സോഷ്യല്‍ ഫോറം കലണ്ടര്‍ പ്രകാശനം ചെയ്തു
BY BRJ6 Jan 2021 8:40 AM GMT

X
BRJ6 Jan 2021 8:40 AM GMT
ജിദ്ദ: ഇന്ത്യന്‍ സോഷ്യല്‍ ഫോറം ബവാദി ബ്ലോക്ക് കമ്മിറ്റി പുറത്തിറക്കുന്ന 2021 വര്‍ഷത്തേക്കുള്ള കലണ്ടര്‍ പ്രകാശനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് നൗഫല്‍ താനൂര്‍ പുതിയ വര്‍ഷത്തെ കലണ്ടര്‍ സക്കീര്‍ ബാഖവി ബീമാപ്പള്ളിക്ക് കൈമാറി. പ്രകാശനച്ചടങ്ങില്‍ അമീന്‍ മാസ്റ്റര്‍ പുത്തനത്താണി, ബഷീര്‍ വേങ്ങര, നാസര്‍ പട്ടാമ്പി എന്നിവര്‍ ആശംസകളര്‍പ്പിച്ചു. സോഷ്യല്‍ ഫോറം വെല്‍ഫെയര്‍ വിങ് ലീഡര്‍ മഷ്ഹൂദ് ബാലരാമപുരം അധ്യക്ഷത വഹിച്ചു. യൂസുഫ് കൊളത്തൂര്‍ സ്വാഗതം പറഞ്ഞു.
Next Story
RELATED STORIES
അടച്ചുപൂട്ടിയ ഹെല്ത്ത് സെന്ററിന് പുറത്ത് പ്രസവിച്ച് ആദിവാസി യുവതി...
11 Aug 2022 5:38 PM GMTഗദ്ദര് കവിത ചുവരെഴുതി വിദ്യാര്ഥി പ്രതികരണ കൂട്ടായ്മ; ചുവരെഴുത്തില്...
11 Aug 2022 5:02 PM GMTഇടയ്ക്കിടെ പോയിവന്ന് ബുദ്ധിമുട്ടേണ്ട, ഇവിടെ താമസിക്കാം; കേന്ദ്ര...
11 Aug 2022 3:13 PM GMTകൊച്ചിയില് ആറാംക്ലാസുകാരിയെ രണ്ടാനമ്മ മലം തീറ്റിച്ചു; അറസ്റ്റ്
11 Aug 2022 2:45 PM GMTസഹോദരിയുടെ മരുമകളുടെ കഴുത്തറുത്ത യുവതി തലയുമായി പോലിസ്...
11 Aug 2022 2:42 PM GMTഎംഎല്എ യുടെ കാപട്യം മറച്ചു പിടിക്കാന് ബാക്കുട സമുദായത്തെ...
11 Aug 2022 1:21 PM GMT