- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > NSH
അവസാനവര്‍ഷ സര്‍വകലാശാല പരീക്ഷകള്‍ റദ്ദാക്കാന്‍ യുജിസി ശുപാര്‍ശ; മുന്‍ ഇന്റേണല്‍, സെമസ്റ്റര്‍ മാര്‍ക്കുകളുടെ അടിസ്ഥാനത്തില്‍ ഗ്രേഡിങ്
25 Jun 2020 10:07 AM GMTഅക്കാദമിക് വര്‍ഷം ആരംഭിക്കുന്നത് നീട്ടിവയ്ക്കാനും നിര്‍ദേശമുണ്ട്. കൊവിഡ് പശ്ചാത്തലത്തില്‍ അക്കാദമിക് വര്‍ഷം ആഗസ്തില്‍ തുടങ്ങാനായിരുന്നു യുജിസിയുടെ...
സോഷ്യല്‍ ഫോറം ഇടപെടല്‍; കൊവിഡ് ബാധിച്ച് മരിച്ച നസീര്‍ വള്ളക്കടവിന്റെ മയ്യത്ത് ഹായിലില്‍ ഖബറടക്കി
25 Jun 2020 9:16 AM GMTകൊവിഡ് ബാധിച്ച് ഹായില്‍ പ്രവിശ്യയില്‍നിന്ന് മരണപ്പെടുന്ന ആദ്യമലയാളിയാണ് നസീര്‍. വര്‍ഷങ്ങളായി അദ്ദേഹം ഹായിലില്‍ തുണിക്കടയില്‍ ജീവനക്കാരനായിരുന്നു.
പെരിന്തല്‍മണ്ണ നഗരസഭാ ഓഫിസ് ജൂലായ് മുതല്‍ മനഴി ബസ് സ്റ്റാന്റില്‍
25 Jun 2020 9:08 AM GMTജൂലായ് 18,19,20 തിയ്യതികളില്‍ പുതിയ കെട്ടിടത്തിലേക്ക് ഓഫിസ് മാറ്റുന്ന പ്രവര്‍ത്തനങ്ങള്‍ നടക്കും. അസൗകര്യങ്ങളെ തുടര്‍ന്നാണ് മൂന്നുപതിറ്റാണ്ടിലേറെയായി...
പെരിന്തല്‍മണ്ണയില്‍ 16 കിലോ കഞ്ചാവ് പിടികൂടി
25 Jun 2020 8:51 AM GMTഡ്രൈവറായ തമിഴ്‌നാട് പന്തല്ലൂര്‍ സ്വദേശി മുഹമ്മദ് ഇസ്ഹാക്കിനെ അറസ്റ്റുചെയ്തു. മറ്റൊരു ഡ്രൈവറായ നിലമ്പൂര്‍ സ്വദേശി എം എ റഫീഖ് സംഭവസ്ഥലത്തുനിന്നും...
കൊവിഡ്: വ്യാജമരുന്നുകള്‍ വില്‍ക്കാന്‍ അനുവദിക്കില്ല; രാംദേവിന് മുന്നറിയിപ്പുമായി മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി
25 Jun 2020 5:41 AM GMTവ്യാജമരുന്നുകള്‍ വില്‍ക്കാന്‍ അനുവദിക്കില്ലെന്ന് രാംദേവിന് ഇതിന് മുമ്പും മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ടെന്ന് അനില്‍ ദേശ്മുഖ് ട്വിറ്ററില്‍ കുറിച്ചു. ...
ലോകത്ത് ദുരിതം വിതച്ച് കൊവിഡ്; 24 മണിക്കൂറിനിടെ 1.72 ലക്ഷം പേര്‍ക്ക് രോഗം, അമേരിക്കയില്‍ മാത്രം ആകെ മരണം ഒന്നേകാല്‍ ലക്ഷമായി
25 Jun 2020 5:00 AM GMTലോകത്താകെ ഇതുവരെ 95,27,766 പേര്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. 4,84,972 പേര്‍ മരണപ്പെടുകയും ചെയ്തു. 51,75,416 പേരാണ് വൈറസില്‍നിന്ന് മുക്തിനേടിയത്.
പാലക്കാട് ഏഴുവയസുകാരനെ മാതാവ് കുത്തിക്കൊന്നു
25 Jun 2020 4:10 AM GMTമുഹമ്മദ് ഇര്‍ഫാന്‍ എന്ന കുട്ടിയാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെ മണ്ണാര്‍ക്കാട് ഭീമനാടായിരുന്നു സംഭവം. കുട്ടിയുടെ അമ്മയ്ക്ക്...
