ക്രൈസ്റ്റ് ചര്‍ച്ച് വെടിവെപ്പിനു മുന്‍പ് കൊലയാളി ഇന്ത്യയിലുമെത്തി

9 Dec 2020 5:39 AM GMT
അതേസമയം മൂന്നു മാസത്തോളം ഇന്ത്യയില്‍ എന്താണ് തീവ്ര വംശീയവാദിയായ അക്രമി ചെയതതെന്ന് അന്വേഷണ സംഘം പുറത്തുവിട്ടിട്ടില്ല

ഹാക്കിങില്‍ പൊറുതിമുട്ടി ലോകത്തെ മുന്‍നിര സൈബര്‍ സുരക്ഷാ കമ്പനി; ടൂളുകള്‍ മോഷ്ടിച്ചു

9 Dec 2020 5:14 AM GMT
ഹാക്കര്‍മാര്‍ 'റെഡ് ടീം അസസ്‌മെന്റ് ടൂളുകള്‍' മോഷ്ടിച്ചതായും കെവിന്‍ പറഞ്ഞു. അതോടെ ഭാവിയില്‍ ഹാക്കര്‍മാര്‍ അവ ഉപയോഗിക്കാന്‍ തീരുമാനിക്കുകയാണെങ്കില്‍,...

ആന്ധ്രാപ്രദേശിലെ അജ്ഞാതരോഗം; കാരണം കുടിവെള്ളത്തിലെ ലോഹ സാനിധ്യം

9 Dec 2020 4:51 AM GMT
ഛര്‍ദിക്കുശേഷം അപസ്മാരത്തോടെ കുഴഞ്ഞുവീഴുകയാണ് ലക്ഷണം

വൈഗൂറുകളെ നിരീക്ഷിക്കാന്‍ സാങ്കേതികവിദ്യ: ഇന്റല്‍ കോര്‍പറേഷനോട് വിശദീകരണം തേടി

9 Dec 2020 4:33 AM GMT
തങ്ങളുടെ സേവനങ്ങള്‍ മനുഷ്യാവകാശ ലംഘനത്തിനായി ഉപയോഗിക്കുന്നത് കമ്പനി അംഗീകരിക്കുന്നില്ലെന്ന് ഇന്റല്‍ വക്താവ് വില്യം മോസ് പറഞ്ഞു.

ദമ്പതികളെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം യുവാവ് ആത്മഹത്യ ചെയ്തു

9 Dec 2020 3:54 AM GMT
ഫിഫിക്ക് കഴുത്തിന്റെ പിന്നിലും ഡൈമിസിന് വയറിലുമാണ് കുത്തേറ്റത്. ഇരുവരെയും കുത്തിയ ശേഷം നിഷില്‍ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി

പ്രയോജനശൂന്യമായ നിയമങ്ങള്‍ സ്വേച്ഛാധിപത്യത്തിന്റെ ഏറ്റവും നീചമായ ശൈലി: നവജ്യോത് സിങ് സിദ്ദു

9 Dec 2020 3:38 AM GMT
'രക്തവും വിയര്‍പ്പും പരിശ്രമവും കണ്ണീരും ചേര്‍ന്നാണ് വിപ്ലവങ്ങള്‍ ഉണ്ടാകുന്നത് അല്ലാതെ പനിനീര് കൊണ്ടല്ല'

റിപബ്ലിക് ടിവിയുടെ ആവശ്യങ്ങള്‍ പരിഗണിക്കാന്‍ പോലും പറ്റാത്തത്: സുപ്രിം കോടതി

8 Dec 2020 7:39 PM GMT
ആവശ്യങ്ങള്‍ കുറച്ചു കൂടുതലാണെന്നും ഹരജി പരിഗണിക്കാന്‍ പോലും പറ്റില്ലെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.

ഭാരത് ബന്ദ്; മഥുരയില്‍ വ്യാപക അറസ്റ്റ്

8 Dec 2020 7:04 PM GMT
മഥുര: കേന്ദ്ര സര്‍ക്കാറിനെതിരെയുള്ള കര്‍ഷക സംഘടനകളുടെ ഭാരത് ബന്ദിനെ ചെറുക്കാന്‍ വ്യാപക അറസ്റ്റുമായി യുപി സര്‍ക്കാര്‍. മഥുരയില്‍ മാത്രം 150തോളം രാഷ്ട്രീ...

