- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > NSH
ടിക് ടോക് താരത്തിന്റെ ദുരൂഹമരണം: മഹാരാഷ്ട്രയില്‍ ശിവസേന മന്ത്രി സഞ്ജയ് റാത്തോഡ് രാജിവച്ചു
1 March 2021 4:58 AM GMTതിങ്കളാഴ്ച ആരംഭിക്കുന്ന നിയമസഭാ ബജറ്റ് സമ്മേളനത്തില്‍ മന്ത്രി രാജിവയ്ക്കണമെന്ന് ശക്തമായി ആവശ്യപ്പെടുമെന്ന് ബിജെപി വ്യക്തമാക്കിയിരുന്നു. മന്ത്രി...
റവന്യൂ ജീവനക്കാരി ജീവനൊടുക്കിയ സംഭവം; അസ്വാഭാവികമരണത്തിന് പോലിസ് കേസെടുത്തു
1 March 2021 4:28 AM GMTതിരുവനന്തപുരം: ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ഓഫിസിലെ ഉദ്യോഗസ്ഥയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പോലിസ് കേസെടുത്തു. അഞ്ചുതെങ്ങ...
ആദായ നികുതി വകുപ്പ് റെയ്ഡ്; ചെന്നൈ ആസ്ഥാനമായ കമ്പനികളില്‍നിന്ന് 220 കോടിയുടെ കള്ളപ്പണം കണ്ടെത്തി
28 Feb 2021 11:06 AM GMTചെന്നൈ: ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ സാനിറ്റിവെയര്‍, ടൈല്‍ നിര്‍മാണക്കമ്പനികളില്‍ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ 220 കടിയുടെ കള്ളപ...
ജയ്പൂര്‍ സ്‌ഫോടനക്കേസ്: 12 വര്‍ഷത്തെ തടവിനുശേഷം കുറ്റവിമുക്തന്‍, വീണ്ടും അറസ്റ്റുചെയ്ത് വേട്ടയാടല്‍; കുറ്റാരോപിതന് ജാമ്യം അനുവദിച്ച് കോടതി
28 Feb 2021 10:29 AM GMTസ്‌ഫോടനവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത എട്ട് എഫ്‌ഐആറുകളില്‍നിന്ന് ഷഹബാസിനെ കോടതി കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വെറുതെവിട്ടിരുന്നു. എന്നാല്‍,...
പപ്പു മീന്‍ പിടിക്കുന്ന തിരക്കിലാണ്; രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് ബിജെപി മന്ത്രി നരോത്തം മിശ്ര
28 Feb 2021 8:45 AM GMTപപ്പു മീന്‍ പിടിക്കുന്ന തിരക്കിലാണ്. എന്നിട്ട് തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഇവിഎമ്മില്‍ അട്ടിമറി നടന്നുവെന്നും ശരിയായി പ്രവര്‍ത്തിക്കുന്നില്ലെന്നും...
ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് മന്ത്രിയുടെ ഉറപ്പ്; എല്‍ജിഎസ് ഉദ്യോഗാര്‍ഥികള്‍ സമരം അവസാനിപ്പിച്ചു
28 Feb 2021 8:09 AM GMTനൈറ്റ് വാച്ച്മാന്‍ തസ്തികയുടെ ജോലിസമയം എട്ടുമണിക്കൂറാക്കുമെന്നും നിലവിലുള്ള റാങ്ക് ലിസ്റ്റില്‍നിന്ന് ഒഴിവുകള്‍ നികത്തുമെന്നും ഉദ്യോഗാര്‍ഥികള്‍ക്ക്...
വി പി ജോയി സംസ്ഥാന ചീഫ് സെക്രട്ടറിയായി ചുമതലയേറ്റു
28 Feb 2021 7:43 AM GMTതിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ ചീഫ് സെക്രട്ടറിയായി വി പി ജോയി ചുമതലയേറ്റു. നിലവിലെ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത വിരമിച്ചതോടെയാണ് സംസ്ഥാനത്തെ 4...
