400 വര്‍ഷത്തിനിടെ ആദ്യം:വ്യാഴവും ശനിയും അടുത്തുവരുന്ന ആപൂര്‍വ്വ ദൃശ്യം ഡിസംബര്‍ 21ന്

4 Dec 2020 2:50 PM GMT
ഇതിനു മുമ്പ് അവ ഇത്രമാത്രം അടുത്തു വന്നത് 1623-ലാണ്. ഗലീലിയോ ആദ്യ ദൂരദര്‍ശിനി നിര്‍മിച്ച് 14 വര്‍ഷത്തിനു ശേഷമായിരുന്നു ഇത്.

സിന്‍ജിയാങിലെ തടങ്കല്‍പ്പാളയം ; ഓരോ വര്‍ഷവും 25000 വൈഗൂര്‍ മുസ്‌ലിംകളെ അവയവ വില്‍പ്പനക്കായി ചൈന കൊലപ്പെടുത്തുന്നു

4 Dec 2020 2:13 PM GMT
സിന്‍ജിയാങ് മേഖലയിലെ പത്ത് ലക്ഷത്തോളം മുസ്‌ലിംകളെ ഭരണകൂടം അവിടെ തടഞ്ഞുവച്ചിരിക്കയാണ്. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തീരുമാനപ്രകാരമാണ് വൈഗൂര്‍...

ഇടുക്കിയില്‍ ഇന്ന് 216 പേര്‍ക്ക്‌ കൊവിഡ് സ്ഥിരീകരിച്ചു

4 Dec 2020 1:03 PM GMT
ഇടുക്കി: ജില്ലയില്‍ ഇന്ന് 216 പേര്‍ക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 27 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. 177 പേര്‍ക്ക് ...

റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളെ ബംഗ്ലാദേശ് വിദൂര ദ്വീപിലേക്കു മാറ്റാന്‍ തുടങ്ങി; ലക്ഷ്യം ഒരു ലക്ഷം അഭയാര്‍ഥികള്‍

4 Dec 2020 12:57 PM GMT
അഭയാര്‍ഥികള്‍ വളരെ സന്തോഷത്തോടെയാണ് ദ്വപീലേക്കു പോകുന്നതെന്നും സര്‍ക്കാര്‍ എല്ലാ നടപടികളും സ്വീകരിച്ചുവെന്നും അഭയാര്‍ഥികളുടെ ചുമതലയുള്ള മുതിര്‍ന്ന...

കോഴിക്കോട് ജില്ലയില്‍ 773 പേര്‍ക്ക് കൊവിഡ്

4 Dec 2020 12:32 PM GMT
കോഴിക്കോട് : ജില്ലയില്‍ ഇന്ന് 773 കൊവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി ജയശ്രി അറിയിച്ചു. വിദേശത്...

'മുസ്‌ലിം ലീഗ് കേരളചരിത്രത്തില്‍' ഹൈദരലി തങ്ങള്‍ പുറത്തിറക്കി

4 Dec 2020 11:21 AM GMT
മലപ്പുറം: പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ എന്‍ പി ചെക്കുട്ടി എഴുതിയ 'മുസ്‌ലിംലീഗ് കേരള ചരിത്രത്തില്‍' പുസ്തകം മുസ്‌ലിം ലീഗ് അധ്യക്ഷന്‍ ഹൈദരലി...

വയനാട്ടില്‍ നെല്ല് സംഭരണം തുടങ്ങി

4 Dec 2020 11:15 AM GMT
ഒന്നാം വിള സീസണില്‍ ഏതെങ്കിലും കര്‍ഷകര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ബാക്കിയുണ്ടെങ്കില്‍ 2020 ഡിസംബര്‍ 15 നുള്ളില്‍ ചെയ്യണം

ചന്ദ്രനില്‍ നിന്നുള്ള സാംപിളുകള്‍ കൊണ്ടുവരാന്‍ നാലു കമ്പനികള്‍ക്ക് നാസ കരാര്‍ നല്‍കി

4 Dec 2020 10:34 AM GMT
ഫ്‌ളോറിഡ: ചന്ദ്രനില്‍ നിന്നുള്ള സാംപിളുകള്‍ കൊണ്ടുവരാന്‍ നാലു കമ്പനികള്‍ക്ക് കരാര്‍ നല്‍കിയതായി നാസ അറിയിച്ചു. കൊളറാഡോയിലെ ഗോള്‍ഡനിലെ ലൂണാര്‍ ഔട്‌പോസ്റ...

