- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > NSH
കോട്ടയത്ത് കൊവിഡ് ബാധിതരില്‍ 2,050 പേര്‍ വീടുകളില്‍ ചികില്‍സയില്‍
7 Oct 2020 7:49 AM GMTകൊവിഡ് ലക്ഷണങ്ങളോ മറ്റ് ആരോഗ്യപ്രശ്‌നങ്ങളോ ഇല്ലാത്തവര്‍ക്കാണ് വീടുകളില്‍ മതിയായ സൗകര്യമുണ്ടെങ്കില്‍ ഹോം ഐസൊലേഷന് ആരോഗ്യവകുപ്പ് അനുമതി നല്‍കുന്നത്.
കന്യാസ്ത്രീകളെ അധിക്ഷേപിച്ചു; യൂ ട്യൂബര്‍ സാമുവല്‍ കൂടലിനെതിരേ കേസ്
7 Oct 2020 7:14 AM GMTകോടതിയുടെ നിര്‍ദേശാനുസരണമാണ് ചൊവ്വാഴ്ച ചങ്ങനാശ്ശേരി പോലിസ് കേസെടുത്തത്. കേസില്‍ അന്വേഷണം ആരംഭിച്ചതായി പോലിസ് പറഞ്ഞു.
ലഹരിമരുന്ന് കേസ്; നടി റിയാ ചക്രവര്‍ത്തിക്ക് ജാമ്യം
7 Oct 2020 6:41 AM GMTറിയയ്ക്കൊപ്പം സുശാന്തിന്റെ മാനേജര്‍ സാമുവല്‍ മിറാന്‍ഡെ, ദീപേഷ് സാവന്ത് എന്നിവര്‍ക്കും ജാമ്യം ലഭിച്ചു. അതേസമയം, അറസ്റ്റിലായ റിയ ചക്രവര്‍ത്തിയുടെ...
എടപ്പാടി പളനിസ്വാമി എഐഎഡിഎംകെയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി
7 Oct 2020 6:10 AM GMTമുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ ചൊല്ലി കഴിഞ്ഞയാഴ്ച നടന്ന നിര്‍വാഹകസമിതി യോഗത്തില്‍ തര്‍ക്കമുണ്ടായിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രി പളനിസ്വാമി,...
ലോകത്ത് കൊവിഡ് മരണം പത്തരലക്ഷം കടന്നു; 3.6 കോടിയാളുകള്‍ക്ക് വൈറസ് ബാധ, 24 മണിക്കൂറിനിടെ 3.11 ലക്ഷം പുതിയ രോഗികള്‍
7 Oct 2020 5:50 AM GMTഇതുവരെ 10,54,057 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 2,71,49,223 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. 78,41,220 പേരാണ് ഇപ്പോഴും ചികില്‍സയില്‍ കഴിയുന്നത്.
കൊവിഡ്: യാത്ര മുടങ്ങിയവര്‍ക്ക് 2021 ഡിസംബര്‍ 31 വരെ യാത്ര ചെയ്യാം; ഇളവുകളുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്
7 Oct 2020 4:11 AM GMT2020 മാര്‍ച്ച് 31 മുതല്‍ ഒക്ടോബര്‍ 31 വരെയുള്ള കാലയളവില്‍ യാത്ര മുടങ്ങിയവര്‍ക്കാണ് ഈ ആനുകൂല്യം.
തൃശൂരില്‍ പരോളിലിറങ്ങിയ പീഡനക്കേസ് പ്രതിയെ വെട്ടിക്കൊന്നു
7 Oct 2020 3:44 AM GMTആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. ആദിവാസി യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ്.
വിഖ്യാത ഗിറ്റാറിസ്റ്റ് എഡ്ഡി വാന്‍ ഹാലന്‍ അന്തരിച്ചു
7 Oct 2020 3:33 AM GMTഡച്ച്- അമേരിക്കന്‍ സംഗീതജ്ഞനായ അദ്ദേഹം തൊണ്ടയില്‍ അര്‍ബുദബാധിതനായി ചികില്‍സയിലായിരുന്നു. എഡ്ഡി വാന്‍ ഹാലന്റെ മകനായ വോള്‍ഫ്ഗാംഗാണ് സോഷ്യല്‍ മീഡിയയിലൂടെ ...
