- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
Home > NSH
കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച് മുഖ്യമന്ത്രി
3 March 2021 6:40 AM GMTരാവിലെ 11 മണിയോടെ തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ വാക്‌സിനേഷന്‍ കേന്ദ്രത്തിലെത്തിയാണ് മുഖ്യമന്ത്രി കുത്തിവയ്പ്പ് എടുത്തത്. കൊവിഡ്...
ലോകത്ത് കൊവിഡ് ബാധിതര്‍ 11.53 കോടി കടന്നു; മരണം 25.6 ലക്ഷം
3 March 2021 6:24 AM GMTലോകത്താകെ 9,11,27,373 പേരുടെ രോഗം ഭേദമായി. 2,16,14,056 പേര്‍ ഇപ്പോഴും ചികില്‍സയില്‍ കഴിയുകയാണ്. ഇതില്‍ 90,645 പേരുടെ നില ഗുരുതരവുമാണ്.
രണ്ടാംഘട്ട കൊവിഡ് വാക്‌സിനെടുത്തതിന് പിന്നാലെ മഹാരാഷ്ട്രയില്‍ ആരോഗ്യപ്രവര്‍ത്തകന്‍ മരിച്ചു
3 March 2021 5:44 AM GMTനേത്ര സ്‌പെഷ്യലിസ്റ്റിന്റെ ഡ്രൈവറായി ജോലിചെയ്തുവന്ന മഹാവിത്ര ഭീവണ്ടി സ്വദേശിയായ സുഖ്‌ദേവ് കിര്‍ദത്ത് (45) ആണ് മരിച്ചത്. വാക്‌സിന്‍ സ്വീകരിച്ച് 15...
'ശ്രീ എം' കടുത്ത ആര്‍എസ്എസ് ഭക്തന്‍; പിണറായിയുമായി ഏഴുവര്‍ഷമായി അടുത്ത ബന്ധം
3 March 2021 5:10 AM GMTസിപിഎം- ആര്‍എസ്എസ് രഹസ്യചര്‍ച്ചകള്‍ക്ക് ഒന്നിലേറെ തവണ 'ശ്രീ എം' മധ്യസ്ഥത വഹിച്ചെന്ന വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെയാണ് കൂടുതല്‍ വിവരങ്ങള്‍...
ഇന്ത്യയില്‍നിന്ന് 10 ദശലക്ഷം ആസ്ട്രാസെനെക കൊവിഡ് വാക്‌സിന്‍ ഡോസുകള്‍ യുകെയിലേയ്ക്ക്
3 March 2021 4:56 AM GMTലോകത്തിലെ ഏറ്റവും വലിയ വാക്‌സിന്‍ നിര്‍മാതാക്കളായ എസ്‌ഐഐ ഡസന്‍ കണക്കിന് ദരിദ്ര, ഇടത്തരം വരുമാനമുള്ള രാജ്യങ്ങള്‍ക്ക് വേണ്ടിയാണ് ഓക്‌സ്ഫഡ്...
യുപിയില്‍ 13കാരിയെ കൊന്ന് കുഴിച്ചുമൂടി; തട്ടിക്കൊണ്ടുപോയി ബലാല്‍സംഗം ചെയ്ത് കൊന്നതെന്ന് കുടുംബം
3 March 2021 3:34 AM GMTപെണ്‍കുട്ടിയെ കാണാതായ വയലില്‍നിന്ന് 100 മീറ്റര്‍ മാറിയാണ് മൃതദേഹം കണ്ടെത്തിയത്. ബുലന്ദ്ഷഹറിലെ സിറൗര ഗ്രാമത്തില്‍ താമസിക്കുന്ന പെണ്‍കുട്ടി ഫെബ്രുവരി...
കൊച്ചി എളംകുളത്ത് വീണ്ടും അപകടം; നിയന്ത്രണംവിട്ട ബൈക്ക് സ്ലാബിലിടിച്ച് യുവാവ് മരിച്ചു
3 March 2021 3:03 AM GMTകൊച്ചി: വൈറ്റില- കടവന്ത്ര റോഡിലെ എളംകുളം ഭാഗത്തെ വളവില്‍ വീണ്ടും വാഹനാപകടം. നിയന്ത്രണംവിട്ട ബൈക്ക് സ്ലാബിലിടിച്ച് തൊടുപുഴ സ്വദേശി സനല്‍ സത്യനാണ്(21) മര...