ഷാര്‍ജയില്‍ 487 പള്ളികളില്‍ ജുമുഅ നടത്തി

4 Dec 2020 9:53 AM GMT
കൊവിഡ് വ്യാപനഭീതി തുടരുന്നതിനാല്‍ ആരോഗ്യസുരക്ഷാ നടപടിക്രമങ്ങള്‍ പാലിച്ചാണ് പള്ളികളില്‍ പ്രവേശനം അനുവദിച്ചത്

ഇസ്രായേലുമായി സൗദി അറേബ്യ നയതന്ത്രബന്ധം സ്ഥാപിക്കില്ല: തുര്‍ക്കി അല്‍ഫൈസല്‍ രാജകുമാരന്‍

4 Dec 2020 9:49 AM GMT
സൗദിയുടെ ഒന്നാമത്തെ പ്രശ്നമാണ് ഫലസ്തീന്‍ പ്രശ്നമെന്നും അറബ് സമാധാന പദ്ധതി പാലിക്കാന്‍ രാജ്യം പ്രതിജ്ഞാബദ്ധമാണെന്നും ശൂറാ കൗണ്‍സിലില്‍ നടത്തിയ...

ഊരാളുങ്കലിന് ഇടതു സര്‍ക്കാര്‍ നല്‍കിയ എല്ലാ കരാറുകളും അന്വേഷിക്കണം: എംഎം ഹസന്‍

4 Dec 2020 8:55 AM GMT
സ്വര്‍ണ്ണ കടത്ത് കേസില്‍ മാത്രമല്ല ബിനാമി ഇടപാടുകളിലും മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്നാണ് തെളിയുന്നത്.

ഫ്രാന്‍സില്‍ 76 പള്ളികള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍

3 Dec 2020 10:39 AM GMT
പാരീസ്: ഫാര്‍സില്‍ നടപ്പിലാക്കുന്ന ഇസ്‌ലാം വിരുദ്ധ നടപടികളെ തുടര്‍ന്ന് 76 പള്ളികളില്‍ പരിശോധന നടത്താനുള്ള നീക്കവുമായി അധികൃതര്‍. സംശയമുള്ള 76 പള്ളികളില...

ഗള്‍ഫ് പ്രതിസന്ധി; സൗദി അറേബ്യയും ഖത്തറും ഒത്തുതീര്‍പ്പു ശ്രമത്തിലേക്ക്

3 Dec 2020 10:02 AM GMT
ഈ ആഴ്ച ആദ്യം റിയാദില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായും ദോഹയില്‍ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുമായും കുഷ്‌നര്‍...

ഭോപ്പാല്‍ ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ട 102 പേര്‍ കൊവിഡ് ബാധിച്ചു മരിച്ചു

3 Dec 2020 9:14 AM GMT
ഭോപ്പാല്‍: 1984-ഭോപ്പാല്‍ വിഷവാതക ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ട 102 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചതായി മധ്യപ്രദേശ് സര്‍ക്കാര്‍ അറിയിച്ചു. അതേ സമയം സര്...

കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം: പദ്മ അവാര്‍ഡ് തിരിച്ചുകൊടുക്കുമെന്ന് പ്രകാശ് സിംഗ് ബാദല്‍

3 Dec 2020 8:28 AM GMT
ന്യൂഡല്‍ഹി: കര്‍ഷകരോടുള്ള കേന്ദ്രസര്‍ക്കാര്‍ സമീപനത്തില്‍ പ്രതിഷേധിച്ച് പദ്മ വിഭൂഷണ്‍ അവാര്‍ഡ് തിരിച്ചുകൊടുക്കുമെന്ന് മുന്‍ പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ...

ഡിസംബര്‍ 31ന് പാര്‍ട്ടി പ്രഖ്യാപിക്കുമെന്ന് രജനികാന്ത്

3 Dec 2020 7:49 AM GMT
'ജില്ലാ ഭാരവാഹികള്‍ അവരുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചു. ഞാന്‍ എടുക്കുന്ന ഏത് തീരുമാനത്തിനും യോജിക്കുമെന്ന് അവര്‍ പറഞ്ഞു. എന്റെ തീരുമാനം എത്രയും വേഗം ...

യുപിയിലെ മതപരിവര്‍ത്തന നിരോധന നിയമം: ഒരു വര്‍ഷം മുന്‍പ് ഒളിച്ചോടാന്‍ പദ്ധതിയിട്ടതിന്റെ പേരില്‍ അറസ്റ്റ്

3 Dec 2020 7:46 AM GMT
അതേസമയം ഉവൈസുമായുള്ള പ്രശ്നം കഴിഞ്ഞ വര്‍ഷം തന്നെ അവസാനിച്ചതാണെന്നും യുവതി മറ്റൊരാളെ വിവാഹം ചെയ്തുവെന്നും സഹോദരന്‍ കേസര്‍പാല്‍ റാത്തോഡ് പറഞ്ഞു.