മുംബൈയിലെ ബാങ്കില്‍ വന്‍തീപ്പിടിത്തം; ഓഫിസ് രേഖകളടക്കം കത്തിനശിച്ചു
25 Jun 2020 3:46 AM GMT4,000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ തീ വ്യാപിച്ചു. ആര്‍ക്കും പരിക്കില്ലെന്നാണ് പ്രാഥമിക വിവരം.
കൊവിഡ് കാലത്തെ ദുരന്തനിവാരണം; കോട്ടയം ജില്ല സജ്ജമെന്ന് ഉറപ്പിച്ച് മോക് ഡ്രില്‍
24 Jun 2020 10:49 AM GMTമൂന്നുദിവസമായി കോട്ടയം ജില്ലയില്‍ നിലനിന്നിരുന്ന മഞ്ഞ അലര്‍ട്ട് ഓറഞ്ച് അലര്‍ട്ടായി മാറുന്നതായും മലയോരമേഖലയില്‍ ശക്തമായ മഴയ്ക്കും മണ്ണിടിച്ചിലിനും...
ജി സുകുമാരന്‍നായര്‍ വീണ്ടും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി
24 Jun 2020 10:34 AM GMT2019-20 വര്‍ഷത്തെ ഭരണറിപോര്‍ട്ടും 2020-21 വര്‍ഷത്തെ 131 കോടി രൂപ വരവും അത്രയും തുക ചെലവും പ്രതീക്ഷിക്കുന്ന ബജറ്റും യോഗം അംഗീകരിച്ചതായി ജനറല്‍...
പ്രവാസി രോഷത്തിന് മുന്നില്‍ സര്‍ക്കാര്‍ മുട്ടുമടക്കി: മുല്ലപ്പള്ളി
24 Jun 2020 9:45 AM GMTമികച്ച ഉപദേശങ്ങള്‍ കൊടുക്കാന്‍ കഴിവും കാര്യശേഷിയുമുള്ള ഉദ്യോഗസ്ഥര്‍ കേരളത്തിലുണ്ട്. എന്നാല്‍, ഒന്നുകില്‍ മുഖ്യമന്ത്രി അവരുടെ ഉപദേശങ്ങള്‍...
ലാ ലിഗയില്‍ ബാഴ്സ വീണ്ടും ഒന്നില്‍; അത്‌ലറ്റിക്കോ മൂന്നില്‍
24 Jun 2020 9:19 AM GMT71ാം മിനിറ്റില്‍ റാക്കിറ്റിക്കാണ് ബാഴ്സയുടെ വിജയഗോള്‍ നേടിയത്. ബാഴ്സയ്ക്ക് ലീഗില്‍ 68 പോയിന്റാണുള്ളത്.
കൊവിഡ്: ന്യൂസിലന്റിന്റെ ബംഗ്ലാദേശ് പര്യടനം ഒഴിവാക്കി
24 Jun 2020 9:10 AM GMTരാജ്യത്ത് കൊവിഡ് വൈറസ് ബാധ രൂക്ഷമാവുന്ന സാഹചര്യത്തിലാണ് പരമ്പര ഒഴിവാക്കുന്നതെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു.
അനാഥാലയ അന്തേവാസിയായ ബാലികയെ പീഡിപ്പിച്ച കേസ്: പ്രതിക്ക് 15 വര്‍ഷം കഠിനതടവ്
24 Jun 2020 8:13 AM GMT2017 ല്‍ അനാഥാലയത്തിലെ ഏഴ് കുട്ടികളെ കടയില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ച സംഭവത്തില്‍ ഒരു കേസിലാണ് പ്രതിക്ക് 15 വര്‍ഷം കഠിനതടവും 70,000 രൂപ പിഴയും...
പ്രവാസികളെ ഇനിയും മരണത്തിന് വിട്ടുകൊടുക്കരുത്; എസ്ഡിപിഐ കലക്ടറേറ്റ് മാര്‍ച്ച് നാളെ
24 Jun 2020 7:35 AM GMTമടങ്ങിവരാനാഗ്രഹിക്കുന്ന മുഴുവന്‍ പ്രവാസികളെയും ഉടന്‍ നാട്ടിലെത്തിക്കുക, അതിനായി ഷെഡ്യൂള്‍ തയ്യാറാക്കുക, പ്രവാസികളില്‍നിന്നും ഈടാക്കുന്ന...