കുവൈത്തില്‍ വാഹനാപകടത്തില്‍ കണ്ണൂര്‍ സ്വദേശി മരിച്ചു
3 March 2021 2:54 AM GMTകണ്ണൂര്‍ വെങ്ങര മുട്ടം നെക്കി സ്ട്രീറ്റില്‍ മൈമൂന മന്‍സിലില്‍ മുഹമ്മദ് ഇല്യാസ് (37) ആണ് മരിച്ചത്.
മകന്റേത് മോശം ജാതകമെന്ന് ജോല്‍സ്യന്‍; നാലുവയസുകാരനെ പിതാവ് തീക്കൊളുത്തി കൊന്നു
3 March 2021 2:46 AM GMTമകന്റെ മോശം ജാതകമാണെന്നും ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കുമെന്നുമുള്ള ജോല്‍സ്യന്റെ പ്രവചനം വിശ്വസിച്ചാണ് പിതാവ് ഈ ക്രൂരകൃത്യം ചെയ്തത്. തഞ്ചാവൂര്‍...
വൈറ്റ് ഹൗസ് മിലിറ്ററി ഓഫിസ് മേധാവിയായി മലയാളി ഉദ്യോഗസ്ഥന്‍
3 March 2021 2:19 AM GMTവൈറ്റ് ഹൗസിലെ സൈനിക ഏകോപനം, പ്രസിഡന്റിന്റെ ഔദ്യോഗിക യാത്രകള്‍, അടിയന്തര വൈദ്യസഹായത്തിനുള്ള ഒരുക്കങ്ങള്‍ എന്നീ ചുമതലകളെല്ലാം മിലിറ്ററി ഓഫിസിന്റെ...
സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ ഇന്ന് മുതല്‍ സമരത്തിലേക്ക്
3 March 2021 1:36 AM GMTഇന്ന് മുതല്‍ അനിശ്ചിതകാല ഡ്യൂട്ടി ബഹിഷ്‌കരണങ്ങള്‍ ആരംഭിക്കും. വിഐപി ഡ്യൂട്ടി, പേ വാര്‍ഡ് ഡ്യൂട്ടി, നോണ്‍ കൊവിഡ്, നോണ്‍ എമര്‍ജന്‍സി യോഗങ്ങള്‍...
ബംഗാളില്‍ ബിജെപി അധികാരത്തില്‍ വന്നാല്‍ പശുക്കടത്ത് ഒരുദിവസം കൊണ്ട് അവസാനിപ്പിക്കും: യോഗി ആദിത്യനാഥ്
3 March 2021 1:21 AM GMTപശ്ചിമബംഗാളില്‍ 'ജയ് ശ്രീറാം' മുദ്രാവാക്യം വിളിക്കാന്‍ അനുവാദമില്ല. 'ലൗ ജിഹാദ്' സംഭവങ്ങള്‍ ബംഗാളില്‍ നടക്കുന്നു. ഉത്തര്‍പ്രദേശില്‍ ഇത്തരം സംഭവങ്ങള്‍ ...
നിയമസഭാ തിരഞ്ഞെടുപ്പ്: 12 സീറ്റ് വേണമെന്ന നിലപാടിലുറച്ച് ജോസഫ് പക്ഷം; ഉഭയകക്ഷി ചര്‍ച്ച വീണ്ടും പരാജയം
3 March 2021 12:55 AM GMTതങ്ങള്‍ക്ക് 12 സീറ്റ് കിട്ടിയേ പറ്റൂ എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ജോസഫ് പക്ഷം നേതാക്കള്‍. എന്നാല്‍, പത്തില്‍ താഴെയെന്ന നിലപാടിലാണ്...
യുപിയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍
2 March 2021 7:29 AM GMTലഖ്‌നോ: ഉത്തര്‍പ്രദേശില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റിലായി. ഉത്തര്‍പ്രദേശിലെ ബാന്ദ ജില്ലയിലാണ് ...