കഠിനചൂടിനെ കരുതലോടെ നേരിടണം; ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ്
28 Feb 2021 6:38 AM GMTതിരഞ്ഞെടുപ്പ് കാലമായതിനാല്‍ പൊതുപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്. രാവിലെ 11 മണി മുതല്‍ വൈകീട്ട് 3 മണി വരെ നേരിട്ടുള്ള...
20 ലധികം താമസക്കാര്‍ക്ക് കൊവിഡ്; ഗുരുഗ്രാമില്‍ പാര്‍പ്പിട സമുച്ഛയം കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചു
28 Feb 2021 6:26 AM GMTപുതുതായി രോഗം സ്ഥിരീകരിച്ച 199 പേരില്‍ 62 രോഗികള്‍ ഗുരുഗ്രാമില്‍നിന്നാണ്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് പ്രതിദിന രോഗികളുടെ എണ്ണം ഗുരുഗ്രാമില്‍...
ഗോഡ്‌സെയ്ക്ക് ക്ഷേത്രം നിര്‍മിച്ച ഹിന്ദുമഹാസഭാ നേതാവ് പാര്‍ട്ടിയില്‍; മധ്യപ്രദേശ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി
28 Feb 2021 6:02 AM GMTഗ്വാളിയര്‍ കോര്‍പറേഷന്‍ കൗണ്‍സിലറായിരുന്ന ബാബുലാല്‍ ചൗരസ്യയാണ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥിന്റെ സാന്നിധ്യത്തില്‍ കഴിഞ്ഞദിവസം കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ...
ഡല്‍ഹിയില്‍ മോഷണശ്രമം ചെറുത്ത യുവതിയെ കുത്തിക്കൊന്നു (വീഡിയോ)
28 Feb 2021 5:05 AM GMTഅക്രമിയെ ഇതുവരെയും പിടികൂടാനായിട്ടില്ല. കേസില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് ഡല്‍ഹി പോലിസ് പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പ്; ജില്ലാതല നോഡല്‍ ഓഫിസര്‍മാരെ നിയോഗിച്ചു
28 Feb 2021 4:14 AM GMTകോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി ജില്ലാ കളക്ടര്‍ ജില്ലാതല നോഡല്‍ ഓഫിസര്‍മാരെ നിയോഗിച്ചു. മാതൃകാ പെരുമാറ്റച്ചട്ട പാലനം, ക്രമസമ...
അച്ഛന്‍ പകര്‍ത്തിയ മകന്റെ ചിത്രത്തിന് സംസ്ഥാന ഫോട്ടോഗ്രാഫി പുരസ്‌കാരം
27 Feb 2021 6:39 PM GMTതിരുവനന്തപുരം: സ്‌കൂള്‍ വിദ്യാര്‍ഥിയായ അഭയദേവ് കളികഴിഞ്ഞ് വീട്ടില്‍ വന്ന് മുഖത്തെ മാസ്‌ക് ഉയര്‍ത്തി വെള്ളം കുടിക്കുന്ന ചിത്രം അച്ഛനായ പ്രസാദ് കാമറയില്‍...
മധ്യപ്രദേശിലെ വനമേഖലയില്‍ കടുവ ചത്ത നിലയില്‍; രണ്ടുപേര്‍ പിടിയില്‍
27 Feb 2021 6:24 PM GMTപ്രദേശത്ത് സ്ഥാപിച്ച വൈദ്യുത കമ്പിയില്‍ തട്ടിയാണ് എട്ടുവയസുള്ള കടുവ ചത്തത്. കടുവയുടെ ജഡം 50 മീറ്ററോളം വലിച്ചിഴച്ച് കുഴിയിലേക്ക് വലിച്ചെറിഞ്ഞതിന്...
രണ്ടാംഘട്ട വാക്‌സിനേഷനില്‍ സ്വകാര്യാശുപത്രികളെ ഉള്‍പ്പെടുത്തിയെന്ന് ആരോഗ്യവകുപ്പ്
27 Feb 2021 6:02 PM GMTതിരുവനന്തപുരം: മാര്‍ച്ച് ഒന്നിന് ആരംഭിക്കുന്ന രണ്ടാംഘട്ട കൊവിഡ് വാക്‌സിനേഷന്‍ പരിപാടിയില്‍ സ്വകാര്യാശുപത്രികളെയും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് സംസ്ഥാന...
