- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > NSH
നേപ്പാള്‍ പ്രധാനമന്ത്രിയുടെ മൂന്ന് ഉപദേശകര്‍ക്കും രണ്ട് ഉദ്യോഗസ്ഥര്‍ക്കും കൊവിഡ്
5 Oct 2020 1:32 AM GMTപ്രധാനമന്ത്രിയുടെ മുഖ്യ രാഷ്ട്രീയ ഉപദേഷ്ടാവ് ബിഷ്ണു റിമല്‍, വിദേശകാര്യ ഉപദേഷ്ടാവ് രാജന്‍ ഭട്ടാരി, മാധ്യമ ഉപദേഷ്ടാവ് സൂര്യ ദാപ്പ, ചീഫ് പേഴ്സനല്‍...
തേനീച്ചയുടെ കുത്തേറ്റ് കര്‍ഷകന്‍ മരിച്ചു
5 Oct 2020 1:08 AM GMTപള്ളിക്കുന്ന് കമ്പളക്കാട് എസ്‌ഐ ആന്റണിയുടെ പിതാവ് പള്ളിക്കുന്ന് വെള്ളച്ചിമൂല ബേബി (73) ആണ് മരിച്ചത്.
കൊവിഡ് ബാധിച്ച് ദമ്പതികള്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരിച്ചു
5 Oct 2020 12:55 AM GMTമഞ്ചേശ്വരം പഞ്ചായത്ത് പരിധിയിലെ അബ്ദുല്ല (60), ഭാര്യ ഹവ്വാബി (50) എന്നിവരാണ് ചികില്‍സയിലിരിക്കെ മരിച്ചത്.
തൃശൂരില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കുത്തിക്കൊലപ്പെടുത്തി
5 Oct 2020 12:48 AM GMTസിപിഎം ചൊവ്വന്നൂര്‍ ലോക്കല്‍ കമ്മിറ്റിക്ക് കീഴിലെ പുതുശ്ശേരി കോളനി ബ്രാഞ്ച് സെക്രട്ടറി പുതുശ്ശേരി പേരാലില്‍ സനൂപ് (26) ആണ് മരിച്ചത്.
കൊവിഡ് വ്യാപനം രൂക്ഷം; കൊല്ലത്തെ മല്‍സ്യബന്ധന ഹാര്‍ബറുകള്‍ അടച്ചു
3 Oct 2020 7:25 PM GMTതങ്കശ്ശേരി, വാടി, മൂദാക്കര, ജ്യോനകപുറം, പോര്‍ട്ട് കൊല്ലം, മല്‍സ്യബന്ധന ഹാര്‍ബറുകളാണ് അടച്ചത്.
കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് 1.34 കിലോ സ്വര്‍ണം പിടികൂടി
3 Oct 2020 7:08 PM GMTകണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് 1.34 കിലോ സ്വര്‍ണം പിടികൂടി. 68 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണമാണ് കസ്റ്റംസ് പിടിച്ചെടുത്തത്. മസ്‌ക്കത്തില്‍നി...
ട്രംപിന്റെ ആരോഗ്യനിലയില്‍ പുരോഗതി; അടുത്ത 48 മണിക്കൂര്‍ നിര്‍ണായകമെന്ന് റിപോര്‍ട്ട്
3 Oct 2020 6:57 PM GMTചുമയും ജലദോഷവും ക്ഷീണവും കുറഞ്ഞുവരികയുമാണെന്ന് വാള്‍ട്ടര്‍ റീഡ് സൈനിക മെഡിക്കല്‍ സെന്ററില്‍ ട്രംപിനെ പ്രവേശിപ്പിച്ചശേഷം ആദ്യം പുറത്തുവന്ന മെഡിക്കല്‍...
