Latest News

സോഷ്യല്‍ ഫോറം പുതുവര്‍ഷ കലണ്ടര്‍ പ്രകാശനം ചെയ്തു

സോഷ്യല്‍ ഫോറം പുതുവര്‍ഷ കലണ്ടര്‍ പ്രകാശനം ചെയ്തു
X

ദമ്മാം: ഇന്ത്യന്‍ സോഷ്യല്‍ ഫോറം ദമ്മാം ബ്ലോക്ക് കമ്മിറ്റി പുറത്തിറക്കിയ 2021ലെ പുതുവര്‍ഷ കലണ്ടര്‍ പ്രകാശനം ചെയ്തു. ദമ്മാം ഹോളിഡെയ്‌സ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സോഷ്യല്‍ ഫോറം ദമ്മാം കേരള സ്‌റ്റേറ്റ് പ്രസിഡന്റ് മന്‍സൂര്‍ എടക്കാട്,

ദമ്മാം ബ്ലോക്ക് പ്രസിഡണ്ട് മന്‍സൂര്‍ ആലംകോടിന് ആദ്യ കോപ്പി നല്‍കിയാണ് പ്രകാശനം നടത്തിയത്.

ചടങ്ങില്‍ സോഷ്യല്‍ ഫോറം സ്‌റ്റേറ്റ് സെക്രട്ടറി അന്‍സാര്‍ കോട്ടയം, ദമ്മാം ബ്ലോക്ക് ജനറല്‍ സെക്രട്ടറി സുബൈര്‍ നാറാത്ത്, റയ്യാന്‍ ബ്ലോക്ക് പ്രസിഡന്റ് അലി മാങ്ങാട്ടൂര്‍ എന്നിവര്‍ സംബന്ധിച്ചു.

Next Story

RELATED STORIES

Share it