ശമ്പള കുടിശ്ശികയും അലവന്‍സുമില്ല; സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ നാളെ മുതല്‍ സമരത്തിലേക്ക്
2 March 2021 7:17 AM GMTനാളെ മുതല്‍ അനിശ്ചിതകാല ഡ്യൂട്ടി ബഹിഷ്‌കരണങ്ങള്‍ ആരംഭിക്കും. വിഐപി ഡ്യൂട്ടി, പേ വാര്‍ഡ് ഡ്യൂട്ടി, നോണ്‍ കൊവിഡ്- നോണ്‍ എമര്‍ജന്‍സി യോഗങ്ങള്‍ എന്നിവയാണ് ...
മധ്യപ്രദേശില്‍ ബിജെപി എംപി കൊവിഡ് ബാധിച്ച് മരിച്ചു
2 March 2021 6:39 AM GMTമധ്യപ്രദേശിലെ ഖണ്ഡ്വ മണ്ഡലത്തില്‍നിന്നുള്ള എംപി നന്ദകുമാര്‍ സിങ് ചൗഹാന്‍ (69) ആണ് മരിച്ചത്. ഗുരുഗ്രാമിലെ മെദാന്ത ആശുപത്രിയില്‍...
2021 ഓടെ കൊവിഡ് മഹാമാരി അവസാനിക്കുമെന്ന് കരുതുന്നത് അപക്വം: ലോകാരോഗ്യസംഘടന
2 March 2021 6:07 AM GMTകൊവിഡിനെതിരെയുള്ള വാക്‌സിനുകളുടെ വരവ് പുതിയ കേസുകളുടെ എണ്ണവും മരണസംഖ്യയും കുറയ്ക്കുമെന്ന് ഡബ്ല്യുഎച്ച്ഒ എമര്‍ജന്‍സീസ് പ്രോഗ്രാം ഡയറക്ടര്‍ മൈക്കല്‍...
ബിരിയാണി ചലഞ്ചില്‍ മുക്കം ഗ്രെയ്‌സ് പാലിയേറ്റീവ് സംഭരിച്ചത് അരക്കോടി; 'സ്‌നേഹവിരുന്നില്‍' കരുത്തായി പ്രവാസികളും
2 March 2021 5:13 AM GMTജിദ്ദ: 'നിലച്ചുപോവരുത് പാലിയേറ്റീവ് കെയര്‍' എന്ന സന്ദേശവുമായി മുക്കം ഗ്രെയ്‌സ് പാലിയേറ്റീവ് സംഘടിപ്പിച്ച ബിരിയാണി ചലഞ്ചിനു ആവേശകരമായ പ്രതികരണമാണ് പ്രവാ...
മീഡിയാ വണ്‍ ബ്രേവ് ഹാര്‍ട്ട് അവാര്‍ഡ് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഏറ്റുവാങ്ങി
2 March 2021 5:04 AM GMTജിദ്ദയില്‍ നടന്ന ചടങ്ങില്‍ ബ്രേവ് ഹാര്‍ട്ട് അവാര്‍ഡ് പ്രയോജകരായ ഡോട്‌സ് ഹോം അപ്ലയന്‍സസ് ഓപറേഷന്‍ മാനേജര്‍മാരായ ഷാഫി പാറേങ്ങല്‍, ബാവുട്ടി മൂപ്പന്‍...
ഹാഥ്‌റസില്‍ വീണ്ടും ക്രൂരത; ജാമ്യത്തിലിറങ്ങിയ പീഡനക്കേസ് പ്രതി ഇരയുടെ പിതാവിനെ വെടിവച്ചുകൊന്നു
2 March 2021 4:04 AM GMTയുവതിയുടെ പിതാവ് പോലിസില്‍ നല്‍കിയ പീഡനക്കേസ് പരാതിയിന്‍മേലായിരുന്നു അറസ്റ്റ്. ഒരുമാസത്തിനുശേഷം പ്രാദേശിക കോടതി ജാമ്യം അനുവദിച്ചതിനെത്തുടര്‍ന്ന് പ്രതി ...