ഇന്ത്യയിലെ ഏറ്റവും വലിയ പകര്‍ച്ചവ്യാധി ബിജെപി; രൂക്ഷവിമര്‍ശനവുമായി മമതാ ബാനര്‍ജി
3 Oct 2020 6:18 PM GMTരാജ്യത്തിന്റെ ഭാവി പ്രകാശപൂരിതമാവണമെങ്കില്‍ ദലിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും ഒപ്പം സര്‍ക്കാരുകള്‍ നില്‍ക്കണം. ഹാഥ്‌റസിലെ പെണ്‍കുട്ടിയുടെ കുടുംബത്തെ...
മാധ്യമങ്ങള്‍ക്ക് കൂച്ചുവിലങ്ങിടാനുള്ള ശ്രമം അംഗീകരിക്കില്ല: മുല്ലപ്പള്ളി
3 Oct 2020 5:23 PM GMTജനാധിപത്യത്തിന്റെ അവിഭാജ്യഘടകമാണ് മാധ്യമങ്ങള്‍. മാധ്യമങ്ങളോട് ഇതുപോലെ അസഹിഷ്ണുത കാട്ടിയ മുഖ്യമന്ത്രി കേരള ചരിത്രത്തിലുണ്ടായിട്ടില്ല.
ബിഹാറില്‍ മഹാസഖ്യം അങ്കത്തിന്; തേജസ്വി യാദവ് മുഖ്യമന്ത്രി സ്ഥാനാര്‍ഥി, കോണ്‍ഗ്രസ് 70 സീറ്റില്‍ മല്‍സരിക്കും
3 Oct 2020 4:53 PM GMT243 അംഗ നിയമസഭയില്‍ മുന്നണിക്ക് നേതൃത്വം നല്‍കുന്ന ആര്‍ജെഡി 144 സീറ്റുകളില്‍ മല്‍സരിക്കാനാണ് ധാരണയായത്. കോണ്‍ഗ്രസ്- 70, സിപിഐ-എംഎല്‍- 19, സിപിഐ- ആറ്,...
ജാമിഅ നൂരിയ്യ മസ്ജിദ് നവീകരണം: രൂപരേഖ സമര്‍പ്പിച്ചു
3 Oct 2020 4:00 PM GMTപെരിന്തല്‍മണ്ണ: പട്ടിക്കാട് ജാമിഅ നൂരിയ്യ മസ്ജിദിന്റെ നവീകരണ വിപുലീകരണ പദ്ധതിയുടെ രൂപരേഖ സമര്‍പ്പിച്ചു. ജാമിഅ നൂരിയ്യയുടെ സ്ഥാപിതകാലം മുതല്‍ ജാമിഅയുടെ ...
സ്വകാര്യാശുപത്രികളിലെ 10 ശതമാനം കിടക്കകള്‍ കൊവിഡ് രോഗികള്‍ക്കുമാത്രം
3 Oct 2020 3:35 PM GMTഉത്തരവ് പാലിക്കാത്ത ആശുപത്രികള്‍ക്കെതിരേ ദുരന്തനിവാരണ നിയമത്തിലെ സെക്ഷന്‍ 51(ബി) പ്രകാരം നടപടി സ്വീകരിക്കും.
ഇടുക്കി ജില്ലയില്‍ ഇന്നും 100 കടന്ന് കൊവിഡ് രോഗികള്‍; 79 പേര്‍ക്കും സമ്പര്‍ക്കം
3 Oct 2020 2:31 PM GMTജില്ലയില്‍ ഇന്ന് 115 പേര്‍ കൊവിഡ് രോഗമുക്തരായി.
സംസ്ഥാനത്ത് 32 പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍; 95 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വൈറസ് ബാധ
3 Oct 2020 2:23 PM GMTസംസ്ഥാനത്ത് ആകെ 724 ഹോട്ട്‌സ്പോട്ടുകളാണുള്ളത്. എറണാകുളം ജില്ലയിലെ അഞ്ച് ഐഎന്‍എച്ച്എസ് ജീവനക്കാര്‍ക്കും രോഗം ബാധിച്ചു
കോട്ടയം ജില്ലയില്‍ 342 പേര്‍ക്ക് കൂടി കൊവിഡ്; 332 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധ
3 Oct 2020 1:41 PM GMT208 പേര്‍ക്ക് കൂടി രോഗം ഭേദമായി. നിലവില്‍ 4,825 പേരാണ് ചികില്‍സയിലുള്ളത്. ഇതുവരെ 11,822 പേര്‍ രോഗബാധിതരായി.
