പുഴയില്‍ നീന്തുന്നതിനിടെ ഐടിഐ വിദ്യാര്‍ഥി മുങ്ങിമരിച്ചു
കോട്ടയ്ക്കല്‍ പടന്നയില്‍ സുരേന്ദ്രന്റെയും സുശീലയുടെയും മകന്‍ സുജിന്‍ (21) ആണ് മരിച്ചത്.
BY NSH22 Jun 2020 3:34 PM GMT

X
NSH22 Jun 2020 3:34 PM GMT
പയ്യോളി: മൂരാട് പുഴയില്‍ നീന്തുന്നതിനിടയില്‍ വടകര ഐടിഐ വിദ്യാര്‍ഥി മുങ്ങി മരിച്ചു. കോട്ടയ്ക്കല്‍ പടന്നയില്‍ സുരേന്ദ്രന്റെയും സുശീലയുടെയും മകന്‍ സുജിന്‍ (21) ആണ് മരിച്ചത്. സുഹൃത്തുക്കളോടൊപ്പം പുഴയില്‍ നീന്തുന്നതിനിടെ കൈകാലുകള്‍ തളര്‍ന്നുപോവുകയായിരുന്നു.
ഉടന്‍തന്നെ കോട്ടക്കല്‍ കുടുംബാരോഗ്യകേന്ദ്രത്തിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഇന്ന് ഉച്ചയ്ക്ക് 2 മണിയോടയായിരുന്നു അപകടം. സഹോദരി: സൂര്യ. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി വടകര ഗവ: ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.
Next Story
RELATED STORIES
കാസര്കോട് ബദിയടുക്കയില് സ്കൂള് ബസ്സും ഓട്ടോയും കൂട്ടിയിടിച്ച്...
25 Sep 2023 3:30 PM GMTവിദ്യാര്ത്ഥിയെ സഹപാഠിയെ കൊണ്ട് അധ്യാപിക തല്ലിച്ച സംഭവം മനഃസാക്ഷിയെ...
25 Sep 2023 11:22 AM GMTഏഷ്യന് ഗെയിംസില് പുതു ചരിത്രം രചിച്ച് ഇന്ത്യന് വനിതകള്;...
25 Sep 2023 11:05 AM GMTഷാരോണ് വധക്കേസില് മുഖ്യപ്രതി ഗ്രീഷ്മയ്ക്ക് ജാമ്യം
25 Sep 2023 10:37 AM GMTമകന്റെ ബിജെപി പ്രവേശനം: എലിസബത്ത് ആന്റണിയുടെ വെളിപ്പെടുത്തല്...
25 Sep 2023 7:01 AM GMTസൗദി യുവതിയുടെ ലൈംഗിക അതിക്രമ പരാതി: വ്ളോഗര് ഷാക്കിര് സുബ്ഹാനെതിരെ...
25 Sep 2023 5:42 AM GMT