കേരള സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി സ്ഥാനം എ സമ്പത്ത് രാജിവച്ചു
2 March 2021 3:21 AM GMTരാജിക്കത്ത് ഔദ്യോഗികമായി മുഖ്യമന്ത്രിക്ക് കൈമാറി. തിരുവനന്തപുരത്ത് എകെജി സെന്ററിലെത്തി പാര്‍ട്ടി നേതൃത്വവുമായി ചര്‍ച്ച നടത്തിയ ശേഷമായിരുന്നു രാജി...
ഇന്ധന വിലവര്‍ധന: പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കേന്ദ്രം വെട്ടിക്കുറച്ചേക്കുമെന്ന് റിപോര്‍ട്ട്
2 March 2021 3:04 AM GMTഉപഭോക്താക്കളുടെ നികുതി ഭാരം കുറയ്ക്കുന്നതിനുള്ള ഫലപ്രദമായ മാര്‍ഗം കണ്ടെത്താന്‍ പൊതുമേഖലാ എണ്ണക്കമ്പനികള്‍, ചില സംസ്ഥാന സര്‍ക്കാരുകള്‍ എന്നിവരുമായി...
സ്വര്‍ണക്കടത്ത് കേസ്: പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് എന്‍ഐഎ കോടതിയില്‍
2 March 2021 2:13 AM GMTസ്വര്‍ണക്കടത്ത് കേസില്‍ കഴിഞ്ഞവര്‍ഷം ജൂലൈ 12 നാണ് സ്വപ്‌ന സുരേഷ്, സന്ദീപ് നായര്‍ എന്നിവരെ എന്‍ഐഎ അറസ്റ്റുചെയ്തത്.
നിയമസഭാ തിരഞ്ഞെടുപ്പില്‍ മുസ്‌ലിം പ്രാതിനിധ്യം ഉറപ്പാക്കണം: മുസ്‌ലിം ജമാഅത്ത് കോ-ഓഡിനേഷന്‍ കൗണ്‍സില്‍
2 March 2021 2:02 AM GMTനെടുമങ്ങാട് (തിരുവനന്തപുരം): നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനസംഖ്യാനുപാതികമായി എല്‍ഡിഎഫും യുഡിഎഫും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അര്‍ഹമായ മുസ്‌ലിം പ്രാതിനിധ്യം...
അസമില്‍ നേരിയ ഭൂചലനം
2 March 2021 1:55 AM GMTദിസ്പൂര്‍: അസമില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഇന്ന് പുലര്‍ച്ചെ 1.32 ഓടെ റിക്ടര്‍ സ്‌കെയിലില്‍ 2.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. അസമിലെ മൊറിഗ...
വീണ്ടും വിവാദ നടപടിയുമായി ഡിസിപി ഐശ്വര്യ ഡോങ്‌റെ; മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കിയ പോലിസുകാരനെ സസ്‌പെന്റ് ചെയ്തു
2 March 2021 1:45 AM GMTമേലുദ്യോഗസ്ഥരെ അറിയിക്കാതെ കോഫി മെഷീന്റെ ഉദ്ഘാടനം നടത്തിയെന്നും മാധ്യമങ്ങള്‍ക്ക് അഭിമുഖം കൊടുത്തെന്നും ആരോപിച്ചാണ് അച്ചടക്ക നടപടി.
ഇന്ധന വിലവര്‍ധന: സംസ്ഥാനത്ത് വാഹന പണിമുടക്ക് തുടങ്ങി
2 March 2021 1:15 AM GMTതിരുവനന്തപുരം: രാജ്യത്ത് അനിയന്ത്രിതമായി കുതിച്ചുയരുന്ന ഇന്ധന വിലവര്‍ധനയില്‍ പ്രതിഷേധിച്ച് സംയുക്ത സമരസമിതിയുടെ ആഭിമുഖ്യത്തിലുള്ള വാഹന പണിമുടക്ക് സംസ്ഥ...