കൊവിഡ് വ്യാപനം: കോട്ടയം ജില്ലയില്‍ ഏഴ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍; നാല് വാര്‍ഡുകളെ ഒഴിവാക്കി
7 Oct 2020 2:59 AM GMTഉദയനാപുരം-17, വെള്ളാവൂര്‍- 7, കുറിച്ചി- 11, കിടങ്ങൂര്‍- 1,14, വെള്ളൂര്‍- 3, കുമരകം- 12 എന്നീ തദ്ദേശസ്വയംഭരണ സ്ഥാപന വാര്‍ഡുകളാണ് കണ്ടെയ്ന്‍മെന്റ്...
പാരീസ് വിശ്വനാഥനും ബി ഡി ദത്തനും രാജാ രവിവര്‍മ പുരസ്‌കാരം
6 Oct 2020 3:42 PM GMT2018 ലെ രാജാ രവിവര്‍മ പുരസ്‌കാരമാണ് പാരീസ് വിശ്വനാഥന് നല്‍കുന്നത്. 2019 ലെ രാജാ രവിവര്‍മ പുരസ്‌കാരം ബി ഡി ദത്തനാണ്.
കോഴിക്കോട് ജില്ലയില്‍ നാലുലക്ഷം പിന്നിട്ട് കൊവിഡ് പരിശോധന; ക്ലസ്റ്ററുകളില്‍ പരിശോധന വര്‍ധിപ്പിച്ചു
6 Oct 2020 3:26 PM GMTഒക്ടോബര്‍ ആറുവരെ 4,03,863 കൊവിഡ് പരിശോധനകളാണ് ജില്ലയില്‍ നടത്തിയത്. 13 ദിവസംകൊണ്ട് ഒരു ലക്ഷം പേരെ പരിശോധനയ്ക്ക് വിധേയരാക്കി.
കെ റെയില്‍ പദ്ധതി; സര്‍വേ കല്ല് സ്ഥാപിക്കുന്നത് നാട്ടുകാര്‍ തടഞ്ഞു
6 Oct 2020 2:56 PM GMTജനങ്ങള്‍ ഗ്രാമപ്പഞ്ചായത്ത് ഓഫിസില്‍ പ്രതിഷേധമറിയിച്ചതിനെത്തുടര്‍ന്ന് മൂന്നു ദിവസത്തിനുള്ളില്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് ഉചിതമായ തീരുമാനമെടുക്കാമെന്ന്...
ഇടുക്കി ജില്ലയില്‍ 56 പേര്‍ക്ക് കൂടി കൊവിഡ്; 40 സമ്പര്‍ക്കരോഗികള്‍
6 Oct 2020 2:19 PM GMTജില്ലയില്‍ 86 പേര്‍ കൊവിഡ് രോഗമുക്തരായി.
കോഴിക്കോട് ഇന്ന് 736 പേര്‍ക്ക് കൊവിഡ്; കോര്‍പറേഷന്‍ പരിധിയില്‍ സമ്പര്‍ക്കം വഴി 358 പേര്‍ക്ക് വൈറസ് ബാധ
6 Oct 2020 2:10 PM GMT33 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 685 പേര്‍ക്കാണ് രോഗം ബാധിച്ചത്.
കൊവിഡ്: മലപ്പുറം ജില്ലയില്‍ 854 പേര്‍ക്ക് കൂടി രോഗബാധ; 544 പേര്‍ക്ക് രോഗമുക്തി
6 Oct 2020 1:48 PM GMTഇതില്‍ 793 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 47 പേര്‍ക്ക് ഉറവിടമറിയാതെയാണ് രോഗബാധയുണ്ടായത്. അഞ്ച്...