വടകര കല്ലാമലയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പിന്മാറി

3 Dec 2020 7:05 AM GMT
യു.ഡി.എഫ് ധാരണയ്ക്ക് വിരുദ്ധമായി കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ നാട്ടില്‍ തന്നെ കോണ്‍ഗ്രസ് വിമതനെയിറക്കി കൈപ്പത്തി ചിഹ്നം...

ഫാഷിസ്റ്റ് ദാസ്യവേലയടെ ഉദ്യോഗസ്ഥമുഖമായി ഇഡി : ബിജെപി നേതാക്കള്‍ക്കെതിരെ പരിശോധനയില്ല

3 Dec 2020 6:37 AM GMT
രാജ്യത്തെ പല സംസ്ഥാനങ്ങളിലെയും സര്‍ക്കാറുകളെ ബിജെപി അട്ടിമറിച്ച സംഭവങ്ങളിലെല്ലാം കോടിക്കണക്കിനു രൂപ കൈമറിഞ്ഞതായി ആരോപിക്കപ്പെട്ടപ്പോഴൊന്നും അതിനു...

സിംഗപ്പൂരില്‍ ഇനി കോഴിയില്ലാതെ കോഴിയിറച്ചി; ലാബില്‍ വളര്‍ത്തുന്ന മാംസം വില്‍ക്കാന്‍ അനുമതി

3 Dec 2020 5:36 AM GMT
മൃഗങ്ങളുടെയും പക്ഷികളുലടെയും പേശി കോശങ്ങളില്‍ നിന്ന് വികസിപ്പിച്ചാണ് ലാബുകളില്‍ മാംസം വളര്‍ത്തുന്നത്.

പിതാവിനെ വിവാഹ മോചനം ചെയ്യാത്തതിന് 17കാരന്‍ മാതാവിനെ കൊലപ്പെടുത്തി

3 Dec 2020 5:16 AM GMT
മൂന്നു വര്‍ഷത്തോളമായി ഭര്‍ത്താവില്‍ നിന്ന് വേര്‍പിരിഞ്ഞ് കഴിയുകയായിരുന്നു കൊല്ലപ്പെട്ട സ്ത്രീ.

കര്‍ഷക സമരത്തിന്റെ മറവില്‍ പെട്രോള്‍ വില കുത്തനെ ഉയര്‍ത്തുന്നു

3 Dec 2020 4:36 AM GMT
യുപിഎ സര്‍ക്കാറിന്റെ കാലത്ത് 48 ഡോളറിന് ഒരു ബാരല്‍ ക്രൂഡ് ഓയില്‍ ലഭിച്ചപ്പോള്‍ 40 രൂപക്കു താഴെയായിരുന്നു പെട്രോളിന്റെ വില. അതേ വിലക്കു തന്നെ അസംസ്‌കത ...

കൊവിഡ്: കൂടുതല്‍ ഇളവുകളോടെ ഒമാന്‍ സാധാരണ നിലയിലേക്ക്

2 Dec 2020 10:07 AM GMT
മാളുകളിലെയും വാണിജ്യ കേന്ദ്രങ്ങളിലെയും ഫുഡ് കോര്‍ട്ടുകള്‍, എക്സിബിഷന്‍ കോണ്‍ഫറന്‍സ് ഹാളുകള്‍, ഹെല്‍ത്ത് ക്ലബ്, കിന്റര്‍ ഗാര്‍ട്ടന്‍, നഴ്സറികള്‍...

സൗദിയില്‍ മഴ തുടരുന്നു; റിയാദിലും പെയ്തു

2 Dec 2020 9:29 AM GMT
റിയാദ്, മക്ക, അല്‍ഖസീം, അല്‍ബാഹ, ജിസാന്‍, കിഴക്കന്‍ പ്രവിശ്യ, ഹായില്‍, വടക്കന്‍ അതിര്‍ത്തിപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ രണ്ട് ദിവസം കൂടി...

സിദ്ദീഖ് കാപ്പന്റെ ജീവന് ഭീഷണി; ജയില്‍ മാറ്റണമെന്ന് ഭാര്യ

2 Dec 2020 9:25 AM GMT
' ഒരുപാട് ക്രിമിനലുകളുടെ കൂടെ ആണ് അദ്ദേഹം ഉള്ളത്. സിദ്ദീഖിന്റെ ജീവനില്‍ എനിക്ക് പേടിയുണ്ട്.

സിദ്ദീഖ് കാപ്പന് ഇന്നും ജാമ്യമില്ല; കേസ് വീണ്ടും നീട്ടിവെച്ചു

2 Dec 2020 9:12 AM GMT
സിദ്ദീഖിന്റെ അന്യായമായ ജയില്‍ വാസം രണ്ടാം മാസത്തിലേക്കു നിളുന്ന സാഹചര്യത്തിലെങ്കിലും അദ്ദേഹത്തിന് ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷയാണ് ഇതോടെ ഇല്ലാതെയായത്.