രാജ്യാന്തര ചലച്ചിത്രമേള: മാധ്യമപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു
27 Feb 2021 5:55 PM GMTകണ്ണൂര്‍: ഫെബ്രുവരി 23 മുതല്‍ 27 വരെ തലശ്ശേരിയില്‍ നടന്ന കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ മൂന്നാം പതിപ്പുമായി ബന്ധപ്പെട്ട മാധ്യമപുരസ്‌കാരങ്ങള്‍ പ്രഖ്യാ...
അസമില്‍ ബിജെപിക്ക് തിരിച്ചടി; സഖ്യകക്ഷിയായ ബിപിഎഫ് ഇനി കോണ്‍ഗ്രസിനൊപ്പം
27 Feb 2021 5:35 PM GMTബോഡോലാന്‍ഡ് ടെറിട്ടോറിയല്‍ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ 40ല്‍ 17 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നു. എന്നാല്‍, തിരഞ്ഞെടുപ്പിന് ശേഷം ബിജെപി...
ആട്ടിന്‍തോലണിഞ്ഞ ചെന്നായ്ക്കളെ തിരിച്ചറിയാന്‍ കേരളീയ ജനത കരുതലോടെ നീങ്ങണം: സാബു കൊട്ടാരക്കര
27 Feb 2021 4:37 PM GMTദമ്മാം: 22 വര്‍ഷക്കാലമായി ചെയ്യാത്ത കുറ്റത്തിന്റെ പേരില്‍ നീതിയും അവകാശവും നിഷേധിച്ച് തമിഴ്‌നാട്ടിലും തുടര്‍ന്ന് കര്‍ണാടകയിലും കഴിയുന്ന മഅ്ദനിയുടെ മേല്...
'ലൗ ജിഹാദ്' ആരോപണത്തിന് പിന്നില്‍ രാഷ്ട്രീയ താല്‍പര്യം: യൂഹാനോന്‍ മാര്‍ മിലിത്തിയോസ്
27 Feb 2021 4:01 PM GMTആദ്യം സമൂഹത്തെ ഭിന്നിപ്പിക്കാനുതകുന്ന ഒരുപേര് കണ്ടെത്തുകയും പിന്നീട് അതിന്റെ സങ്കുചിതത്വങ്ങളിലേക്ക് പ്രചാരണങ്ങളെ തളച്ചിടുകയുമാണ് ചിലര്‍ ചെയ്യുന്നത്....
ത്രിപുരയില്‍ ട്രക്ക് ഡ്രൈവറെ അടിച്ചുകൊന്നു
27 Feb 2021 3:36 PM GMTആക്രമണം സംബന്ധിച്ച് ചില സൂചനകള്‍ ഞങ്ങള്‍ക്ക് ലഭിച്ചതായും ഒരാളെ കസ്റ്റഡിയിലെടുത്തതായും ക്രമസമാധാന ചുമതലയുള്ള ഐജി അരിന്ദം നാഥ് അറിയിച്ചു.
പോലിസിന് നേരേ പടക്കമെറിഞ്ഞ് പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു
27 Feb 2021 3:16 PM GMTതിരുവനന്തപുരം: പോലിസിന് നേരേ പടക്കമെറിഞ്ഞ് പോക്‌സോ കേസ് പ്രതി രക്ഷപ്പെട്ടു. സന്തോഷ് ഏലിയാസാണ് കഴക്കൂട്ടം പോലിസിന് നേരേ പടക്കമെറിഞ്ഞത്. സംഭവത്തില്‍ ആര്‍...
കണ്ണൂര്‍ ജില്ലയില്‍ 173 പേര്‍ക്ക് കൂടി കൊവിഡ്; 139 സമ്പര്‍ക്കരോഗികള്‍
27 Feb 2021 2:35 PM GMTകണ്ണൂര്‍: ജില്ലയില്‍ ഇന്ന് 173 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവ് ആയി. സമ്പര്‍ക്കത്തിലൂടെ 139 പേര്‍ക്കുംഇതരസംസ്ഥാനത്തുനിന്നെത്തിയ 13 പേര്‍ക്കും വിദേശത്തു...
