മാസ്ക് ധരിച്ചില്ല; സംസ്ഥാനത്ത് 4,053 പേര്‍ക്കെതിരേ നടപടി, ലോക്ക് ഡൗണ്‍ ലംഘിച്ചതിന് 857 അറസ്റ്റ്
തിരുവനന്തപുരം: മാസ്ക് ധരിക്കാത്ത 4,053 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപോര്‍ട്ട് ചെയ്തതെന്ന് സംസ്ഥാന പോലിസ് മേധാവി അറിയിച്ചു. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 767 പേര്‍ക്കെതിരേ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 857 പേരാണ്. 259 വാഹനങ്ങളും പിടിച്ചെടുത്തു. ക്വാറന്റൈന് ലംഘിച്ചതിന് ആറ് കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ലോക്ക് ഡൗണ്‍ ലംഘനത്തിന്റെ ജില്ല തിരിച്ചുള്ള കണക്ക് ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)
തിരുവനന്തപുരം സിറ്റി - 71, 55, 28
തിരുവനന്തപുരം റൂറല്‍ - 198, 194, 51
കൊല്ലം സിറ്റി - 66, 96, 20
കൊല്ലം റൂറല്‍ - 78, 88, 65
പത്തനംതിട്ട - 01, 04, 0
ആലപ്പുഴ- 60, 71, 14
കോട്ടയം - 18, 29, 01
ഇടുക്കി - 23, 18, 01
എറണാകുളം സിറ്റി - 46, 51, 12
എറണാകുളം റൂറല്‍ - 52, 39, 11
തൃശൂര്‍ സിറ്റി - 33, 73, 15
തൃശൂര്‍ റൂറല്‍ - 20, 35, 06
പാലക്കാട് - 28, 41, 16
മലപ്പുറം - 12, 10, 01
കോഴിക്കോട് സിറ്റി - 12, 12, 06
കോഴിക്കോട് റൂറല്‍ - 16, 31, 03
വയനാട് - 26, 01, 06
കണ്ണൂര്‍ - 03, 05, 02
കാസര്‍ഗോഡ് - 04, 04, 01
RELATED STORIES
സിനിമ-സീരിയല്‍ നടി കനകലത അന്തരിച്ചു
6 May 2024 5:50 PM GMTപ്രതിപക്ഷവും വലതുപക്ഷ മാധ്യമങ്ങളും കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെ...
6 May 2024 3:32 PM GMTതിരക്കഥാകൃത്തും സംവിധായകനുമായ ഹരികുമാര്‍ അന്തരിച്ചു
6 May 2024 3:15 PM GMTആലുവയിലെ വീട്ടിൽനിന്ന് നാല് തോക്കുകളും വെടിയുണ്ടകളും പിടിച്ചെടുത്തു;...
6 May 2024 11:39 AM GMTലൈംഗിക അതിക്രമ പരാതി: ബംഗാൾ ഗവര്‍ണറെ അനുകൂലിച്ച് ബംഗാളിലെ സിപിഎം...
6 May 2024 11:36 AM GMTഉംറ നിര്‍വഹിക്കുന്നതിനിടെ കണ്ണൂര്‍ സ്വദേശിനിയായ യുവതി മക്കയില്‍...
6 May 2024 10:08 AM GMT