സോഷ്യല്‍ ഫോറം ഇടപെടല്‍; കൊവിഡ് ബാധിച്ച് മരിച്ച നസീര്‍ വള്ളക്കടവിന്റെ മയ്യത്ത് ഹായിലില്‍ ഖബറടക്കി
കൊവിഡ് ബാധിച്ച് ഹായില്‍ പ്രവിശ്യയില്‍നിന്ന് മരണപ്പെടുന്ന ആദ്യമലയാളിയാണ് നസീര്‍. വര്‍ഷങ്ങളായി അദ്ദേഹം ഹായിലില്‍ തുണിക്കടയില്‍ ജീവനക്കാരനായിരുന്നു.

ഹായില്‍(സൗദി അറേബ്യ): കൊവിഡ് ബാധയെത്തുടര്‍ന്ന് ഹായിലില്‍ കഴിഞ്ഞോദിവസം മരണപ്പെട്ട തിരുവനന്തപുരം സ്വദേശി നസീര്‍ വള്ളക്കടവിന്റെ മയ്യത്ത് ഹായില്‍ സദിയാന്‍ മഖ്ബറയില്‍ ഖബറടക്കി. കൊവിഡ് ബാധിച്ച് ഹായില്‍ പ്രവിശ്യയില്‍നിന്ന് മരണപ്പെടുന്ന ആദ്യമലയാളിയാണ് നസീര്‍. വര്‍ഷങ്ങളായി അദ്ദേഹം ഹായിലില്‍ തുണിക്കടയില്‍ ജീവനക്കാരനായിരുന്നു.
ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകരായ സൈദ് ബുഖാരി, ഷെമീം കണ്ണൂര്‍, സാമൂഹികപ്രവര്‍ത്തകന്‍ ചാന്‍സന്‍ റഹ്മാന്‍, ബന്ധുക്കളായ മഹീന്‍, നൗഷാദ് അഞ്ചല്‍ എന്നിവര്‍ മയ്യത്ത് ഖബറടക്കുന്നതുമായി ബന്ധപ്പെട്ട രേഖകള്‍ തയ്യാറാക്കി ആരോഗ്യപ്രവര്‍ത്തകരുടെ സഹായത്തോടെ ഹായില്‍ സദിയാന്‍ മഖ്ബറയില്‍ ഖബറടക്കി. സോഷ്യല്‍ ഫോറം പ്രവര്‍ത്തകരായ അര്‍ഷാദ് തിരുവനന്തപുരം, നൗഷാദ് ശിവപുരം, സൈദ് ബുഖാരി, നിഹാസ് മാള, നസീറിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ഖബറടക്കത്തിലും മയ്യത്ത് നമസ്‌കാരത്തിലും പങ്കെടുത്തു.
RELATED STORIES
സംഘപരിവാര നുണക്കഥ പൊളിഞ്ഞു; യുപിയില്‍ നാല് ക്ഷേത്രങ്ങളും 12...
10 Jun 2023 5:45 AM GMTആമസോണ്‍ കാട്ടില്‍ കാണാതായ നാല് 4 കുട്ടികളെയും 40 ദിവസത്തിനു ശേഷം...
10 Jun 2023 4:58 AM GMTപുറത്തീല്‍ പള്ളി അഴിമതി: മുസ് ലിം ലീഗ് ജില്ലാ നേതാവ് കെ പി താഹിറില്‍...
9 Jun 2023 4:27 PM GMTകൂടുതല്‍ ബോഗികള്‍ കത്തിക്കാന്‍ ലക്ഷ്യമിട്ടെന്ന് കണ്ണൂര്‍ ട്രെയിന്‍...
9 Jun 2023 2:50 PM GMTപുനര്‍ജ്ജനി പദ്ധതി: വി ഡി സതീശനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്
9 Jun 2023 2:41 PM GMTഅമ്പൂരി രാഖി വധക്കേസ്: മൂന്ന് പ്രതികള്‍ക്കും ജീവപര്യന്തം തടവ്
9 Jun 2023 2:25 PM GMT