ബാബരി മസ്ജിദ് തകര്‍ത്ത കേസിലെ പ്രതികളെ വെറുതെ വിട്ടത് മതേതര ഇന്ത്യയ്ക്ക് തെറ്റായ സന്ദേശം നല്‍കും: യൂത്ത് കോണ്‍ഗ്രസ്- എസ്

1 Oct 2020 7:26 AM GMT
ദൃശ്യങ്ങളടക്കമുള്ള തെളിവുകളുണ്ടായിരുന്നിട്ടും പ്രതികളുടെ ഗൂഢാലോചന കോടതി മുറിയില്‍ തെളിയിക്കാന്‍ പ്രോസിക്യൂഷനായില്ല.

സിവില്‍ സര്‍വീസ് പ്രാഥമികപരീക്ഷ ഒക്ടോബര്‍ നാലിന്; കേരളത്തില്‍ മൂന്ന് ജില്ലകളിലായി 78 കേന്ദ്രങ്ങള്‍

1 Oct 2020 7:02 AM GMT
കൊവിഡ് വ്യാപനവും ചില സംസ്ഥാനങ്ങളിലുണ്ടായ വെള്ളപ്പൊക്കവും കണക്കിലെടുത്ത് സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ മാറ്റിവയ്ക്കണമെന്ന അപേക്ഷ സുപ്രിംകോടതി...

'ഐ ആം വുമണ്‍' ഗായിക ഹെലന്‍ റെഡ്ഡി അന്തരിച്ചു

1 Oct 2020 5:49 AM GMT
ലോസ് ആഞ്ചലസ്: 'ഐ ആം വുമണ്‍' എന്ന ഗാനത്തിലൂടെ പ്രശസ്തയായ ആസ്‌ത്രേലിയന്‍- അമേരിക്കന്‍ ഗായികയും ആക്ടിവിസ്റ്റുമായ ഹെലന്‍ റെഡ്ഡി (78) അന്തരിച്ചു. മക്കളായ ട്...

മഹാരാഷ്ട്രയില്‍ കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ തീപ്പിടിത്തം; ആളപായമില്ല

1 Oct 2020 4:49 AM GMT
അപകടം നടന്നപ്പോള്‍ സംഭവസ്ഥലത്തുണ്ടായിരുന്ന 10 തൊഴിലാളികള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. തീപ്പിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.

24 മണിക്കൂറിനിടെ 3.13 ലക്ഷം പുതിയ രോഗികള്‍; ലോകത്ത് കൊവിഡ് ബാധിതര്‍ 3.41 കോടി കടന്നു

1 Oct 2020 4:29 AM GMT
ഒരുദിവസത്തിനിടെ 6,209 പേരാണ് മരിച്ചത്. 10,18,791 മരണങ്ങളാണ് ലോകത്താകമാനം റിപോര്‍ട്ട് ചെയ്തത്. 2,54,30,448 പേര്‍ രോഗം ഭേദമായി ആശുപത്രികളില്‍ നിന്ന്...

കൊവിഡ് വ്യാപനം: കോട്ടയത്ത് 45 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ പരിധിയില്‍

1 Oct 2020 4:06 AM GMT
ഉദയനാപുരം-1, എരുമേലി-23 എന്നീ പഞ്ചായത്ത് വാര്‍ഡുകള്‍ പുതുതായി കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കലക്ടര്‍ ഉത്തരവായി.

റോഡ് കൈയേറി പ്രവര്‍ത്തിച്ചിരുന്ന കടകള്‍ ഒഴിപ്പിച്ചു

30 Sep 2020 10:53 AM GMT
റോഡ് കൈയേറി സ്ഥാപിച്ച കടകള്‍ വാഹനയാത്രക്കാര്‍ക്കും നടന്നുപോവുന്നവര്‍ക്കും അപകടഭീഷണി ഉയര്‍ത്തുന്നതായി മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലില്‍ ലഭിച്ച...

ബാബരി വിധി ഇന്ത്യന്‍ ജുഡീഷ്യറിക്ക് മാനക്കേട്: പിഡിപി

30 Sep 2020 10:43 AM GMT
വിധിയുടെ ഓരോ പരാമര്‍ശങ്ങളും നിയമവ്യവസ്ഥയുടെ പരസ്യമായ ലംഘനത്തെ പ്രോല്‍സാഹിപ്പിക്കുന്നതാണ്.

റിയാദില്‍ കുഴല്‍പ്പണമിടപാട് നടത്തിയ ഇന്ത്യക്കാര്‍ പിടിയില്‍

30 Sep 2020 10:08 AM GMT
റിയാദ്: കുഴല്‍പ്പണമിടപാട് നടത്തിവന്ന ഇന്ത്യാക്കാരായ സംഘം റിയാദില്‍ പോലിസിന്റെ പിടിയിലായി. ആറുപേരടങ്ങുന്ന സംഘമാണ് പിടിയിലായതെന്ന് റിയാദ് പോലിസ് വക്താവ് ...