കോട്ടയം ജില്ലയില്‍ 427 പുതിയ കൊവിഡ് രോഗികള്‍; 424 പേര്‍ക്കും സമ്പര്‍ക്കംവഴി വൈറസ് ബാധ
6 Oct 2020 1:19 PM GMTഏറ്റവുമധികം രോഗികള്‍ കോട്ടയം മുനിസിപ്പാലിറ്റിയിലാണ്-92 പേര്‍. ജില്ലയില്‍ 363 പേര്‍ക്ക് കൂടി രോഗം ഭേദമായി. നിലവില്‍ 4,999 പേരാണ് ചികില്‍സയിലുള്ളത്.
കൊവിഡ് ചികില്‍സയിലായിരുന്ന വയോധികന്‍ മരിച്ചു
6 Oct 2020 1:05 PM GMTപാണാവള്ളി പഞ്ചായത്ത് നാലാം വാര്‍ഡില്‍ തോട്ടത്തില്‍ നികര്‍ത്ത് ദാറുല്‍ ബുസ്താനില്‍ അബ്ദുല്‍ഖാദര്‍ (അഹമ്മദ് കുട്ടി-68) ആണ് മരിച്ചത്.
പുസ്തകങ്ങള്‍ അണുവിമുക്തമാക്കാന്‍ ബുക്ക് ഡിസിന്‍ഫെക്ടര്‍; കേരളത്തിലെ ആദ്യ കൊവിഡ് വിമുക്ത ലൈബ്രറിയാവാന്‍ സഹൃദയ
6 Oct 2020 12:42 PM GMTഅഞ്ചുമിനിറ്റിനുള്ളില്‍ 50 ഓളം പുസ്തകങ്ങള്‍ അണുവിമുക്തമാക്കാം. രാസവസ്തുക്കളൊന്നും ഉപയോഗിക്കാതെ പുസ്തകങ്ങള്‍ക്ക് യാതൊരു കേടുപാടുകളും പറ്റാതെയാണ്...
ഭൗതികശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം മൂന്ന് ശാസ്ത്രജ്ഞര്‍ പങ്കിട്ടു
6 Oct 2020 12:27 PM GMTബ്രിട്ടീഷ് ഗവേഷകന്‍ റോജര്‍ പെന്റോസ്, ജര്‍മന്‍ ഗവേഷകന്‍ റെയ്ന്‍ഗാര്‍ഡ് ജെന്‍സെല്‍, അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ ആന്‍ഡ്രിയ ഗേസ് എന്നിവര്‍ക്കാണ് പുരസ്‌കാരം...
സിദ്ദീഖ് കാപ്പന്റെ അറസ്റ്റ്: സുപ്രിംകോടതിയില്‍ ഹേബിയസ് കോര്‍പസ് ഹരജി നല്‍കി കെയുഡബ്ല്യുജെ
6 Oct 2020 11:45 AM GMTഭരണഘടന ഉറപ്പുനല്‍കുന്ന മാധ്യമസ്വാതന്ത്ര്യവും ജനാധിപത്യ അവകാശവും ലംഘിക്കുന്നതാണ് പോലിസ് നടപടി. ഉടന്‍ സിദ്ദീഖിനെ മോചിപ്പിക്കണമെന്നും ഹരജിയില്‍...
എംഎല്‍എ ഹോസ്റ്റലില്‍ ചികില്‍സാ നിഷേധം: മനുഷ്യാവകാശ കമ്മീഷന്‍ റിപോര്‍ട്ട് തേടി
6 Oct 2020 11:18 AM GMTമാധ്യമപ്രവര്‍ത്തകനായ എല്‍ അജിത് സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
സെക്രട്ടേറിയറ്റിലെ തീപ്പിടിത്തം: പുതിയ കണ്ടെത്തലില്‍ അത്ഭുതപ്പെടാനില്ലെന്ന് മുല്ലപ്പള്ളി
6 Oct 2020 11:09 AM GMTഫയലുകള്‍ക്ക് തീപ്പിടിച്ച സംഭവം യാദൃശ്ചികമാണെന്ന് വരുത്തിത്തീര്‍ക്കാനാണ് മുഖ്യമന്ത്രിയും പോലിസും ശ്രമിച്ചത്. എസിയില്‍നിന്നും തീപടര്‍ന്നതാണ് കാരണമായി...