ധനമന്ത്രി തോമസ് ഐസകിനെതിരായ അവകാശലംഘന നോട്ടീസ്: എത്തിക്‌സ് കമ്മറ്റി വിശദീകരണം തേടും

2 Dec 2020 7:41 AM GMT
തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസകിനെതിരായ പ്രതിപക്ഷത്തിന്റെ അവകാശലംഘന നോട്ടീസില്‍ നിയമസഭാ പ്രിവില്ലേജസ് ആന്റ് എത്തിക്സ് കമ്മിറ്റി വിശദീകരണം തേടും. പ്ര...

കോട്ടയത്ത് എത്ര മത്തായിമാരുണ്ട് ? താനാളൂരില്‍ എത്ര സൈതലവിമാരും ?

2 Dec 2020 6:39 AM GMT
സിപിഎം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന വെള്ളിയത്ത് സൈതലവി പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചാണ് യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയുടെ കുപ്പായമിട്ടത്.

സൗദിയിലേക്ക് നേരിട്ട് വിമാനസര്‍വീസ്: ഇന്ത്യന്‍ അംബാസഡര്‍ സൗദി സിവില്‍ ഏവിയേഷന്‍ മേധാവിയുമായി കൂടിക്കാഴ്ച നടത്തി

2 Dec 2020 6:04 AM GMT
ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണത്തിലുണ്ടായ കുറവും രോഗശമന നിരക്കിലെ വര്‍ധനവും സൗദി അധികതരെ ബോധ്യപ്പെടുത്തി.

ഭാര്യക്കും മകള്‍ക്കും നേരെ മദ്യപാനിയുടെ ആസിഡ് ആക്രമണം; രണ്ടുപേരും ഗുരുതരാവസ്ഥയില്‍

2 Dec 2020 5:46 AM GMT
ഗുരുതരമായി പരിക്കേറ്റ രജിയെയും ആദ്യത്യയെയും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സൗദി: സമ്പൂര്‍ണ വേതന സുരക്ഷാ പദ്ധതി നടപ്പിലായി

2 Dec 2020 5:32 AM GMT
ഒന്നു മുതല്‍ നാലു വരെ ജീവനക്കാരുള്ള തീരെ ചെറിയ സ്ഥാപനങ്ങളാണ് അവസാന ഘട്ടത്തില്‍ വേതന സുരക്ഷാ പദ്ധതി പരിധിയില്‍ വന്നത്.

ചൈനയുടെ ആളില്ലാ പേടകം ചന്ദ്രനിലെത്തി

2 Dec 2020 4:09 AM GMT
ഓഷ്യാനസ് പ്രൊസെല്ലാറം എന്ന ചന്ദ്രോപരിതലത്തിലെ ഇതുവരെ ആരും എത്തിയിട്ടില്ലാത്ത പ്രദേശത്താണ് ചാംഗെ-5 പര്യവേക്ഷണം നടത്തുക.

അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് നീക്കല്‍: തീരുമാനം പിന്നീടെന്ന് സൗദി

2 Dec 2020 3:54 AM GMT
പുതിയ പ്രഖ്യാപനം എപ്പോഴായിരിക്കും എന്നത് സംബന്ധിച്ച് അറിയിച്ചിട്ടില്ല

തീവ്ര വലതുപക്ഷ സംഘത്തിന്റെ നിരോധനം: ജര്‍മനിയില്‍ വ്യാപക പരിശോധന

1 Dec 2020 10:24 AM GMT
നാസി സ്വേച്ഛാധിപത്യം പുനസ്ഥാപിക്കുക എന്നതാണ് ഗ്രൂപ്പിന്റെ ലക്ഷ്യമെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

2016ലെ അട്ടിമറി ശ്രമം; 82 തുര്‍ക്കി സൈനികരെ അറസ്റ്റു ചെയ്യാന്‍ ഉത്തരവ്

1 Dec 2020 10:01 AM GMT
പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനെ അട്ടിമറിക്കാന്‍ ശ്രമിച്ച ഫത്ഹുല്ല ഗുലാന്റെ അനുയായികളെന്നു സംശയിക്കുന്ന സൈനികര്‍ക്കെതിരെയാണ് നടപടിയെടുക്കുന്നത്.

ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയയ്ക്ക് അനുമതി; 11ന് ഐഎംഎ ദേശീയ പണിമുടക്ക്

1 Dec 2020 9:05 AM GMT
കേന്ദ്ര തീരുമാനത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ അറിയിച്ചു. നിയമ പോരാട്ടത്തിന് സമാന സംഘടനകളുടെയും പിന്തുണ...
Share it