കൊവിഡ് വ്യാപനം: കോട്ടയം ജില്ലയില്‍ ഏഴ് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; നാല് വാര്‍ഡുകളെ ഒഴിവാക്കി
ഉദയനാപുരം-17, വെള്ളാവൂര്‍- 7, കുറിച്ചി- 11, കിടങ്ങൂര്‍- 1,14, വെള്ളൂര്‍- 3, കുമരകം- 12 എന്നീ തദ്ദേശസ്വയംഭരണ സ്ഥാപന വാര്‍ഡുകളാണ് കണ്ടെയ്ന്മെന്റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കലക്ടര്‍ ഉത്തരവായത്.
കോട്ടയം: കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ കോട്ടയം ജില്ലയില്‍ ഏഴ് വാര്‍ഡുകള്‍കൂടി കണ്ടെയ്ന്മെന്റ് സോണുകളായി പ്രഖ്യാപിച്ചു. ഉദയനാപുരം-17, വെള്ളാവൂര്‍- 7, കുറിച്ചി- 11, കിടങ്ങൂര്‍- 1,14, വെള്ളൂര്‍- 3, കുമരകം- 12 എന്നീ തദ്ദേശസ്വയംഭരണ സ്ഥാപന വാര്‍ഡുകളാണ് കണ്ടെയ്ന്മെന്റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കലക്ടര്‍ ഉത്തരവായത്.
ചെമ്പ് -14, കൂരോപ്പട- 14, രാമപുരം - 5, 13 എന്നീ വാര്‍ഡുകള്‍ പട്ടികയില്‍നിന്ന് ഒഴിവാക്കി. നിലവില്‍ 28 തദ്ദേശഭരണസ്ഥാപന മേഖലകളില്‍ 54 കണ്ടെയ്ന്മെന്റ് സോണുകളാണുള്ളത്.
പട്ടിക ചുവടെ (തദ്ദേശസ്ഥാപനം, വാര്‍ഡ് എന്ന ക്രമത്തില്‍)
മുനിസിപ്പാലിറ്റികള്‍
1.കോട്ടയം - 33, 12, 44
2. ചങ്ങനാശേരി - 31,33,34,1, 17, 24, 29
3. ഏറ്റുമാനൂര്‍ - 7
ഗ്രാമപ്പഞ്ചായത്തുകള്‍
4. മീനടം-11
5. എരുമേലി- 19, 2, 23,7
6. ഉദയനാപുരം - 8,1,17
7. കുമരകം- 7, 12
8. മുണ്ടക്കയം - 5, 13, 20
9. വാഴപ്പള്ളി-2,15, 19, 21, 1,6
10. രാമപുരം - 16
11. കാഞ്ഞിരപ്പള്ളി-16
12. മൂന്നിലവ്-5
13. കടപ്ലാമറ്റം - 3,10
14. വെള്ളൂര്‍ -8, 3
15. വാകത്താനം - 3
16. പാറത്തോട് - 19
17. അയര്‍ക്കുന്നം -19
18. മുളക്കുളം - 8
19. പായിപ്പാട് - 13
20. പനച്ചിക്കാട്-18
21. കുറിച്ചി - 5, 11
22. പൂഞ്ഞാര്‍ -2
23. കടനാട് - 13
24. അതിരമ്പുഴ-15
25. അയ്മനം - 11, 19
26. ചിറക്കടവ്-20
27. വെള്ളാവൂര്‍ - 7
28. കിടങ്ങൂര്‍ - 1,14
RELATED STORIES
ദുഃഖ വെള്ളിയും ഈസ്റ്ററും പ്രവൃത്തി ദിനങ്ങളായി പ്രഖ്യാപിച്ച ...
28 March 2024 10:18 AM GMTപയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളില്‍ കരി ഓയില്‍...
28 March 2024 10:17 AM GMTതാജ്മഹൽ ശിവക്ഷേത്രമായി പ്രഖ്യാപിക്കണം; യു പി കോടതിയിൽ പുതിയ ഹരജി
28 March 2024 10:16 AM GMTസ്ഥിരമായി കാട്ടാന ആക്രമണം; നൂറ് കണക്കിന് മരങ്ങളും കൃഷിയും നശിപ്പിച്ചു; ...
28 March 2024 10:14 AM GMTകെജ് രിവാളിന് മുഖ്യമന്ത്രിയായി തുടരാം; നീക്കണമെന്ന ഹരജി ഡല്‍ഹി...
28 March 2024 9:38 AM GMTയുഎഇയില്‍ മലയാളി ഉടമയുടെ ചതിയില്‍പ്പെട്ട മുന്‍ സൈനികന് 40 ലക്ഷം...
28 March 2024 9:13 AM GMT