കുവൈത്തില്‍ രണ്ട് മലയാളികള്‍ നിര്യാതരായി
ഇരുവരുടെയും മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോവുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്.
BY NSH26 Jun 2020 12:27 PM GMT

X
NSH26 Jun 2020 12:27 PM GMT
കുവൈത്ത് സിറ്റി: കുവൈത്തില്‍ രണ്ടുമലയാളികള്‍ നിര്യാതരായി. പത്തനംതിട്ട വള്ളിക്കോട് സ്വദേശി കൊച്ചുകിഴക്കേതില്‍ അനില്‍കുമാര്‍ സുകുമാരന്‍ (49) ഹൃദയാഘാതം മൂലമാണ് മരിച്ചത്. സാല്‍മിയ സാറ പ്ലാസ അപാര്‍ട്ട്മന്റ് ഹോട്ടലില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: അമ്പിളി, കുവൈത്തിലാണ്. രണ്ടുപെണ്‍കുട്ടികളുണ്ട്. ഇവര്‍ നാട്ടിലാണ്.
കണ്ണൂര്‍ അഴീക്കോട് കച്ചേരിപ്പാറ സ്വദേശി കരയാന്‍ അജിത് കുമാര്‍ (54) ആണ് മരണപ്പെട്ട മറ്റൊരു മലയാളി. ഫവാസ് കമ്പനിയില്‍ ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസറായിരുന്നു. പിതാവ് പരേതനായ ലക്ഷ്മണന്‍. മാതാവ്: രതി. ഭാര്യ: സന്ധ്യ. മകള്‍: കീര്‍ത്തന. ഇരുവരുടെയും മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോവുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്.
Next Story
RELATED STORIES
മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു
30 Sep 2023 7:37 AM GMTയുവാവിനെ മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ച കേസ് : മുന്‍ എന്‍ ഡി എഫ്...
29 Sep 2023 8:40 AM GMTകരിങ്കരപ്പുള്ളിയില്‍ പാടത്ത് കുഴിച്ചിട്ടത് കാണാതായ യുവാക്കളെ തന്നെ;...
27 Sep 2023 5:18 AM GMTഷൊര്‍ണൂരില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് സഹോദരിമാര്‍ മരിച്ചു
7 Sep 2023 1:41 PM GMTപാലക്കാട്ട് സഹോദരിമാരായ മൂന്ന് യുവതികള്‍ മുങ്ങിമരിച്ചു
30 Aug 2023 11:57 AM GMTഅട്ടപ്പാടിയില്‍ ആദിവാസി യുവതിയുടെ ഗര്‍ഭസ്ഥ ശിശു മരിച്ചു
24 Aug 2023 9:51 AM GMT