അന്തരിച്ച കുവൈത്ത് ഭരണാധികാരിക്ക് ആദരം; രാജ്യത്ത് നാളെ ദേശീയ ദു:ഖാചരണം
3 Oct 2020 1:29 PM GMT. സ്ഥിരമായി ദേശീയ പതാക ഉയര്‍ത്തുന്ന കെട്ടിടസമുച്ചയങ്ങളില്‍ നാളെ പതാക പകുതി താഴ്ത്തിക്കെട്ടുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. നാളെ ഔദ്യോഗിക...
തൃശൂര്‍ ജില്ലയില്‍ 778 പേര്‍ക്ക് കൂടി കൊവിഡ്; 420 പേര്‍ക്ക് രോഗമുക്തി, ചികില്‍സയിലുള്ളത് 6,746 പേര്‍
3 Oct 2020 1:17 PM GMTശനിയാഴ്ച ജില്ലയില്‍ സമ്പര്‍ക്കം വഴി 771 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 8 കേസുകളുടെ ഉറവിടം അറിയില്ല.
സംസ്ഥാനത്ത് ഇന്ന് 7,834 പേര്‍ക്ക് കൊവിഡ്; 6,850 സമ്പര്‍ക്കരോഗികള്‍, 4,476 പേര്‍ക്ക് രോഗമുക്തി
3 Oct 2020 12:46 PM GMT22 മരണങ്ങളാണ് ഇന്ന് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 813 ആയി.
കൊവിഡ് വ്യാപനം: കോട്ടയം ജില്ലയില്‍ ആകെ 47 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ പരിധിയില്‍
3 Oct 2020 12:27 PM GMTകുറിച്ചി - 5, പൂഞ്ഞാര്‍ - 2, കടനാട് - 13 എന്നീ ഗ്രാമപ്പഞ്ചായത്ത് വാര്‍ഡുകള്‍ പുതുതായി കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കലക്ടര്‍ ...
24 മണിക്കൂറിനിടെ 3.19 ലക്ഷം രോഗികളും 8,922 മരണവും; ലോകത്ത് കൊവിഡ് ബാധിതര്‍ മൂന്നരക്കോടിയിലേക്ക്
2 Oct 2020 6:30 AM GMTരോഗമുക്തി നേടിയവരുടെ എണ്ണം 2,56,74,937 ആയി ഉയര്‍ന്നിട്ടുണ്ട്. 77,81,877 പേരാണ് ചികില്‍സയില്‍ കഴിയുന്നത്.
രാഹുല്‍ഗാന്ധിക്കെതിരായ കൈയേറ്റം പ്രതിഷേധാര്‍ഹം: നാസറുദ്ദീന്‍ എളമരം
2 Oct 2020 6:06 AM GMTഅക്രമത്തിലെ ഇരയുടെ കുടുംബത്തെ സന്ദര്‍ശിക്കുന്ന സാധാരണ നിലയ്ക്കുള്ള ഒരു രാഷ്ട്രീയ ഇടപെടലാണ് അദ്ദേഹം നടത്തിയത്. പക്ഷെ, അതിനെ അസാധാരണമായ നടപടിയിലൂടെയാണ്...
കമ്പനിയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത് 20,000 ഓളം ജീവനക്കാര്‍ക്ക്: ആമസോണ്‍
2 Oct 2020 5:35 AM GMTഅമേരിക്കയില്‍ ഉള്‍പ്പെടെ 13 ലക്ഷത്തിലേറെ ഫ്രണ്ട് ലൈന്‍ ജീവനക്കാരുള്ള സ്ഥാപനത്തില്‍ പ്രതീക്ഷിച്ചതിലും കുറഞ്ഞ രോഗബാധമാത്രമാണ് റിപോര്‍ട്ട് ചെയ്തതെന്ന്...
