കൊവിഡ് ചികില്‍സയിലായിരുന്ന വയോധികന്‍ മരിച്ചു
പാണാവള്ളി പഞ്ചായത്ത് നാലാം വാര്‍ഡില്‍ തോട്ടത്തില്‍ നികര്‍ത്ത് ദാറുല്‍ ബുസ്താനില്‍ അബ്ദുല്‍ഖാദര്‍ (അഹമ്മദ് കുട്ടി-68) ആണ് മരിച്ചത്.
BY NSH6 Oct 2020 1:05 PM GMT

X
NSH6 Oct 2020 1:05 PM GMT
ആലപ്പുഴ: കൊവിഡ് ചികില്‍സയില്‍ കഴിയുകയായിരുന്ന വയോധികന്‍ മരിച്ചു. പാണാവള്ളി പഞ്ചായത്ത് നാലാം വാര്‍ഡില്‍ തോട്ടത്തില്‍ നികര്‍ത്ത് ദാറുല്‍ ബുസ്താനില്‍ അബ്ദുല്‍ഖാദര്‍ (അഹമ്മദ് കുട്ടി-68) ആണ് മരിച്ചത്. കൊവിഡ് ബാധിതനായി കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ചികില്‍സയില്‍ കഴിയവെ ഹൃദയാഘാതം മൂലമാണ് മരണപ്പെട്ടത്.
ഭാര്യ: സൈനബ. മക്കള്‍: മുജീബ്, മുനീര്‍, മുബീന. മരുമക്കള്‍; സഫ്‌ന, നുസ്രിത്ത്, സാജിദ്. ഖബറടക്കം വടുതല കോട്ടൂര്‍ പള്ളി ഖബര്‍സ്ഥാനില്‍ നടക്കും.
Next Story
RELATED STORIES
ആഗോള റാങ്കിങില് അഫ്ഗാന് കറന്സി ഒന്നാമത്
2 Oct 2023 11:27 AM GMTകൊവിഡ് വാക്സിന് വികസിപ്പിച്ച ശാസ്ത്രജ്ഞര്ക്ക് വൈദ്യശാസ്ത്ര നൊബേല്...
2 Oct 2023 10:37 AM GMTപാനായിക്കുളത്തെ എന് ഐഎയും രാജാവിനേക്കാള് രാജഭക്തി കാട്ടുന്ന ജഗന്...
2 Oct 2023 10:20 AM GMT63.12 ശതമാനം അതിപിന്നാക്കക്കാര് ; മുന്നാക്കക്കാര് 15.52; ജാതി...
2 Oct 2023 10:16 AM GMTഷര്ട്ട് നല്കി, ചെയ്ത തെറ്റ് പെണ്കുട്ടിയെ ആശുപത്രിയില്...
2 Oct 2023 7:01 AM GMTഐഎസ്എല്ലില് വിജയം തുടര്ന്ന് ബ്ലാസ്റ്റേഴ്സ്; ലൂണ രക്ഷകന്
1 Oct 2023 5:29 PM GMT