കുവൈത്തില്‍ വാഹനാപകടത്തില്‍ കണ്ണൂര്‍ സ്വദേശി മരിച്ചു
കണ്ണൂര്‍ വെങ്ങര മുട്ടം നെക്കി സ്ട്രീറ്റില്‍ മൈമൂന മന്‍സിലില്‍ മുഹമ്മദ് ഇല്യാസ് (37) ആണ് മരിച്ചത്.
BY NSH3 March 2021 2:54 AM GMT

X
NSH3 March 2021 2:54 AM GMT
കുവൈത്ത് സിറ്റി: വാഹനാപകടത്തെത്തുടര്‍ന്ന് ചികില്‍സയിലായിരുന്ന യുവാവ് കുവൈത്തില്‍ മരിച്ചു. കണ്ണൂര്‍ വെങ്ങര മുട്ടം നെക്കി സ്ട്രീറ്റില്‍ മൈമൂന മന്‍സിലില്‍ മുഹമ്മദ് ഇല്യാസ് (37) ആണ് മരിച്ചത്. കുവൈത്തില്‍ അല്‍ അദാന്‍ ആശുപത്രിയില്‍ ചികില്സയിലയിരുന്നു. സബാ അഹ്മദ് ഏരിയയില്‍ വച്ചാണ് അപകടമുണ്ടായത്.
സബാ അഹ്മദ് പ്രദേശത്ത് ബഖാല നടത്തിവരികയായിരുന്നു ഇദ്ദേഹം. കെകെഎംഎ ഫര്‍വാനിയ ബ്രാഞ്ച് അംഗമായിരുന്നു. സാബിറ മന്ഹയാണ് ഭാര്യ. മുഹമ്മദ് ജാസിം, മുഹമ്മദ് നാസിം എന്നിവര്‍ മക്കളാണ്. പിതാവ്: കെ കെ സ്വാലിഹ് മൗലവി. മാതാവ്: ഖദീജ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോവാനുള്ള നടപടിക്രമങ്ങള്‍ കെകെഎംഎ മാഗ്നെറ്റ് ടീമിന്റെ നേതൃത്വത്തില്‍ നടത്തുന്നുണ്ട്.
Next Story
RELATED STORIES
സംസ്ഥാനത്ത് ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ...
10 Aug 2022 12:42 AM GMTഭാരത ഐക്യയാത്രയുമായി കോൺഗ്രസ്; സെപ്തംബർ ഏഴിന് ആരംഭിക്കും
9 Aug 2022 6:28 PM GMTബിജെപി നേതാവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
9 Aug 2022 5:57 PM GMTബീനാഫിലിപ്പിനെ സിപിഎം പ്രാഥമികാംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യും
9 Aug 2022 5:06 PM GMTദേശീയപാത അറ്റകുറ്റപ്പണിയില്‍ ക്രമക്കേട്; ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചറിനെ...
9 Aug 2022 4:39 PM GMTകെപിഎംഎസ് വീണ്ടും ഭൂമിക്ക് വേണ്ടി പ്രക്ഷോഭം ആരംഭിക്കും: പുന്നല...
9 Aug 2022 4:23 PM GMT