പുരാവസ്തു മോഷണം: സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
2 Oct 2020 5:10 AM GMTസിപിഎം പന്നൂര്‍ ബ്രാഞ്ച് സെക്രട്ടറിയും എസ്എഫ്‌ഐയുടെ ജില്ലാ വൈസ് പ്രസിഡന്റുമായ തെറ്റാമലയില്‍ വിഷ്ണു (22), തച്ചാമഠത്തില്‍ പ്രശാന്ത് (24), പാറയ്ക്കല്‍...
മാധ്യമങ്ങള്‍ പോവും, ഞങ്ങള്‍ ഇവിടെത്തന്നെയുണ്ടാവും; ഹാഥ്‌റസ് ഇരയുടെ പിതാവിനെ ഭീഷണിപ്പെടുത്തി ജില്ലാ മജിസ്‌ട്രേറ്റ് (വീഡിയോ)
2 Oct 2020 3:51 AM GMTപോലിസ് പരാതി പിന്‍വലിച്ചില്ലെങ്കില്‍ മറ്റൊരു മകളെ നഷ്ടപ്പെടുമെന്ന് പ്രതികളുടെ ബന്ധുക്കള്‍ ഭീഷണിപ്പെടുത്തിയെന്നും കുടുംബാംഗങ്ങള്‍ ആരോപിക്കുന്നു....
ട്രംപിന്റെ മുഖ്യ ഉപദേഷ്ടാവ് ഹോപ് ഹിക്‌സിന് കൊവിഡ്
2 Oct 2020 2:57 AM GMTഎയര്‍ഫോഴ്‌സ് വണ്ണില്‍ പ്രസിഡന്റിനൊപ്പം സ്ഥിരമായി യാത്രചെയ്യുന്ന ഉദ്യോഗസ്ഥയാണ് ഹോപ് ഹിക്‌സ്.
കൊവിഡ് വാര്‍ഡില്‍ ചികില്‍സയിലിരിക്കെ ആത്മഹത്യയ്ക്കു ശ്രമിച്ച രോഗി മരിച്ചു
2 Oct 2020 2:46 AM GMTകെഎച്ച്ആര്‍ഡബ്ല്യുഎസ് ഐസൊലേഷന്‍ മുറിയില്‍ ചികില്‍സയിലായിരുന്ന 72 കാരിയാണ് ജനല്‍കമ്പിയില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ചത്.
ഞങ്ങളുടെ മനസ്സാക്ഷിയെ ഞെട്ടിച്ചു, ഹാഥ്‌റസ് കൂട്ടബലാല്‍സംഗത്തില്‍ സ്വമേധയാ കേസെടുത്ത് അലഹബാദ് ഹൈക്കോടതി; യുപി ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തും
2 Oct 2020 2:37 AM GMTപെണ്‍കുട്ടിയുടെ കുടുംബത്തെ സമ്മര്‍ദത്തിലാക്കാനോ സ്വാധീനിക്കാനോ ആരും ശ്രമിക്കരുതെന്നും ഇക്കാര്യം സംസ്ഥാന സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്നും...
യോഗി കഴിവുകെട്ട മുഖ്യമന്ത്രി; ഗോരഖ്പൂര്‍ മഠത്തിലേക്ക് തിരിച്ചയക്കണമെന്ന് ബിജെപിയോട് മായാവതി
2 Oct 2020 1:49 AM GMTലഖ്‌നോ: ഉത്തര്‍പ്രദേശില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കടന്നാക്രമിച്ച് മുന്‍ മുഖ്യമന്ത്ര...
കൃഷി ഭവന്റെ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോ അയച്ചതായി പരാതി
2 Oct 2020 1:09 AM GMTപയ്യോളി നഗരസഭയിലെ വനിതാ കൗണ്‍സിലര്‍മാര്‍, പയ്യോളിയിലെ രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍, കൃഷി ഓഫിസ് ഉദ്യോഗസ്ഥന്‍മാര്‍, ...
