റിയാദില്‍ കുഴല്‍പ്പണമിടപാട് നടത്തിയ ഇന്ത്യക്കാര്‍ പിടിയില്‍
BY NSH30 Sep 2020 10:08 AM GMT

X
NSH30 Sep 2020 10:08 AM GMT
റിയാദ്: കുഴല്‍പ്പണമിടപാട് നടത്തിവന്ന ഇന്ത്യാക്കാരായ സംഘം റിയാദില്‍ പോലിസിന്റെ പിടിയിലായി. ആറുപേരടങ്ങുന്ന സംഘമാണ് പിടിയിലായതെന്ന് റിയാദ് പോലിസ് വക്താവ് ക്യാപ്റ്റന്‍ ഖാലിദ് ഖുറൈദസ് പറഞ്ഞു. രണ്ട് സ്വദേശികളുടെ പേരിലുള്ള ബിസിനസ് സ്ഥാപനങ്ങളുടെ പേരില്‍ 2020ല്‍ മാത്രം ഇവര്‍ 120 ദശലക്ഷം റിയാല്‍ സൗദിക്ക് പുറത്തേയ്ക്ക് അയച്ചിട്ടുണ്ട്.
ഇവരില്‍നിന്നും ഉറവിടം വ്യക്തമല്ലാത്ത 22,500 റിയാല്‍ കണ്ടെടുത്തു. തുടര്‍നടപടികള്‍ക്കായി ഇവരെ ബന്ധപ്പെട്ട വകുപ്പിനു കൈമാറിയതായി പോലിസ് അറിയിച്ചു.
Next Story
RELATED STORIES
ദുബയിലെ ബാങ്കില്‍ നിന്ന് 300 കോടി തട്ടിയെന്ന കേസ്: മലയാളി വ്യവസായിയെ...
8 Dec 2023 9:17 AM GMTമാസപ്പടി വിവാദം: മുഖ്യമന്ത്രി, മകള്‍ വീണ, കുഞ്ഞാലിക്കുട്ടി, ചെന്നിത്തല ...
8 Dec 2023 7:04 AM GMTകര്‍ണാടക സര്‍ക്കാരിന് കീഴിലെ ക്ഷേത്രത്തിലെ ഉത്സവത്തിന് മുസ്ലിം...
8 Dec 2023 6:03 AM GMTഗസയില്‍ ഇസ്രായേല്‍ മന്ത്രിയുടെ മകന് കൊല്ലപ്പെട്ടു
8 Dec 2023 5:39 AM GMTനടന് ജൂനിയര്‍ മെഹമൂദ് അന്തരിച്ചു
8 Dec 2023 5:07 AM GMTകളമശ്ശേരി സ്ഫോടനത്തില്‍ മരണം എട്ടായി; പരിക്കേറ്റ് ചികിത്സയിലിരിക്കെ...
7 Dec 2023 4:23 PM GMT