കൊവിഡ് കാലത്തെ മികച്ച സേവനം: അബഹയിലെ സിസ്റ്റര്‍ ലതാരാജനെ സോഷ്യല്‍ ഫോറം ആദരിച്ചു
6 Oct 2020 10:42 AM GMTകൊവിഡ് മഹാമാരി യില്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള അബഹയിലെ ഒട്ടേറെ വിദേശികള്‍ക്ക് സിസ്റ്റര്‍ ലതയുടെ സേവനം ലഭിച്ചിരുന്നു. അവര്‍ ജോലിചെയ്തിരുന്ന...
ഹാഥ്‌റസ് കൂട്ടബലാല്‍സംഗക്കേസ് അസാധാരണവും ഞെട്ടലുളവാക്കുന്നതും: സുപ്രിംകോടതി
6 Oct 2020 10:30 AM GMTകേസുമായി ബന്ധപ്പെട്ട് രാഷ്ട്രീയലക്ഷ്യങ്ങളോടെയും നിക്ഷിപ്ത താല്‍പര്യങ്ങളോടെയും തെറ്റായ പല അഭ്യൂഹങ്ങളും വ്യാഖ്യാനങ്ങളും പ്രചരിക്കുകയാണെന്ന്...
സെക്രട്ടേറിയറ്റിലെ തീപ്പിടിത്തം: സര്‍ക്കാരിന്റെ നുണക്കഥ തകര്‍ന്നു- എസ് ഡിപിഐ
6 Oct 2020 9:44 AM GMTസ്വര്‍ണക്കള്ളക്കടത്ത് കേസ് അട്ടിമറിക്കാനുള്ള ആസൂത്രിതശ്രമമാണ് തീപ്പിടിത്തത്തിനു പിന്നിലെന്നു റിപോര്‍ട്ട് ചെയ്ത മാധ്യമങ്ങള്‍ക്കെതിരേ നിയമനടപടി...
കൊവിഡ് വ്യാപനം രൂക്ഷം; കോട്ടയം ജില്ലയില്‍ 51 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി
6 Oct 2020 9:27 AM GMTഉദയനാപുരം- 5, ആര്‍പ്പൂക്കര -15 എന്നീ വാര്‍ഡുകള്‍ പട്ടികയില്‍നിന്ന് ഒഴിവാക്കി.
ബോളിവുഡ് താരം വിശാല്‍ ആനന്ദ് അന്തരിച്ചു
6 Oct 2020 9:15 AM GMTബിഷം കോഹ്‌ലി എന്ന വിശാല്‍ ആനന്ദ് 1976ല്‍ പുറത്തിറങ്ങിയ സിമി അഗര്‍വാള്‍ കേന്ദ്രകഥാപാത്രത്തിലെത്തിയ ചല്‍തേ ചല്‍തേ എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധേയനായത്.
നിരീക്ഷണവും നടപടികളും കര്‍ശനമാക്കുന്നു; കൊവിഡ് പ്രതിരോധത്തിന് കൂടുതല്‍ വകുപ്പുകളിലെ ഗസറ്റഡ് ഉദ്യോഗസ്ഥര്‍
5 Oct 2020 7:17 AM GMTആദ്യഘട്ടമായി 94 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ഉദ്യോഗസ്ഥരായി പ്രവര്‍ത്തിക്കുന്ന ഇവര്‍ ജില്ലാ കലക്ടര്‍ക്ക്...
രണ്ടരലക്ഷം പുതിയ രോഗികള്‍; ലോകത്ത് കൊവിഡ് ബാധിതര്‍ മൂന്നരക്കോടി കടന്നു, ഇന്ത്യയിലും അമേരിക്കയിലും തീവ്രവ്യാപനം
5 Oct 2020 6:53 AM GMTവാഷിങ്ടണ്‍: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ രാജ്യങ്ങളിലായി രണ്ടരലക്ഷം പേരാണ് രോഗബാധിതരായത്. ഇതോടെ ആകെ വൈറസ് ...