മെക്‌സിക്കോയില്‍ ശക്തമായ ഭൂചലനം; അഞ്ചുമരണം, സുനാമി മുന്നറിയിപ്പ്
24 Jun 2020 6:11 AM GMTഭൂചലനത്തെത്തുടര്‍ന്നുണ്ടായ ശക്തമായ പ്രകമ്പനത്തില്‍ മെക്സിക്കോ സിറ്റിയിലെ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. ചില സ്ഥലങ്ങളില്‍ വൈദ്യുതി ബന്ധവും നിലച്ചു....
അമേരിക്കയില്‍ ഇന്ത്യന്‍ കുടുംബത്തിലെ മൂന്നുപേര്‍ നീന്തല്‍ക്കുളത്തില്‍ മുങ്ങിമരിച്ചു
24 Jun 2020 5:23 AM GMTഭരത് പട്ടേല്‍ (62) മരുമകള്‍ നിഷ പട്ടേല്‍ (33) നിഷയുടെ എട്ടുവയസുകാരി മകള്‍ എന്നിവരാണ്് മരിച്ചത്.
24 മണിക്കൂറിനിടെ 1.62 ലക്ഷം കൊവിഡ് ബാധിതര്‍; ലോകത്ത് ആകെ 93.54 ലക്ഷം കേസുകള്‍, മരണം 4.79 ലക്ഷമായി
24 Jun 2020 4:41 AM GMTകഴിഞ്ഞ 24 മണിക്കൂറിനിടെ അമേരിക്കയില്‍ 36,015 പേര്‍ക്ക് പുതിയ വൈറസ് കേസുകള്‍ റിപോര്‍ട്ട് ചെയ്തപ്പോള്‍ ബ്രസീലില്‍ ഇത് 40,131 ആയി ഉയര്‍ന്നു. ഒരുദിവസത്തെ...
സംഘപരിവാര ഫാഷിസ്റ്റുകള്‍ക്ക് ബങ്കറില്‍ ഒളിക്കേണ്ട കാലംവരും: കെ കെ അബ്ദുല്‍ ജബ്ബാര്‍
23 Jun 2020 9:20 AM GMTപാര്‍ട്ടിയുടെ നേതാക്കള്‍ ഇന്ത്യയുടെ ഗ്രാമഗ്രാമാന്തരങ്ങളില്‍ കടന്നുചെന്ന് നേരിട്ടനുഭവിച്ച പച്ചയായ യാഥാര്‍ഥ്യങ്ങളില്‍നിന്നാണ് 'വിശപ്പില്‍നിന്നു മോചനം...
അഴിയൂരില്‍ രണ്ടുപേരുടെ മരണത്തിനിടയാക്കിയത് കെഎസ്ഇബി അധികൃതരുടെ കുറ്റകരമായ അനാസ്ഥ
23 Jun 2020 9:04 AM GMTവൈദ്യുതി ലൈന്‍ പൊട്ടിവീണ വിവരം അപകടം നടക്കുന്നതിന്റെ ഒരുമണിക്കൂര്‍ മുമ്പും വൈദ്യുതി സെക്ഷന്‍ ഓഫിസില്‍ അറിയിച്ചിരുന്നു. എന്നാല്‍, ബന്ധപ്പെട്ടവര്‍...
ബംഗളൂരുവില്‍ വ്യവസായി ഭാര്യയെ കൊന്നു, കൊല്‍ക്കത്തയിലെത്തി ഭാര്യാമാതാവിനെയും; ഒടുവില്‍ ജീവനൊടുക്കി
23 Jun 2020 8:52 AM GMTകൊല്‍ക്കത്ത സ്വദേശിയായ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് അമിത് അഗര്‍വാളാ (42)ണ് ഭാര്യ ശില്‍പി ധന്‍ധാനിയ, ഭാര്യാമാതാവ് ലളിത ധന്‍ധാനിയ എന്നിവരെ കൊലപ്പെടുത്തി...
