സൗദിയില്‍ 3,989 പേര്‍ക്ക് കൂടി കൊവിഡ്; 40 മരണം
കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,82,495 ആയി. 2,627 പേര്‍ക്ക് രോഗം സുഖപ്പെട്ടു. 1,24,755 പേര്‍ക്കാണ് ഇതുവരെ രോഗമുക്തി ലഭിച്ചത്.
BY NSH28 Jun 2020 2:44 PM GMT

X
NSH28 Jun 2020 2:44 PM GMT
ദമ്മാം: സൗദിയില്‍ 3,989 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി സൗദി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,82,495 ആയി. 2,627 പേര്‍ക്ക് രോഗം സുഖപ്പെട്ടു. 1,24,755 പേര്‍ക്കാണ് ഇതുവരെ രോഗമുക്തി ലഭിച്ചത്. കൊവിഡ് ബാധിച്ച് 40 പേര്‍കൂടി മരണപ്പെട്ടു. ഇതോടെ മരണസംഖ്യ 1,551 ആയി ഉയര്‍ന്നു.
പ്രധാന സ്ഥലങ്ങളിലെ വിവരം: ഹുഫൂഫ്- 457, റിയാദ്- 389 ദമ്മാം- 320, മക്ക- 315, മദീന- 186, അല്‍മുബറസ്- 183, ഖമീസ് മുശൈത്- 171, ഖതീഫ്- 151, ജിദ്ദ- 121, അബ്ഹാ- 120, ഹഫര്‍ ബാതിന്‍- 104, നജ്റാന്‍- 90, ദഹ്റാന്‍- 78, കോബാര്‍- 76, സ്വഫ്‌വാ- 74, ബീഷ- 73, മഹായീല്‍ അസീര്‍- 51, ബുറൈദ- 50, ജുബൈല്‍- 45, ഹായില്‍- 41, ഉനൈസ- 34, തബൂക്- 25, വാദി ദവാസിര്‍- 23, യാമ്പു- 20, ജീസാന്‍- 20, ഷര്‍വ- 18, ബഖീഖ്- 17, അബു ഉറൈഷ്- 15.
Next Story
RELATED STORIES
ലിവ് ഇന്‍ പങ്കാളിയെ കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ കുക്കറിലിട്ട് വേവിച്ച് ...
8 Jun 2023 12:23 PM GMTസഹപ്രവര്‍ത്തകരുടെ സമ്മര്‍ദ്ദം; ദയാവധത്തിന് അനുമതി തേടി ഗ്യാന്‍വ്യാപി...
8 Jun 2023 12:03 PM GMTഔറംഗസേബിന്റെയും ടിപ്പു സുല്‍ത്താന്റെയും ചിത്രങ്ങള്‍ സ്റ്റാറ്റസ് ആക്കി; ...
8 Jun 2023 9:51 AM GMTമണിപ്പൂരില്‍ ക്രൈസ്തവ കുടുംബത്തെ ആംബുലന്‍സില്‍ ചുട്ടുകൊന്നു
7 Jun 2023 1:04 PM GMTവയനാട്ടില്‍ ഉപതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
7 Jun 2023 10:15 AM GMTപ്രജ്ഞാ സിങ് ' കേരളാ സ്റ്റോറി' കാണിച്ച പെണ്‍കുട്ടി മുസ്ലിം...
6 Jun 2023 5:37 AM GMT