കൊവിഡ് വ്യാപനം: കോട്ടയത്ത് ഏഴ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍; ആകെ 52 വാര്‍ഡുകള്‍ നിയന്ത്രിതമേഖലയായി
5 Oct 2020 6:24 AM GMTഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി - 7, അതിരമ്പുഴ-15, എരുമേലി-7, അയ്മനം - 11, 19, മുണ്ടക്കയം- 20, ചിറക്കടവ്-20 എന്നീ ഗ്രാമപ്പഞ്ചായത്ത് വാര്‍ഡുകളെയാണ്...
അയോധ്യയിലെ മസ്ജിദ് സമുച്ഛയ നിര്‍മാണം: ആദ്യസംഭാവന നല്‍കി ലഖ്നോ സര്‍വകലാശാല പ്രഫസര്‍ രോഹിത് ശ്രീവാസ്തവ
5 Oct 2020 5:19 AM GMTതാല്‍പര്യമുള്ള എല്ലാവരില്‍നിന്നും രാജ്യത്തുടനീളം സംഭാവന സ്വീകരിക്കുന്നതിന് ട്രസ്റ്റ് വിവിധ ബാങ്കുകളിലായി രണ്ട് അക്കൗണ്ടുകള്‍ തുറന്നു. ഇതുസംബന്ധിച്ച...
ബംഗാളില്‍ ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു; 12 മണിക്കൂര്‍ ബന്ദിന് ആഹ്വാനം
5 Oct 2020 4:50 AM GMTനാട്ടുകാരുമായും പാര്‍ട്ടി പ്രവര്‍ത്തകരുമായി സംസാരിക്കുന്നതിനിടെ ബൈക്കിലെത്തിയ രണ്ടംഗസംഘമാണ് വെടിയുതിര്‍ക്കുകയായിരുന്നു. തലയിലും നെഞ്ചിലും പിന്നിലും...
പാലക്കാട് ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു
5 Oct 2020 4:17 AM GMTഗുരുതരമായി പരിക്കേറ്റ രമേഷ് പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലാണ്. ഞായറാഴ്ച രാത്രിയായിരുന്നു ആക്രമണം.
രക്തത്തില്‍ ഓക്‌സിജന്റെ അളവ് താഴ്ന്നു; ട്രംപിന്റെ ആരോഗ്യനില ഗുരുതരമെന്ന് റിപോര്‍ട്ട്
5 Oct 2020 4:09 AM GMTരക്തത്തിലെ ഓക്സിജന്റെ അളവ് താഴ്ന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന് സപ്ലിമെന്ററി ഓക്സിജന്‍ നല്‍കിയതായും ഡെക്സാമെത്താസോണ്‍ കൊടുത്തുവെന്നും പ്രസിഡന്റിന്റെ...
തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സംവാദം; അഭിപ്രായ വോട്ടെടുപ്പില്‍ ബൈഡന്‍ ട്രംപിനേക്കാള്‍ മുന്നില്‍
5 Oct 2020 2:57 AM GMTചൊവ്വാഴ്ചത്തെ ചര്‍ച്ചയ്ക്കുശേഷം ജോ ബൈഡന്റെ ദേശീയ ലീഡ് 14 പോയിന്റിലേക്ക് കുതിച്ചു. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് പോയിന്റ് നില ഇരട്ടിയാവുകയാണുണ്ടായത്....
നാര്‍കോട്ടിക് സെല്‍ ഡിവൈഎസ്പിയുടെ പേരില്‍ വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ട്; പോലിസ് അന്വേഷണം തുടങ്ങി
5 Oct 2020 2:17 AM GMTമധു ബാബു രാഘവ് എന്ന ഡിവൈഎസ്പിയുടെ ഫെയ്‌സ്ബുക്കിലെ യഥാര്‍ഥ പ്രൊഫൈല്‍ ഫോട്ടോയും വിവരങ്ങളും ഉള്‍പ്പെടുത്തിയാണ് വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ട്...






