ലാവ്‌ലിന്‍ കേസ് അടിയന്തര പ്രാധാന്യമുള്ളതെന്ന് സിബിഐ; അടുത്ത വ്യാഴാഴ്ച പരിഗണിക്കാമെന്ന് സുപ്രിംകോടതി

30 Sep 2020 9:59 AM GMT
സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് സിബിഐയ്ക്കുവേണ്ടി കോടതിയില്‍ ഹാജരായത്. ജസ്റ്റിസ് യു യു ലളിതിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചുതന്നെയാവും വ്യാഴാഴ്ച കേസ് ...

ബാബരി മസ്ജിദ് തകര്‍ത്ത കേസിലെ കോടതി വിധി: ജുഡീഷ്യറി ആര്‍എസ്എസ്സിന് കീഴൊതുങ്ങി- എസ് ഡിപിഐ

30 Sep 2020 9:23 AM GMT
പള്ളി അതിക്രമിച്ച് തകര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ അന്നു മുതല്‍ ലോകത്താകമാനം പ്രചരിച്ചിരിക്കേ കുറ്റംചെയ്തതിനു തെളിവില്ലെന്ന കോടതിയുടെ...

ബാബരി തകര്‍ത്ത കേസിലെ കോടതി വിധി: മതനിരപേക്ഷ ഇന്ത്യയുടെ മരണമണി- ഡിവൈഎഫ്‌ഐ

30 Sep 2020 9:17 AM GMT
തിരുവനന്തപുരം: ബാബരി മസ്ജിദ് തകര്‍ത്ത കേസിലെ കോടതി വിധി ചരിത്രത്തിലെ ഏറ്റവും വലിയ നീതിനിഷേധമാണെന്ന് ഡിവൈഎഫ്‌ഐ. വിധി മതനിരപേക്ഷ ഇന്ത്യയുടെ മരണമണിയാണ്. ബ...

ബാബരി മസ്ജിദ് തകര്‍ത്ത കേസ്: കോടതി വിധി നിര്‍ഭാഗ്യകരം; അപ്പീല്‍ പോവണമെന്ന് മുസ്‌ലിം ലീഗ്

30 Sep 2020 8:57 AM GMT
ബാബരി മസ്ജിദ് തകര്‍ത്തത് നിയമവിരുദ്ധമായ പ്രവര്‍ത്തനമാണ് എന്നത് വളരെ കൃത്യമായി സുപ്രിംകോടതി തന്നെ പറഞ്ഞതാണെന്ന് കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു.

ബാബരി മസ്ജിദ് തകര്‍ത്ത കേസ്: കോടതി വിധി ജുഡീഷ്യല്‍ കര്‍സേവ- വെല്‍ഫെയര്‍ പാര്‍ട്ടി

30 Sep 2020 8:53 AM GMT
ഇന്ത്യയിലെ ഹിന്ദുത്വശക്തികള്‍ തികഞ്ഞ ആസൂത്രണത്തോടെ നടത്തിയ പദ്ധതിയെക്കുറിച്ച് ഒരുതരത്തിലുള്ള ഗൂഢാലോചനയുമില്ലെന്ന കോടതിയുടെ കണ്ടെത്തല്‍ രാജ്യത്തോടുള്ള...

ബാബരി മസ്ജിദ് തകര്‍ത്ത കേസ്: കോടതി വിധി അപഹാസ്യമെന്ന് കെ പി എ മജീദ്

30 Sep 2020 8:15 AM GMT
ഇന്ത്യന്‍ ജുഡീഷ്യറിക്കുതന്നെ അപമാനമാണ് ഈ വിധിയെന്നും കെ പി എ മജീദ് പ്രതികരിച്ചു.

ഇന്ത്യയുടേത് ലോകത്തെ ഏറ്റവും മോശം സമ്പദ്‌വ്യവസ്ഥ; വിമര്‍ശനവുമായി അഭിജിത് ബാനര്‍ജി

30 Sep 2020 6:39 AM GMT
കൊവിഡ് മഹാമാരിക്ക് മുമ്പുതന്നെ രാജ്യത്തിന്റെ സാമ്പത്തികവളര്‍ച്ച മന്ദഗതിയിലായിരുന്നു. ഇന്ത്യയുടെ ജിഡിപി വളര്‍ച്ച കൊവിഡ് വ്യാപനമുണ്ടാവുന്നതിന്...

