Kerala

ഇടുക്കി ജില്ലയില്‍ ഇന്നും 100 കടന്ന് കൊവിഡ് രോഗികള്‍; 79 പേര്‍ക്കും സമ്പര്‍ക്കം

ജില്ലയില്‍ ഇന്ന് 115 പേര്‍ കൊവിഡ് രോഗമുക്തരായി.

ഇടുക്കി ജില്ലയില്‍ ഇന്നും 100 കടന്ന് കൊവിഡ് രോഗികള്‍; 79 പേര്‍ക്കും സമ്പര്‍ക്കം
X

ഇടുക്കി: ജില്ലയില്‍ 106 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. 79 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കൊവിഡ് രോഗബാധ ഉണ്ടായത്. ഇതില്‍ 14 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.

ഇടുക്കി ജില്ലയില്‍ ഇന്ന് 115 പേര്‍ കൊവിഡ് രോഗമുക്തരായി.

ഉറവിടം വ്യക്തമല്ല- 14

കൊന്നത്തടി സ്വദേശിനി (54)

മൂന്നാര്‍ സ്വദേശികള്‍ (28, 17, 22, 60)

ഉടുമ്പന്നൂര്‍ മലയിഞ്ചി സ്വദേശി (37)

മണക്കാട് സ്വദേശി (54)

കട്ടപ്പന സ്വദേശി (57)

മരിയാപുരം സ്വദേശിനി (56)

കുമളി പഞ്ചായത്തിലെ ജീവനക്കാരി (38)

പീരുമേട് സ്വദേശികള്‍ (32, 22)

പെരുവന്താനം സ്വദേശി (24)

വണ്ടിപ്പെരിയാര്‍ സ്വദേശിനി (61)

സമ്പര്‍ക്കം-65

അടിമാലി സ്വദേശികള്‍ (21, 33)

പനംകുട്ടി വനംവകുപ്പ് ഓഫിസിലെ ഉദ്യോഗസ്ഥന്‍ (52)

മറയൂര്‍ സ്വദേശിനി (49)

മൂന്നാര്‍ സ്വദേശിനി (52)

മൂന്നാര്‍ സ്വദേശികള്‍ (51, 49, 51)

മൂന്നാര്‍ പഞ്ചായത്തിലെ മൂന്ന് ജീവനക്കാര്‍ ( 27, 30, 27)

വാത്തിക്കുടി സ്വദേശി (32)

വെള്ളത്തൂവല്‍ സ്വദേശിനി (48)

വെള്ളത്തൂവല്‍ സ്വദേശികള്‍ (15, 46, 50)

അറക്കുളം സ്വദേശിനി (48)

കരിമണ്ണൂര്‍ സ്വദേശി (27)

കോടിക്കുളം സ്വദേശിയായ ഒരു വയസ്സുള്ള പെണ്‍കുഞ്ഞ്.

കോടിക്കുളം സ്വദേശിനി (35)

കുടയത്തൂര്‍ സ്വദേശി (40)

ഉടുമ്പന്നൂര്‍ മലയിഞ്ചി സ്വദേശി (36)

വാഴത്തോപ്പ് മുളകുവള്ളി സ്വദേശി ( 38)

കാഞ്ഞാര്‍ സ്വദേശികള്‍ (84, 13)

നെടുങ്കണ്ടം സ്വദേശിയായ പത്ത് വയസ്സുകാരന്‍

പാമ്പാടുംപാറ സ്വദേശി (24)

കരിങ്കുന്നം സ്വദേശിനി (38)

കുമാരമംഗലം പെരുമ്പിള്ളിചിറ സ്വദേശിനി (61)

മണക്കാട് അരികുഴ സ്വദേശി (60)

തൊടുപുഴ സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ (50, 53, 25)

പുറപ്പുഴ നെടിയശ്ശാല സ്വദേശി (45)

മണക്കാട് സ്വദേശികളായ അച്ഛനും (74) മകളും (30)

തൊടുപുഴ സ്വദേശികളായ ആറു പേര്‍ (16, 41, 52, 49, 46, 61)

കാരിക്കോട് സ്വദേശികളായ 3 പേര്‍ (24, 69, 26)

വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശി (26)

രാജകുമാരി സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ (53, 30, 33)

രാജകുമാരി കുളപ്പറച്ചാല്‍ സ്വദേശിനി (31)

ചക്കുപള്ളം സ്വദേശികള്‍ (45, 70, 38, 48, 70)

കുമളി പഞ്ചായത്തിലെ ജീവനക്കാരന്‍ (45)

പെരുവന്താനം സ്വദേശികളായ ഒരു കുടുംബത്തിലെ നാലു പേര്‍ (സ്ത്രീ 60, 6. പുരുഷന്‍ 61, 4)

വണ്ടിപ്പെരിയാര്‍ വള്ളക്കടവ് സ്വദേശികളായ ഒരു കുടുംബത്തിലെ അഞ്ചു പേര്‍ (12, 8, 65, 67, 36)

ആഭ്യന്തരയാത്ര-27

കാന്തല്ലുരുള്ള അഞ്ചു ഇതര സംസ്ഥാന തൊഴിലാളികള്‍

മറയൂര്‍ സ്വദേശിനി (20)

പള്ളിവാസല്‍ സ്വദേശിനി (13)

വാത്തികുടി സ്വദേശിനി (25)

നെടുങ്കണ്ടം സ്വദേശികള്‍ (25, 32)

നെടുങ്കണ്ടത്തുള്ള 2 ഇതര സംസ്ഥാന തൊഴിലാളികള്‍

പാമ്പാടുംപാറയിലുള്ള 6 ഇതര സംസ്ഥാന തൊഴിലാളികള്‍

മണക്കാട് സ്വദേശി (26)

രാജകുമാരി മുരിക്കുംതൊട്ടി സ്വദേശികളായ നാലു പേര്‍ (42, 20, 29, 21)

മരിയാപുരം സ്വദേശി (33)

കുമളി സ്വദേശിനി (21)

കുമളി സ്വദേശി (41)

വണ്ടിപ്പെരിയാര്‍ സ്വദേശിനി (19)

കൊവിഡ് രോഗമുക്തരായവര്‍

അടിമാലി - 12

അയ്യപ്പന്‍കോവില്‍ - 7

ചക്കുപള്ളം - 1

ദേവികുളം - 3

ഇടവെട്ടി - 1

കാമാക്ഷി - 1

കാഞ്ചിയാര്‍-11

കരിമണ്ണൂര്‍ - 3

കരിങ്കുന്നം - 5

കരുണാപുരം - 1

കട്ടപ്പന - 1

കുമാരമംഗലം - 3

കുമളി-2

മണക്കാട് - 5

മൂന്നാര്‍ - 5

നെടുങ്കണ്ടം - 1

പള്ളിവാസല്‍ - 7

പീരുമേട് - 1

രാജകുമാരി - 1

തൊടുപുഴ - 10

ഉടുമ്പന്‍ചോല - 1

ഉടുമ്പന്നൂര്‍ - 2

വണ്ടിപ്പെരിയാര്‍ - 2

വണ്ണപ്പുറം-3

വാത്തിക്കുടി - 3

വട്ടവട - 2

വാഴത്തോപ്പ് -13

വെള്ളത്തൂവല്‍ - 3

വെള്ളിയാമറ്റം - 5

Next Story

RELATED STORIES

Share it