കൊവിഡ്: ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്ക് ഡെക്‌സാമെതാസോണ്‍ നല്‍കാം; ഉത്പാദനം വര്‍ധിപ്പിക്കണമെന്ന് ലോകാരോഗ്യസംഘടന
23 Jun 2020 7:28 AM GMTചെറിയതോതില്‍ രോഗമുള്ളവരിലോ പ്രതിരോധമരുന്നെന്ന നിലയിലോ ഡെക്സാമെതാസോണ്‍ ഉപയോഗിക്കരുതെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഡെക്സാമെതാസോണിന്റെ ഉപയോഗം...
സെര്‍ജിയോ അഗ്വേറയ്ക്ക് പരിക്ക്
23 Jun 2020 7:25 AM GMTനേരത്തെ തന്നെ മുട്ടിന് ബുദ്ധിമുള്ളതിനാല്‍ കഴിഞ്ഞ ദിവസത്തെ പരിക്ക് താരത്തിന് ഗുരുതരമായി. ആദ്യപകുതിയില്‍ ഫൗളിനിടെയാണ് പരിക്കേറ്റത്.
സീരി എയില്‍ യുവന്റസിന് ജയം; പ്രീമിയര്‍ ലീഗില്‍ സിറ്റി
23 Jun 2020 7:19 AM GMTറൊണാള്‍ഡോയും(23), ഡിബാലയുമാണ് യുവന്റസിനായി സ്‌കോര്‍ ചെയ്തത്. ലാസിയോ ആണ് ലീഗില്‍ രണ്ടാമതുള്ളത്.
വ്യോമയാന ഉടമ്പടി ലംഘിച്ചെന്ന്; ഇന്ത്യയില്‍നിന്നുള്ള ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി അമേരിക്ക
23 Jun 2020 5:45 AM GMTകൊവിഡിന്റെ പശ്ചാത്തലത്തില്‍ അമേരിക്കന്‍ വിമാനക്കമ്പനികള്‍ക്ക് ഇന്ത്യയിലേക്ക് സര്‍വീസ് നടത്തുന്നതിനും നിയന്ത്രണമുണ്ട്. ഈ സാഹചര്യം യുഎസ്...
കൊവിഡ്: അമേരിക്കയിലും ബ്രസീലിലും സ്ഥിതി ഗുരുതരം; ആഗോളതലത്തില്‍ 91.88 ലക്ഷം പേര്‍ക്ക് വൈറസ്, അമേരിക്കയില്‍ രോഗബാധിതര്‍ 23.88 ലക്ഷമായി
23 Jun 2020 4:53 AM GMTബ്രസീലിലാണെങ്കില്‍ കഴിഞ്ഞ ഒരുദിവസത്തിനിടെ 24,358 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 748 പേര്‍ മരണപ്പെടുകയും ചെയ്തു. ഒരുദിവസത്തെ മരണനിരക്കില്‍...
പുഴയില്‍ നീന്തുന്നതിനിടെ ഐടിഐ വിദ്യാര്‍ഥി മുങ്ങിമരിച്ചു
22 Jun 2020 3:34 PM GMTകോട്ടയ്ക്കല്‍ പടന്നയില്‍ സുരേന്ദ്രന്റെയും സുശീലയുടെയും മകന്‍ സുജിന്‍ (21) ആണ് മരിച്ചത്.
കൊവിഡ് സമൂഹവ്യാപന ആശങ്ക; തലസ്ഥാനത്തെ പാളയം, ചാല മാര്‍ക്കറ്റുകളില്‍ 50 ശതമാനം കടകള്‍ മാത്രം തുറക്കും, പുതുതായി അഞ്ച് ക്വാറന്റൈന്‍ സെന്ററുകള്‍
22 Jun 2020 2:56 PM GMTജില്ലാ അതിര്‍ത്തികളിലും തീരപ്രദേശത്തും നിരീക്ഷണം ശക്തമാക്കും. തദ്ദേശസ്ഥാപന പ്രതിനിധികളുമായി ചൊവ്വാഴ്ച വീഡിയോ കോണ്‍ഫറന്‍സ് നടത്തി ക്രമീകരണങ്ങള്‍...
ദുബയിലേക്ക് വിമാനസര്‍വീസ് ആരംഭിക്കണമെന്ന് പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി
22 Jun 2020 2:26 PM GMTതിരിച്ചുപോവുന്ന യാത്രക്കാര്‍ അഭ്യര്‍ഥിക്കുകയാണെങ്കില്‍ അവര്‍ക്ക് കൊവിഡ്-19 ബാധിച്ചിട്ടുണ്ടോ എന്നറിയാനുള്ള പിസിആര്‍ ടെസ്റ്റ് നടത്താന്‍ കേരളം...
ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ട 26.26 ലക്ഷം കുട്ടികള്‍ക്ക് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഭക്ഷ്യകിറ്റ്
22 Jun 2020 2:21 PM GMTഏപ്രില്‍, മെയ് മാസങ്ങളിലെ അവധി ദിനങ്ങള്‍ ഒഴിവാക്കിയുള്ള 40 ദിവസങ്ങള്‍ക്ക് കുട്ടികള്‍ക്ക് അര്‍ഹതപ്പെട്ട ഭക്ഷ്യധാന്യവും പാചകച്ചെലവിനത്തില്‍ വരുന്ന...
ദുബയ് വിമാനത്താവളം നാളെ മുതല്‍ സാധാരണനിലയിലേക്ക്; ഇന്ത്യയിലേക്കും തിരിച്ചും സര്‍വീസിന് അനുമതിയില്ല
22 Jun 2020 2:00 PM GMTവിമാനസര്‍വീസ് ആരംഭിച്ച രാജ്യങ്ങളില്‍നിന്നുള്ള പ്രവാസികള്‍ക്കാണ് നാളെ മുതല്‍ ദുബയിലേക്കുള്ള മടക്കയാത്ര സാധ്യമാവുക. ജൂലൈ 7 മുതല്‍ ടൂറിസ്റ്റുകളെയും...
മാസ്‌ക് ധരിച്ചില്ല; സംസ്ഥാനത്ത് 4,053 പേര്‍ക്കെതിരേ നടപടി, ലോക്ക് ഡൗണ്‍ ലംഘിച്ചതിന് 857 അറസ്റ്റ്
22 Jun 2020 1:14 PM GMTതിരുവനന്തപുരം: മാസ്‌ക് ധരിക്കാത്ത 4,053 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപോര്‍ട്ട് ചെയ്തതെന്ന് സംസ്ഥാന പോലിസ് മേധാവി അറിയിച്ചു. ലോക്ക് ഡൗണ്‍ നിയന്ത്രണങ്...
കോട്ടയത്ത് 13 പേര്‍ക്ക് കൊവിഡ്; നാലുപേര്‍ക്ക് രോഗമുക്തി, ചികില്‍സയിലുള്ളത് 96 പേര്‍
22 Jun 2020 1:05 PM GMTപുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ ആറുപേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും ആറുപേര്‍ വിദേശത്തുനിന്നും എത്തിയവരാണ്. മുംബൈയില്‍നിന്നു വന്ന മകള്‍ക്കും...
മലപ്പുറം ജില്ലയില്‍ 17 പേര്‍ക്ക് കൂടി കൊവിഡ്; സമ്പര്‍ക്കത്തിലൂടെ ആര്‍ക്കും രോഗബാധയില്ലെന്ന് കലക്ടര്‍
22 Jun 2020 12:50 PM GMTഇന്ന് രോഗബാധ സ്ഥിരീകരിച്ചവരെല്ലാം ജില്ലയിലെ കൊവിഡ് പ്രത്യേക ചികില്‍സാകേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്.
യോഗ്യതയില്ലാത്തവരെ നിയമിക്കാന്‍ അധാര്‍മിക നീക്കം: മുല്ലപ്പള്ളി
22 Jun 2020 12:12 PM GMTപോക്സോ വിധിന്യായങ്ങളിലൂടെ ജനശ്രദ്ധ നേടിയ മുതിര്‍ന്ന ജഡ്ജിമാരെയും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി മുന്‍ ചെയര്‍മാനെയും പിന്തള്ളിയാണ് ആരോഗ്യമന്ത്രി...
നിയന്ത്രിതമേഖലകളിലെ രോഗികള്‍ക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രത്യേക ചികില്‍സാകേന്ദ്രം
22 Jun 2020 12:02 PM GMTട്രീറ്റ്മെന്റ് ഏരിയ, പ്രൊസീജിയര്‍ റൂം, വാര്‍ഡ്, ഐസിയു, സ്രവ പരിശോധനാകേന്ദ്രം, പ്രത്യേക എക്സ്റേ സംവിധാനം, ഓപറേഷന്‍ തിയറ്റര്‍ എന്നിവ പ്രത്യേകമായി ഇവിടെ ...








