യൂ ട്യൂബര്‍ക്ക് ശിക്ഷ ഉറപ്പാക്കുന്നതിനൊപ്പം ശിക്ഷ സ്വയം നടപ്പാക്കിയവരെയും ഒഴിവാക്കരുത്: മനുഷ്യാവകാശ കമ്മീഷന്‍

30 Sep 2020 6:29 AM GMT
തിരുവനന്തപുരം ജില്ലാ പോലിസ് മേധാവി ഇതുസംബന്ധിച്ച് സ്വീകരിച്ച നടപടികള്‍ രണ്ടാഴ്ചയ്ക്കകം അറിയിക്കണമെന്ന് കമ്മീഷന്‍ ജുഡിഷ്യല്‍ അംഗം പി മോഹനദാസ്...

ലോകത്ത് 3.38 കോടി കൊവിഡ് ബാധിതര്‍; മരണം 10 ലക്ഷം കടന്നു, രണ്ടരക്കോടിയാളുകള്‍ക്ക് രോഗമുക്തി

30 Sep 2020 5:40 AM GMT
കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ രാജ്യങ്ങളിലായി 2,87,906 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. ഇതുവരെ 10,12,659 മരണങ്ങളാണ് റിപോര്‍ട്ട് ചെയ്യപ്പെട്ടത്.

നിക്ഷേപത്തട്ടിപ്പ്: എം സി ഖമറുദ്ദീനെതിരായ പരാതി നിയമസഭാ സമിതി അന്വേഷിക്കും

30 Sep 2020 5:02 AM GMT
എ പ്രദീപ്കുമാര്‍ ചെയര്‍മാനായ ഒമ്പതംഗ സമിതിയാണ് പരാതി പരിഗണിക്കുന്നത്.

വിള്ളല്‍ വീണ പാലത്തിന്റെ ഒരുഭാഗം തകര്‍ന്നുവീണു; എംഎല്‍എയും സംഘവും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

30 Sep 2020 4:35 AM GMT
കര്‍ണാടകയിലെ റായ്ച്ചൂര്‍ ജില്ലയിലെ സിര്‍വാര താലൂക്കിലുള്ള മല്ലറ്റ് ഗ്രാമത്തിലാണ് സംഭവം. ജെഡിഎസ് എംഎല്‍എ രാജ വെങ്കടപ്പ നായ്ക്കും അനുയായികളുമാണ്...

പെരിയ ഇരട്ടക്കൊല: ക്രൈംബ്രാഞ്ച് കേസ് ഡയറി തന്നില്ലെങ്കില്‍ പിടിച്ചെടുക്കും; നിലപാട് കടുപ്പിച്ച് സിബിഐ

30 Sep 2020 3:43 AM GMT
കേസ് ഡയറിയും രേഖകളും അടിയന്തരമായി നല്‍കണമെന്നാവശ്യപ്പെട്ട് സിബിഐ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് നോട്ടീസ് നല്‍കി. സിഐആര്‍പിസി 91 പ്രകാരമാണ് നോട്ടീസ്...

സൗജന്യ സാനിറ്റൈസര്‍ പേന; കൊവിഡ് പ്രതിരോധത്തിന് വേറിട്ട മാതൃകയുമായി ലക്കിസ്റ്റാര്‍ ക്ലബ്ബ്

29 Sep 2020 3:24 PM GMT
എടക്കുളം ലക്കിസ്റ്റാര്‍ ക്ലബ്ബ് ബ്രേക്ക് ദ ചെയിന്റെ ഭാഗമായി സംഘടിപ്പിച്ച സൗജന്യ സാനിറ്റൈസര്‍ പേന വിതരണം തിരുനാവായ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഫൈസല്‍...

