- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇറാനിയന്‍ ആക്രമണത്തില്‍ 27 ബില്യണ്‍ രൂപയുടെ യുഎസ് പ്രതിരോധ സംവിധാനം തകര്‍ന്നു
BY SVD7 March 2026 10:45 AM GMT

X
SVD7 March 2026 10:45 AM GMT
തെഹ്‌റാന്‍: ഇറാനിയന്‍ ആക്രമണത്തില്‍ യുഎസ് പ്രതിരോധ സംവിധാനം തകര്‍ന്നെന്ന് റിപോര്‍ട്ട്. 27 ബില്യണ്‍ രൂപയുടെ നാശനഷ്ടമാണുണ്ടായത്. അമേരിക്കയുടെ മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ക്ക് കനത്ത പ്രഹരമായി മാറിയിരിക്കുകയാണ് ഈ ആക്രമണം.
യുഎസ് ടെര്‍മിനല്‍ ഹൈ ആള്‍ട്ടിറ്റിയൂഡ് ഏരിയ ഡിഫന്‍സ് (THAAD) സംവിധാനം വിന്യസിച്ചിരുന്ന മുവാഫാഖ് സാള്‍ട്ടി എയര്‍ ബേസിലാണ് ആക്രമണം നടന്നത്. ആക്രമണത്തില്‍ AN/TPY-2 റഡാറും തകര്‍ന്നു.
ശത്രു മിസൈലുകള്‍ കണ്ടെത്തുന്നതിനും തടയുന്നതിനുമായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഈ റഡാറിന് ഏകദേശം 300 മില്യണ്‍ ഡോളര്‍ (2,700 കോടി) ചെലവ് വരുമെന്ന് കണക്കാക്കപ്പെടുന്നു.
AN/TPY-2 റഡാറും THAAD ഉം ഒരേ മിസൈല്‍ പ്രതിരോധ സംവിധാനത്തിന്റെ ഭാഗമാണ്. AN/TPY-2 റഡാര്‍ ശത്രു മിസൈലുകളെ കണ്ടെത്തുന്നു. അതേസമയം THAAD സിസ്റ്റം അവയെ ആകാശത്ത് നശിപ്പിക്കുന്നു.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