ഞങ്ങളെ ക്ഷണിക്കാന്‍ മാത്രം നിങ്ങളായിട്ടില്ല; ശോഭാ സുരേന്ദ്രന് മറുപടിയുമായി കുഞ്ഞാലിക്കുട്ടി
27 Feb 2021 2:26 PM GMTഇപ്പോള്‍ ഭരിക്കുന്ന പാര്‍ട്ടിയെയാണ് നിങ്ങള്‍ക്ക് ക്ഷണിക്കാന്‍ നല്ലത്. അവരാണിപ്പോള്‍ ബിജെപിയുടെ ഭാഷയില്‍ സംസാരിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു....
മൗലാന ഈസാ മമ്പഈ അനുസ്മരണ സമ്മേളനം തിങ്കളാഴ്ച ഈരാറ്റുപേട്ടയില്‍
27 Feb 2021 2:01 PM GMTഈരാറ്റുപേട്ട: ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റായിരുന്ന മൗലാന മുഹമ്മദ് ഈസാ ഫാദില്‍ മമ്പഇയുടെ അനുസ്മരണ സമ്മേളനവും സ്മരണിക പ്രകാശനവും തിങ്ക...
കൊവിഡ് വ്യാപനം രൂക്ഷം; ഗുജറാത്തിലെ നാല് നഗരങ്ങളില്‍ രാത്രി കര്‍ഫ്യൂ നീട്ടി
27 Feb 2021 1:07 PM GMTകൊവിഡ് ബാധിതരുടെ എണ്ണം ഉയര്‍ന്നതിനെത്തുടര്‍ന്ന് ഫെബ്രുവരി 28 വരെ ഈ നഗരങ്ങളില്‍ രാത്രി കര്‍ഫ്യൂ നേരത്തെ പ്രഖ്യാപിച്ചിരുന്നു. അര്‍ധരാത്രി മുതല്‍...
വികസനപ്രവര്‍ത്തനങ്ങളെ അട്ടിമറിച്ച ചരിത്രം സിപിഎമ്മിന്; പദ്ധതികള്‍ അക്കമിട്ട് നിരത്തി ഉമ്മന്‍ചാണ്ടി
27 Feb 2021 12:47 PM GMTഅഴിമതിയില്‍ മുങ്ങിയ ആഴക്കടല്‍ മല്‍സ്യബന്ധനം പോലുള്ള പദ്ധതികളെയാണ് യുഡിഎഫ് എതിര്‍ത്തത്. അത് സിപിഎമ്മിനും സര്‍ക്കാരിനും അംഗീകരിക്കേണ്ടിവന്നു.
സംസ്ഥാനത്ത് ഇന്ന് 3,792 കൊവിഡ് രോഗികള്‍; ജനിതക വകഭേദം വന്ന വൈറസ് ഇതുവരെ കണ്ടെത്തിയത് 11 പേരില്‍
27 Feb 2021 12:35 PM GMTയുകെയില്‍നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ്19 സ്ഥിരീകരിച്ചിട്ടില്ല. ഇതോടെ അടുത്തിടെ യുകെയില്‍നിന്നും വന്ന 94 പേര്‍ക്കാണ്...
നിയമസഭാ തിരഞ്ഞെടുപ്പ്: നോഡല്‍ ഓഫിസര്‍മാരെ നിയമിച്ചു
27 Feb 2021 12:03 PM GMTകല്‍പ്പറ്റ: ജില്ലയില്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി വിവിധ വിഭാഗങ്ങളുടെ നോഡല്‍ ഓഫിസര്‍മാരെ നിയമിച്ച് ഉത്തരവായി. എഡിഎം ടി ജനില്‍ കുമാ...
കൊവിഡ് പരിശോധന: വിമാനത്താവളങ്ങളിലെ പകല്‍കൊള്ള അവസാനിപ്പിക്കുക- അജ്മല്‍ ഇസ്മാഈല്‍
24 Feb 2021 7:30 AM GMTപ്രവാസികള്‍ നാടിന്റെ നട്ടെല്ലാണെന്ന് പറയുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ വാക്കുകള്‍ ആത്മാര്‍ഥമാണെങ്കില്‍ പ്രവാസികളുടെ കൊവിഡ് പരിശോധനകള്‍...
