- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അമേരിക്കയില്‍ ഇന്ത്യന്‍ കുടുംബത്തിലെ മൂന്നുപേര്‍ നീന്തല്‍ക്കുളത്തില്‍ മുങ്ങിമരിച്ചു
ഭരത് പട്ടേല്‍ (62) മരുമകള്‍ നിഷ പട്ടേല്‍ (33) നിഷയുടെ എട്ടുവയസുകാരി മകള്‍ എന്നിവരാണ്് മരിച്ചത്.

വാഷിങ്ടണ്‍: അമേരിക്കയിലെ ന്യൂജഴ്‌സിയില്‍ ഇന്ത്യന്‍ കുടുംബത്തിലെ മൂന്ന് അംഗങ്ങളെ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ന്യൂജേഴ്സിയിലെ ഈസ്റ്റ് ബ്രന്‍സ്വിക്കില്‍ പുതുതായി വാങ്ങിയ വീട്ടിലെ നീന്തല്‍ക്കുളത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഭരത് പട്ടേല്‍ (62) മരുമകള്‍ നിഷ പട്ടേല്‍ (33) നിഷയുടെ എട്ടുവയസുകാരി മകള്‍ എന്നിവരാണ്് മരിച്ചത്. തിങ്കളാഴ്ച വൈകീട്ടാണ് അപകടം നടന്നതെന്നാണ് അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്. അയല്‍ക്കാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് പോലിസ് സ്ഥലത്തെത്തിയത്.
പരിശോധന നടത്തിയശേഷം മുങ്ങിമരണമാണ് സംഭവിച്ചതെന്ന് പോലിസ് വക്താവ് ലഫ്റ്റനന്റ് ഫ്രാങ്ക് സട്ടര്‍ അറിയിച്ചു. നീന്തല്‍ക്കുളത്തിന്റെ അറ്റകുറ്റപ്പണി കഴിഞ്ഞതിനു പിന്നാലെയാണ് ദുരന്തം. കുടുംബം രണ്ടാഴ്ച മുമ്പ് മാത്രമാണ് ഇവിടെ താമസിക്കാനെത്തിയതെന്നും നീന്തല്‍ക്കുളത്തിന്റെ അറ്റകുറ്റപ്പണി നടത്തിയിരുന്നതായും അയല്‍ക്കാരിലൊരാളായ വിശാല്‍ മാക്കിന്‍ മാധ്യമങ്ങളോട് പറഞ്ഞു. മരണം സംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ പോലിസ് നല്‍കിയിട്ടില്ല.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