ശബരിഗിരി പവര്‍ഹൗസില്‍ ട്രാന്‍സ്ഫോമര്‍ പൊട്ടിത്തെറിച്ചു
2 Oct 2020 12:54 AM GMTഇടമണ്‍ സബ് സ്റ്റേഷനില്‍ വൈദ്യുതിയെത്തിക്കുന്ന സ്വിച്ച്യാര്‍ഡിലെ ട്രാന്‍സ്ഫോമറിന് സമീപത്ത് സൂക്ഷിച്ചിരുന്ന ഓയിലിന് തീപ്പിടിച്ച്...
കൊവിഡ് വ്യാപനം രൂക്ഷം; കോട്ടയം ജില്ലയില്‍ ഒമ്പത് വാര്‍ഡുകള്‍കൂടി കണ്ടെയ്ന്‍മെന്റ് സോണുകളായി
2 Oct 2020 12:39 AM GMTവെച്ചൂര്‍ - 2, എരുമേലി-7, പാമ്പാടി - 5, കരൂര്‍ - 11 എന്നീ വാര്‍ഡുകള്‍ പട്ടികയില്‍നിന്ന് ഒഴിവാക്കി. നിലവില്‍ 27 തദ്ദേശഭരണ സ്ഥാപന മേഖലകളില്‍ 50...
ബാബരി മസ്ജിദ് തകര്‍ത്ത പ്രതികളെ വെറുതെവിട്ട കോടതി വിധി രാജ്യത്തെ മതേതരത്വത്തിന് അപമാനം: ഇന്ത്യന്‍ സോഷ്യല്‍ ഫോറം മക്ക
1 Oct 2020 10:08 AM GMTഇത്തരം അന്യായവിധികള്‍ വംശീയമായ അക്രമോത്സുകത ഉദ്ധീപിപ്പിക്കാന്‍ മാത്രമേ ഉപരിക്കുകയുള്ളൂ. ഇതുവഴി അക്രമത്തിന്റെയും കലാപത്തിന്റെയും വാതിലുകള്‍...
അടിസ്ഥാന സൗകര്യവികസനത്തിന് 56,000 കോടി രൂപയുടെ പദ്ധതികള്‍: മുഖ്യമന്ത്രി
1 Oct 2020 9:56 AM GMT. ഗുളികപ്പുഴ പെരിഞ്ചേരിക്കടവ് റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ നിര്‍മാണപ്രവൃത്തി വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ഞങ്ങള്‍ ബാബരി തകര്‍ത്തു, അടുത്ത ലക്ഷ്യം കാശിയും മഥുരയും; പ്രകോപനവുമായി കോടതി വെറുതെവിട്ട ജയ് ഭഗവാന്‍ ഗോയല്‍
1 Oct 2020 9:31 AM GMTരാമന്റെ അനുഗ്രഹത്താലാണ് ഞങ്ങളെ കോടതി കുറ്റവിമുക്തരാക്കിയത്. വധശിക്ഷയ്ക്കുപോലും ഞാന്‍ തയ്യാറായിരുന്നു. കാരണം ബാബരി തകര്‍ക്കുക എന്നത് എനിക്ക്...
ബാബരി മസ്ജിദ് വിധി: ഇന്ത്യന്‍ ജുഡീഷ്യറി സംഘപരിവാരത്തിന്റെ ചട്ടുകമായി- ഇന്ത്യന്‍ സോഷ്യല്‍ ഫോറം റിയാദ്
1 Oct 2020 7:38 AM GMTറിയാദ്: ബാബരി മസ്ജിദ് തകര്‍ത്ത കേസിലെ പ്രത്യേക സിബിഐ കോടതി വിധി അത്യന്തം നിരാശാജനകവും നീതിന്യായവ്യവസ്ഥയ്‌ക്കേറ്റ കനത്ത പ്രഹരവും ഒപ്പം ജുഡീഷ്യറി സംഘപരിവ...







































