ര തിരിക്കാന്‍ കാത്തിരിക്കുന്ന പ്രവാസികളോട് വഞ്ചനാപരമായ നിലപാടാണ് കേരള സര്‍ക്കാ...

വിദേശത്തുനിന്ന് മടങ്ങിയെത്തുന്നവര്‍ക്ക് ക്വാറന്റീന്‍ സൗജന്യമല്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന പ്രതിഷേധാര്‍ഹം: ഒമാന്‍ സോഷ്യല്‍ ഫോറം

26 May 2020 7:27 PM GMT
പവാസികളോട് കേരള സര്‍ക്കാര്‍ കാണിക്കുന്ന ജനദ്രോഹ നടപടിയാണ് മുഖ്യമന്ത്രിയുടെ ഇന്നത്തെ പ്രസ്താവന.
Share it