പ്രവാസികളെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കുക: അല്‍ ഖര്‍ജ് സോഷ്യല്‍ ഫോറം
നാട്ടില്‍ കുടുങ്ങിയ പ്രവാസികളെ പുനരധിവസിപ്പിക്കും എന്ന സര്‍ക്കാറുകളുടെ ഉറപ്പ് മോഹന വാഗ്ദാനം മാത്രമായി മാറിയെന്നും യോഗം കുറ്റപ്പെടുത്തി.
BY SRF1 Nov 2021 1:31 PM GMT
X
SRF1 Nov 2021 1:31 PM GMT
അല്‍ ഖര്‍ജ്: വിമാനത്താവളങ്ങളിലെ റാപ്പിഡ് ടെസ്റ്റ്, വിമാന നിരക്ക് വര്‍ധനയിലൂടെ പ്രവാസികളെ ചൂഷണം ചെയ്യുന്നത് അധികാരികള്‍ അവസാനിപ്പിക്കണമെന്ന് അല്‍ ഖര്‍ജ് സോഷ്യല്‍ ഫോറം ആവശ്യപ്പെട്ടു.
കൊവിഡ് പ്രോട്ടോകോള്‍ കാരണം നിരവധി പ്രവാസികളാണ് മടക്ക യാത്ര സാധ്യമാകാതെ ജോലി നഷ്ടപ്പെട്ട് ദുരിതത്തിലായത്. നാട്ടില്‍ കുടുങ്ങിയ പ്രവാസികളെ പുനരധിവസിപ്പിക്കും എന്ന സര്‍ക്കാറുകളുടെ ഉറപ്പ് മോഹന വാഗ്ദാനം മാത്രമായി മാറിയെന്നും യോഗം കുറ്റപ്പെടുത്തി. ഇന്ത്യന്‍ സോഷ്യല്‍ ഫോറം അല്‍ ഖര്‍ജ് പ്രസിഡന്റ് യൂനുസ് തലശ്ശേരി അധ്യക്ഷത വഹിച്ചു. ഹസീബ് മയ്യില്‍ വിഷയാവതരണം നടത്തി. വെല്‍ഫെയര്‍ ഇന്‍ ചാര്‍ജുമാരായി ഫൈസല്‍ ഉളിയില്‍, അലി എന്നിവരെ തിരഞ്ഞെടുത്തു. യോഗത്തില്‍ അലി മാഞ്ചേരി, റഷീദ് സംസാരിച്ചു.
Next Story
RELATED STORIES
യുപി മുന്‍ എംഎല്‍എ മുഖ്താര്‍ അന്‍സാരി ജയിലില്‍ മരണപ്പെട്ടു
28 March 2024 6:18 PM GMTഅഭിഭാഷകന്റെ മുറിയില്‍ മയക്കുമരുന്ന് വച്ച് കുടുക്കിയെന്ന കേസില്‍...
28 March 2024 5:31 PM GMTഎം വി ഗോവിന്ദനെതിരേ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം: ഡിജിപിക്കും...
28 March 2024 5:15 PM GMTബെംഗളൂരു കഫേ സ്ഫോടനം; ഒരാളെ എന്‍ ഐഎ അറസ്റ്റ് ചെയ്തു
28 March 2024 5:01 PM GMTഇന്ത്യയില്‍ ജുഡീഷ്യറിയെ അട്ടിമറിക്കുന്നു; ആശങ്കയറിയിച്ച് സുപ്രിംകോടതി...
28 March 2024 2:42 PM GMTകെജ് രിവാളിന്റെ ഇ ഡി കസ്റ്റഡി നാലുദിവസം കൂടി നീട്ടി; കോടതിയില്‍ സ്വയം...
28 March 2024 1:59 PM GMT