ആന്ധ്ര വിമാനത്താവളത്തിലെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് അപകടം; പൈലറ്റിന്റെ വീഴ്ചയെന്ന് റിപോര്‍ട്ട്
24 Feb 2021 7:04 AM GMTഅപകടത്തെക്കുറിച്ച് പ്രാഥമികാന്വേഷണം നടത്തിയ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ഉദ്യോഗസ്ഥരാണ് ഇക്കാര്യം അറിയിച്ചത്. ചൊവ്വാഴ്ചയാണ് ഉദ്യോഗസ്ഥര്‍ ...
നാലുതവണ കൊവിഡ് പരിശോധന, ഉയര്‍ന്ന നിരക്ക്; ദുരിതമായി നാട്ടിലേയ്ക്കുള്ള പ്രവാസികളുടെ യാത്ര
24 Feb 2021 5:58 AM GMTയുഎഇയില്‍നിന്ന് നാട്ടിലേക്ക് പുറപ്പെടുമ്പോള്‍ 72 മണിക്കൂറിനുള്ളിലുള്ള ആര്‍ടി-പിസിആര്‍ നെഗറ്റീവ് ഫലം കൈയിലുണ്ടായിരിക്കണമെന്നതാണ് പുതിയ ചട്ടം....
ബിജെപിയും സഖ്യകക്ഷികളും അവകാശവാദമുന്നയിക്കില്ല; പുതുച്ചേരി രാഷ്ട്രപതിഭരണത്തിലേയ്ക്ക്
24 Feb 2021 4:15 AM GMTപുതുച്ചേരിയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദമുന്നയിക്കില്ലെന്ന് ബിജെപിയും സഖ്യകക്ഷികളും വ്യക്തമാക്കിയ സാഹചര്യത്തിലാണ് രാഷ്ട്രപതി ഭരണത്തിലേക്ക്...
92 ദിവസം പിന്നിട്ട് കര്‍ഷകസമരം; ഇന്ന് രാജ്യവ്യാപക പ്രതിഷേധം, താലൂക്ക്, ജില്ലാ ആസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് രാഷ്ട്രപതിക്ക് നിവേദനം നല്‍കും
24 Feb 2021 3:35 AM GMTതിക്രിയില്‍നിന്ന് ഒഴിഞ്ഞുപോവാന്‍ ആവശ്യപ്പെട്ട് പോലിസ് നോട്ടീസ് പതിക്കാനെത്തിയതിനെതിരേ കര്‍ഷകര്‍ പ്രതിഷേധിച്ചു. സമാധാനപരമായി സമരം തുടരുമ്പോള്‍...
എട്ട് വയസുകാരിയെ ബലാല്‍സംഗം ചെയ്തു; മഹാരാഷ്ട്രയില്‍ മുന്‍ ഗ്രാമമുഖ്യന്‍ അറസ്റ്റില്‍
24 Feb 2021 3:14 AM GMTമനോര്‍ ഗ്രാമത്തിലെ മുന്‍ ഗ്രാമമുഖ്യനായിരുന്നു അറസ്റ്റിലായ 62കാരന്‍. തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം. ഇയാളുടെ ഉടമസ്ഥതയിലുള്ള തോട്ടത്തില്‍ പഴം...
യുപി യമുന എക്‌സ്പ്രസ് വേയില്‍ കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് ഏഴുപേര്‍ മരിച്ചു
24 Feb 2021 2:59 AM GMTരണ്ടുസ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരാണ് മരിച്ചത്. ആഗ്രയിലേക്ക് പോവുകയായിരുന്ന ടാങ്കര്‍ ലോറി ഡിവൈഡറില്‍ ഇടിച്ചുകയറിയ ശേഷം കാറില്‍ വന്നിടിക്കുകയായിരുന്നു.







































