നിക്ഷേപത്തട്ടിപ്പ്: എം സി ഖമറുദ്ദീനെതിരായ പരാതി നിയമസഭാ സമിതി അന്വേഷിക്കും
എ പ്രദീപ്കുമാര്‍ ചെയര്‍മാനായ ഒമ്പതംഗ സമിതിയാണ് പരാതി പരിഗണിക്കുന്നത്.
BY NSH30 Sep 2020 5:02 AM GMT

X
NSH30 Sep 2020 5:02 AM GMT
തിരുവനന്തപുരം: നിക്ഷേപത്തട്ടിപ്പ് കേസില്‍ മുസ്ലിംലീഗ് എംഎല്‍എ എം സി ഖമറുദ്ദീനെതിരായ പരാതി നിയമസഭാ സമിതി അന്വേഷിക്കും. ഖമറുദ്ദീന്റെ തട്ടിപ്പുകള്‍ നിയമസഭാ സാമാജികരുടെ പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി എം രാജഗോപാലന്‍ എംഎല്‍എ നല്കിയ പരാതി സ്പീക്കര്‍ പ്രിവിലേജസ് ആന്റ് എത്തിക്സ് കമ്മിറ്റിയ്ക്ക് വിടുകയായിരുന്നു.
ഖമറുദ്ദീന് ജ്വല്ലറി തട്ടിപ്പിലൂടെ 742 നിക്ഷേപകരില്‍നിന്ന് 132 കോടി രൂപ തട്ടിയെടുത്തെന്ന പരാതികളാണ് സമിതി പരിശോധിക്കുന്നത്. എ പ്രദീപ്കുമാര്‍ ചെയര്‍മാനായ ഒമ്പതംഗ സമിതിയാണ് പരാതി പരിഗണിക്കുന്നത്.
Next Story
RELATED STORIES
യുവജ്യോല്സ്യന് ശീതളപാനീയം നല്കി മയക്കി 13 പവന് കവര്‍ന്ന യുവതി...
4 Oct 2023 4:15 PM GMTതകര്‍ത്തെറിഞ്ഞ് നീരജ് ചോപ്രയും കിഷോര്‍ ജെനയും; ജാവലിനില്‍ സ്വര്‍ണവും...
4 Oct 2023 3:27 PM GMTഉച്ചഭാഷിണിയിലൂടെയുള്ള ബാങ്ക് വിളി നിരോധനം: പോലിസ് ഇടപെടല്‍...
4 Oct 2023 3:00 PM GMTഡല്‍ഹി മദ്യനയക്കേസ്; എഎപി എം പി സഞ്ജയ് സിങിനെ ഇഡി അറസ്റ്റ് ചെയ്തു
4 Oct 2023 2:41 PM GMTതൃണമൂല്‍ നേതാവ് അഭിഷേക് ബാനര്‍ജി കസ്റ്റഡിയില്‍; പ്രതിഷേധം
4 Oct 2023 10:24 AM GMTചൈനീസ് സഹായം: ആരോപണം തള്ളി ന്യൂസ് ക്ലിക്ക്; മാധ്യമസ്വാതന്ത്ര്യത്തിന്...
4 Oct 2023 10:13 AM GMT