India

അസമില്‍ നേരിയ ഭൂചലനം

അസമില്‍ നേരിയ ഭൂചലനം
X

ദിസ്പൂര്‍: അസമില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഇന്ന് പുലര്‍ച്ചെ 1.32 ഓടെ റിക്ടര്‍ സ്‌കെയിലില്‍ 2.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. അസമിലെ മൊറിഗോണില്‍നിന്ന് 19 കിലോമീറ്റര്‍ വടക്കുഭാഗത്താണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് വോള്‍ക്കാനോ ഡിസ്‌കവറി റിപോര്‍ട്ട് ചെയ്യുന്നത്. ആളപായമോ നാശനഷ്ടമോ റിപോര്‍ട്ട് ചെയ്തിട്ടില്ല.

Next Story

RELATED STORIES

Share it