ടെസ്റ്റ് മല്‍സരത്തിനായി പാക് ടീം ഇംഗ്ലണ്ടിലേക്ക് തിരിച്ചു
10 താരങ്ങള്‍ക്ക് കൊറോണ ബാധിച്ചതിനാലാണ് 20 പേരടങ്ങുന്ന ടീമിനെ ബോര്‍ഡ് അയച്ചത്. നാല് ടെസ്റ്റും രണ്ട് ട്വന്റി-ട്വന്റി മല്‍സരങ്ങളും അടങ്ങുന്നതാണ് പരമ്പര.
BY NSH28 Jun 2020 2:49 PM GMT

X
NSH28 Jun 2020 2:49 PM GMT
കറാച്ചി: പാകിസ്താന്റെ ഇംഗ്ലണ്ട് പര്യടനത്തിനുള്ള 20 അംഗ സ്‌ക്വാഡ് രാജ്യത്തുനിന്നും തിരിച്ചു. 10 താരങ്ങള്‍ക്ക് കൊറോണ ബാധിച്ചതിനാലാണ് 20 പേരടങ്ങുന്ന ടീമിനെ ബോര്‍ഡ് അയച്ചത്. നാല് ടെസ്റ്റും രണ്ട് ട്വന്റി-ട്വന്റി മല്‍സരങ്ങളും അടങ്ങുന്നതാണ് പരമ്പര. ആഗസ്ത് ആദ്യമാണ് ടെസ്റ്റ് പരമ്പരയ്ക്ക് തുടക്കമിടുന്നത്.
ഇംഗ്ലണ്ടിലെത്തുന്ന ടീം രണ്ടാഴ്ച നിരീക്ഷണത്തില്‍ കഴിഞ്ഞതിന് ശേഷമാണ് പരിശീലനത്തിന് ഇറങ്ങുക. ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് 10 താരങ്ങള്‍ക്ക് കൊറോണ പോസ്റ്റീവാണെന്ന് കണ്ടെത്തിയത്. രണ്ട് നെഗറ്റീവ് ഫലങ്ങള്‍ക്കുശേഷം ഈ താരങ്ങള്‍ക്ക് ടീമിനൊപ്പം ചേരാം.
Next Story
RELATED STORIES
ന്യൂജേഴ്സിയിലെ റോയല് ആല്ബര്ട്ട്സ് പാലസില് മുസ്ലിം സംഘടനകള്...
29 March 2023 4:47 PM GMTകോട്ടയം മുണ്ടക്കയത്ത് ഇടിമിന്നലേറ്റ് രണ്ടുപേര് മരിച്ചു
29 March 2023 2:13 PM GMTജയ്പൂര് സ്ഫോടനക്കേസ്: വധശിക്ഷയ്ക്ക് വിധിച്ച എല്ലാ പ്രതികളെയും...
29 March 2023 12:31 PM GMTകെ സുരേന്ദ്രന്റെ സ്ത്രീവിരുദ്ധ പരാമര്ശം: നിന്ദ്യവും...
29 March 2023 11:40 AM GMTഅരിക്കൊമ്പനെ പിടികൂടാന് മയക്കുവെടി; വിയോജിപ്പുമായി ഹൈക്കോടതി
29 March 2023 11:35 AM GMTവെടിവയ്പില് വലഞ്ഞ് യുഎസ്; മൂന്നുമാസത്തിനിടെ കൊല്ലപ്പെട്ടത്...
29 March 2023 11:15 AM GMT