കൊവിഡ്: കുവൈത്തില്‍ രണ്ടുമരണം കൂടി; 587 പേര്‍ക്ക് ഇന്ന് വൈറസ് ബാധ

29 Sep 2020 2:59 PM GMT
രാജ്യത്ത് വൈറസ് ബാധയെത്തുടര്‍ന്ന് മരണമടഞ്ഞവരുടെ എണ്ണം 607 ആയി. ഇതടക്കം ഇന്നുവരെ ആകെ വൈറസ് ബാധയേറ്റവരുടെ എണ്ണം ഒരുലക്ഷം കവിഞ്ഞു

ഇടുക്കി ജില്ലയില്‍ 57 പേര്‍ക്ക് കൂടി കൊവിഡ്; 47 സമ്പര്‍ക്കരോഗികള്‍

29 Sep 2020 2:44 PM GMT
ജില്ലയില്‍ 84 പേര്‍ കൊവിഡ് രോഗമുക്തി നേടി.

പുതിയ 336 രോഗികള്‍; കോട്ടയം ജില്ലയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 10,000 കടന്നു

29 Sep 2020 2:32 PM GMT
3,941 പേര്‍ ഇപ്പോള്‍ ചികില്‍സയിലുണ്ട്. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 323 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധിച്ചത്. ഇതില്‍ അഞ്ചുപേര്‍ മറ്റു...

കണ്ണൂര്‍ ജില്ലയില്‍ 432 പേര്‍ക്ക് കൂടി കൊവിഡ്; 385 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധ

29 Sep 2020 2:20 PM GMT
ജില്ലയില്‍ ഇതുവരെ റിപോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 10,964 ആയി.

ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ വിധി നാളെ

29 Sep 2020 2:05 PM GMT
വിധി പറയുന്ന ദിവസം പ്രതികളായ എല്‍ കെ അദ്വാനി, മുരളി മനോഹര്‍ ജോഷി, ഉമ ഭാരതി, കല്യാണ്‍ സിങ് അടക്കമുള്ള മുതിര്‍ന്ന ബിജെപി നേതാക്കള്‍ ഹാജരാവണമെന്ന് വിചാരണ ...

ഇരട്ടക്കുഞ്ഞുങ്ങളുടെ മരണം: ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

29 Sep 2020 1:14 PM GMT
. സുപ്രിംകോടതി അഭിഭാഷകനും മനുഷ്യാവകാശപ്രവര്‍ത്തകനുമായ അഡ്വ. ശ്രീജിത്ത് പെരുമന ദേശീയ മനുഷ്യാവകാശ കമ്മീഷന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

കോട്ടയത്ത് ബന്ധുവീട്ടിലെത്തിയ പെണ്‍കുട്ടി ഇടിമിന്നലേറ്റ് മരിച്ചു

29 Sep 2020 12:10 PM GMT
ശക്തമായ മഴയോടൊപ്പമുണ്ടായ ഇടിമിന്നലില്‍ ഉപ്പുതറ പശുപ്പാറ സ്വദേശിനി മത്തായിപ്പാറ പുത്തന്‍പുരയില്‍ അക്ഷയ (13) ആണ് മരിച്ചത്.

നടി ശാരദ നായര്‍ അന്തരിച്ചു

29 Sep 2020 11:39 AM GMT
മോഹന്‍ലാലിനെയും മഞ്ജു വാര്യരെയും പ്രധാന കഥാപാത്രമാക്കി അവതരിപ്പിച്ച ലോഹിതാസ് ചിത്രം കന്‍മദത്തിലെ മുത്തശ്ശിയുടെ കഥാപാത്രം ഏറെ ശ്രദ്ധനേടിയിരുന്നു.

വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമില്ല; എല്ലാവരെയും തൃപ്തിപ്പെടുത്തി ഭാരവാഹി പട്ടിക തയ്യാറാക്കുക ദുഷ്‌കരം- മുല്ലപ്പള്ളി

29 Sep 2020 11:09 AM GMT
ഭാരവാഹികളുടെ എണ്ണം കൂടിയെന്ന വിമര്‍ശനം ഉള്‍ക്കൊള്ളുന്നു. എല്ലാ വിഭാഗങ്ങള്‍ക്കും മതിയായ പ്രാതിനിധ്യം കൊടുക്കാന്‍ ഒരുപരിധിവരെ കഴിഞ്ഞു. എങ്കിലും...

ഇന്ത്യയ്ക്ക് ഭീഷണിയായി ചൈനയില്‍നിന്ന് 'ക്യാറ്റ് ക്യൂ വൈറസ്; മുന്നറിയിപ്പുമായി ഐസിഎംആര്‍

29 Sep 2020 10:56 AM GMT
ചൈനയിലും വിയറ്റ്നാമിലും ക്യൂലക്സ് കൊതുകുകളിലും പന്നികളിലും ഇതിനകം ക്യാറ്റ് ക്യൂ വൈറസ് റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ വൈറസ് മനുഷ്യരില്‍ പനി,...
Share it