ആര്‍എസ്എസ് സഹയാത്രികന് പിണറായി അനുവദിച്ച ഭൂമി മതേതര കേരളത്തിന് ശ്മശാനം പണിയാന്‍: പോപുലര്‍ ഫ്രണ്ട്
1 March 2021 11:31 AM GMTകാലങ്ങളായി ബിജെപിയും ആര്‍എസ്എസ്സും മുന്നോട്ടുവയ്ക്കുന്ന ആശയങ്ങളാണ് അധികാരം നിലനിര്‍ത്താനായി ഇപ്പോള്‍ സിപിഎമ്മും കേരളത്തില്‍ പയറ്റിക്കൊണ്ടിരിക്കുന്നത്. ...
ആലപ്പുഴയില്‍ 'ഗോഡ്‌സെ നഗറില്‍' സമ്മേളനം സംഘടിപ്പിച്ച് ഹിന്ദുമഹാസഭ
1 March 2021 11:16 AM GMTഫെബ്രുവരി 21ന് ആലപ്പുഴ കുത്തിയതോട് എന്‍എസ്എസ് കരയോഗം ഹാളാണ് ഗോഡ്‌സെയുടെ പേരിലുള്ള നഗരിയാക്കി മാറ്റിയത്. സമ്മേളനത്തിന്റെ പോസ്റ്ററുകള്‍ ആലപ്പുഴ...
'നിങ്ങള്‍ അവളെ വിവാഹം കഴിക്കുമോ'? എങ്കില്‍ സഹായിക്കാം; ബലാല്‍സംഗക്കേസിലെ പ്രതിയോട് സുപ്രിംകോടതി
1 March 2021 10:23 AM GMTസ്‌കൂള്‍ വിദ്യാര്‍ഥിനിയെ ബലാല്‍സംഗം ചെയ്‌തെന്ന പരാതിയില്‍ മഹാരാഷ്ട്ര സ്‌റ്റേറ്റ് ഇലക്ട്രിക് പ്രൊഡക്ഷന്‍ കമ്പനിയിലെ ടെക്‌നീഷ്യനായ മോഹിത് സുഭാഷ്...
ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; ചാഡ്‌വിക് ബോസ്മാന്‍ മികച്ച നടന്‍, ദി ക്രൗണ്‍ സീരീസിന് നാല് പുരസ്‌കാരങ്ങള്‍
1 March 2021 9:08 AM GMTമ്യൂസിക്കല്‍/ കോമഡി വിഭാഗത്തില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം ഐ കെയര്‍ എ ലോട്ട് എന്ന ചിത്രത്തിലെ അഭിനയത്തിന് റോസ്മുണ്ട് പൈക്ക് സ്വന്തമാക്കി.
ആന്ധ്ര മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പോലിസ് കസ്റ്റഡിയില്‍; വിമാനത്താവളത്തില്‍ കുത്തിയിരുന്ന് പ്രതിഷേധം
1 March 2021 8:26 AM GMTതിങ്കളാഴ്ച രാവിലെ 10 മണിയോടെ തിരുപ്പതി വിമാനത്താവളത്തിലെത്തിയ ഉടന്‍ റെനിഗുണ്ട പോലിസ് ചന്ദ്രബാബു നായിഡുവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന്...
വിവാഹവാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചു, സ്വര്‍ണവും പണവും തട്ടിയെടുത്തു; യുവാവ് അറസ്റ്റില്‍
1 March 2021 7:13 AM GMTമലപ്പുറം: പെരിന്തല്‍മണ്ണയില്‍ ധനകാര്യസ്ഥാപനത്തിലെ ജീവനക്കാരിയെ പീഡിപ്പിക്കുകയും പലതവണയായി പണവും സ്വര്‍ണവും തട്ടിയെടുക്കുകയും ചെയ്ത കേസില്‍ സ്ഥാപന നടത്ത...
കൊവിഡ് വ്യാപനം രൂക്ഷം; തമിഴ്‌നാട്ടില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ മാര്‍ച്ച് 31 വരെ നീട്ടി
1 March 2021 6:44 AM GMTചെന്നൈ: കൊവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടില്‍ നിലവിലെ സംസ്ഥാന വ്യാപക കൊവിഡ് ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ മാര്‍ച്ച്...






































