സോഷ്യല്‍ ഫോറം കൈത്താങ്ങായി; കബീര്‍ നാട്ടിലേക്കു മടങ്ങി
ചികില്‍സയിലായിരുന്ന പാലക്കാട് പട്ടാമ്പി സ്വദേശി കബീര്‍ ഇന്ന് പുലര്‍ച്ചെ കോഴിക്കോടേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ സോഷ്യല്‍ ഫോറം പ്രതിനിധി ഷെമീറിനൊപ്പം നാട്ടിലേക്കു മടങ്ങി.
BY SRF28 Sep 2020 8:59 AM GMT

X
SRF28 Sep 2020 8:59 AM GMT
മസ്‌കറ്റ്: മൂന്നു മാസക്കാലമായി ഒമാനിലെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന പാലക്കാട് പട്ടാമ്പി സ്വദേശി കബീര്‍ ഇന്ന് പുലര്‍ച്ചെ കോഴിക്കോടേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ സോഷ്യല്‍ ഫോറം പ്രതിനിധി ഷെമീറിനൊപ്പം നാട്ടിലേക്കു മടങ്ങി.
മസ്‌കറ്റിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലിചെയ്തു വരികയായിരുന്ന ഇദ്ദേഹം കുറച്ചു നാളുകളായി അസുഖം കാരണം ചികില്‍സയിലായിരുന്നു. ഈ വിവരം നാട്ടില്‍ നിന്നും കുടുംബം സോഷ്യല്‍ ഫോറം പ്രതിനിധികളെ അറിയിച്ചതിനെ തുടര്‍ന്നാണ് ഇദ്ദേഹത്തിന്റെ തിരിച്ചുപോക്കിന് വഴിയൊരുക്കിയത്.
യാത്ര അയയ്ക്കുന്നതിനായി മസ്‌കറ്റ് എയര്‍പോര്‍ട്ടില്‍ സോഷ്യല്‍ ഫോറം ഒമാന്‍ പ്രതിനിധികളായ റഷീദ് പത്തനംതിട്ട, ഷൈജല്‍, തന്‍വീര്‍, നിഷാദ് സീബ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
Next Story
RELATED STORIES
'എത്തിക്സ് കമ്മിറ്റി എല്ലാ നിയമങ്ങളും ലംഘിച്ചു'; പാര്ലിമെന്റ്...
8 Dec 2023 11:26 AM GMTതൃണമൂല് എംപി മെഹുവ മൊയ്ത്രയെ ലോക്സഭയില്നിന്ന് പുറത്താക്കി
8 Dec 2023 11:09 AM GMTകര്ണാടക സര്ക്കാരിന് കീഴിലെ ക്ഷേത്രത്തിലെ ഉത്സവത്തിന് മുസ്ലിം...
8 Dec 2023 6:03 AM GMTനടന് ജൂനിയര് മെഹമൂദ് അന്തരിച്ചു
8 Dec 2023 5:07 AM GMTകശ്മീര് വാഹനാപകടം: മരിച്ചവരുടെ മൃതദേഹങ്ങള് കേരള സര്ക്കാര്...
6 Dec 2023 6:12 AM GMTഹോസ്റ്റല് വാര്ഡന്റെ പീഡനമെന്നാരോപണം; കെട്ടിടത്തിന് മുകളില് നിന്ന്...
6 Dec 2023 5:54 AM GMT