സി മോയിന്‍ കുട്ടിയുടെ നിര്യാണത്തില്‍ സോഷ്യല്‍ ഫോറം അനുശോചിച്ചു
BY SRF9 Nov 2020 5:20 PM GMT

X
SRF9 Nov 2020 5:20 PM GMT
ജിദ്ദ: മുന്‍ എംഎല്‍എയും മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായ സി മോയിന്‍ കുട്ടിയുടെ നിര്യാണത്തില്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജിദ്ദ കേരള സ്റ്റേറ്റ് പ്രസിഡന്റ് ഹനീഫ കിഴിശ്ശേരി ജനറല്‍ സെക്രട്ടറി കോയിസ്സന്‍ ബീരാന്‍ കുട്ടി എന്നിവര്‍ അനുശോചിച്ചു.
സാമൂഹിക പ്രതിബദ്ധതയുള്ള നേതാവും മികവുറ്റ നിയമസഭാ സാമാജികനുമായിരുന്ന മോയിന്‍ കുട്ടിയുടെ നിര്യാണം മൂലം ന്യൂനപക്ഷ സമൂഹത്തിന് കനത്ത നഷ്ടമാണ് ഉണ്ടായിട്ടുള്ളതെന്ന് സോഷ്യല്‍ ഫോറം ഭാരവാഹികള്‍ അനുശോചനക്കുറിപ്പില്‍ പറഞ്ഞു.
Next Story
RELATED STORIES
ഗുസ്തി താരങ്ങളുടെ പാര്ലമെന്റ് മാര്ച്ച് പോലിസ് തടഞ്ഞു; ബജ്റംഗ് പൂനിയ ...
28 May 2023 10:51 AM GMTകൊല്ലപ്പെട്ട യുവമോര്ച്ചാ നേതാവിന്റെ ഭാര്യയ്ക്ക് ജോലി നല്കും;...
28 May 2023 6:01 AM GMTസര്ക്കാര് സ്കൂളിലെ ഉച്ചക്കഞ്ഞിയില് ചത്ത പാമ്പ്; നൂറോളം...
28 May 2023 3:54 AM GMTഡല്ഹി സര്വകലാശാലയുടെ ബിരുദ കോഴ്സില് ഗാന്ധിജി പുറത്ത്; സവര്ക്കര്...
28 May 2023 3:36 AM GMTപ്രതിപക്ഷ ബഹിഷ്കരണത്തിനിടെ പാര്ലമെന്റ് മന്ദിരം പ്രധാനമന്ത്രി നാടിന്...
28 May 2023 3:15 AM GMTമോദിയുടെ അധ്യക്ഷതയിലുള്ള നീതി ആയോഗ് യോഗത്തില് നിന്ന് എട്ട്...
27 May 2023 9:24 AM GMT