കുവൈത്തില്‍ കൊവിഡ് നിരീക്ഷണത്തിലായിരുന്ന മലയാളി യുവാവ് ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചു
മലപ്പുറം കോട്ടയ്ക്കല്‍ കുറ്റിപ്പുറം ചെനപ്പുറം സ്വദേശി നമ്പിയാടത്ത് അമീര്‍ ബാബുവാണു (32) ഇന്ന് ജഹറയിലെ താമസ സ്ഥലത്ത് ഹൃദയാഘാതംമൂലം മരിച്ചത്.
BY NSH28 Jun 2020 1:18 PM GMT

X
NSH28 Jun 2020 1:18 PM GMT
കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊവിഡ് രോഗലക്ഷണങ്ങളെത്തുടര്‍ന്ന് ക്വാറന്റൈനില്‍ കഴിയുകയായിരുന്ന മലയാളി യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. മലപ്പുറം കോട്ടയ്ക്കല്‍ കുറ്റിപ്പുറം ചെനപ്പുറം സ്വദേശി നമ്പിയാടത്ത് അമീര്‍ ബാബുവാണു (32) ഇന്ന് ജഹറയിലെ താമസ സ്ഥലത്ത് ഹൃദയാഘാതംമൂലം മരിച്ചത്.
ജഹറയിലെ സ്വകാര്യ ക്ലിനിക്ക് ജീവനക്കാരനായ ഇദ്ദേഹം കൊവിഡ് രോഗലക്ഷണങ്ങളെ തുടര്‍ന്ന് താമസ സ്ഥലത്ത് ക്വാറന്റൈനില്‍ കഴിയുകയായിരുന്നു. പിതാവ് അബ്ദുറഹ്മാന്‍. മാതാവ് ബദറുന്നിസ. ഭാര്യ ഷബ്‌ന. മകള്‍ അഷ്ര. സഹോദരങ്ങള്‍: അമീര്‍ ബാബു, ഷമീന ബാനു. കെകെഎംഎയുടെ ജഹറ ശാഖ അംഗമാണ് പരേതന്‍.
Next Story
RELATED STORIES
ലിവ് ഇന് പങ്കാളിയെ കൊലപ്പെടുത്തി ശരീരഭാഗങ്ങള് കുക്കറിലിട്ട് വേവിച്ച് ...
8 Jun 2023 12:23 PM GMTസഹപ്രവര്ത്തകരുടെ സമ്മര്ദ്ദം; ദയാവധത്തിന് അനുമതി തേടി ഗ്യാന്വ്യാപി...
8 Jun 2023 12:03 PM GMTഔറംഗസേബിന്റെയും ടിപ്പു സുല്ത്താന്റെയും ചിത്രങ്ങള് സ്റ്റാറ്റസ് ആക്കി; ...
8 Jun 2023 9:51 AM GMT450 ലോക്സഭാ സീറ്റുകളില് ബിജെപിക്കെതിരെ പൊതു സ്ഥാനാര്ഥികളെ...
8 Jun 2023 9:24 AM GMTമാവേലിക്കരയില് ആറു വയസ്സുള്ള മകളെ വെട്ടിക്കൊലപ്പെടുത്തി പിതാവ്
8 Jun 2023 5:08 AM GMTസൗദിയിലേക്കും സ്പെയിനിലേക്കുമില്ല; മെസ്സി അമേരിക്കയിലേക്ക്;...
8 Jun 2023 4:55 AM GMT