കര്‍ഷക പ്രക്ഷോഭം: നാളത്തെ ചര്‍ച്ച ഒഴിവാക്കി; പകരം സര്‍ക്കാറിന്റെ പരിഹാര നിര്‍ദേശം അറിയിക്കും

8 Dec 2020 6:11 PM GMT
ന്യൂഡല്‍ഹി: കര്‍ഷക പ്രക്ഷോഭം അവസാനിപ്പിക്കുന്നതിന് സമരസമിതി നേതാക്കളുമായി അഭ്യന്തരവകുപ്പു മന്ത്രി അമിത്ഷാ നടത്തിയ ചര്‍ച്ചയില്‍ തീരുമാനമുണ്ടായില്ല. സര്‍...

കേന്ദ്രസര്‍ക്കാറിന്റെ കര്‍ഷക വിരുദ്ധ സമീപനം: അവാര്‍ഡ് നിരസിച്ച് പഞ്ചാബി ശാസ്ത്രജ്ഞന്‍

8 Dec 2020 5:40 PM GMT
'ഈ അവാര്‍ഡ് സ്വീകരിച്ചാല്‍ ഞാന്‍ കുറ്റക്കാരനാണെന്ന് എനിക്ക് തോന്നും'

ഗള്‍ഫ് പ്രതിസന്ധി: അനുരജ്ഞന ശ്രമങ്ങളെ പ്രശംസിച്ച് യുഎഇയും ഈജിപ്തും

8 Dec 2020 5:08 PM GMT
'ഗള്‍ഫില്‍ ഐക്യം ശക്തിപ്പെടുത്തുന്നതിനുള്ള കുവൈത്തിന്റെയും അമേരിക്കയുടെയും ശ്രമങ്ങളെ യുഎഇ അഭിനന്ദിക്കുന്നു, 'ഗാര്‍ഗാഷ് ട്വിറ്ററില്‍ കുറിച്ചു.

തദ്ദേശ തിരഞ്ഞെടുപ്പ് ഒന്നാം ഘട്ടം: 75 ശതമാനത്തിന് മുകളില്‍ പോളിങ്

8 Dec 2020 4:07 PM GMT
6.42 ശതമാനം പേര്‍ വോട്ട് ചെയ്ത ആലപ്പുഴയിലാണ് ഏറ്റവും ഉയര്‍ന്ന പോളിങ് രേഖപ്പെടുത്തിയത്.

കൊവിഡ് വാക്‌സിന്‍ സംഭരണം: വിമാനത്താവളങ്ങളില്‍ സംവിധാനം ഒരുങ്ങുന്നു

8 Dec 2020 3:42 PM GMT
ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിനുകള്‍ സംഭരിക്കാന്‍ വിമാനത്താവളങ്ങളില്‍ സംവിധാനം ഒരുക്കുന്നു. ഡല്‍ഹി, ഹൈദരാബാദ് വിമാനത്താവളങ്ങളിലാണ് വാക്‌സിന്റെ ലക്ഷക്കണക്കി...

ക്രൈസ്റ്റ് ചര്‍ച്ച് കൂട്ടക്കൊല; ന്യൂസിലാന്റ് രഹസ്യാന്വേഷണ വിഭാഗത്തിന് വിഴ്ച സംഭവിച്ചതായി റിപോര്‍ട്ട്

8 Dec 2020 3:20 PM GMT
ഇസ്‌ലാമിക തീവ്രവാദത്തില്‍ അമിതമായി ഉദ്യോഗസ്ഥര്‍ ശ്രദ്ധ കേന്ദ്രീകരിച്ചതിനാല്‍ മറ്റു പരിശോധനകള്‍ കാര്യക്ഷമമമായി നടന്നില്ലെന്നും കണ്ടെത്തി.

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ മദ്യവിതരണം: യുഡിഎഫ് സ്ഥാനാര്‍ത്ഥി അറസ്റ്റില്‍

8 Dec 2020 2:36 PM GMT
മൂന്നാര്‍: മൂന്നാറില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ മദ്യവിതരണം നടത്തിയ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ അറസ്റ്റു ചെയ്തു.. പള്ളിവാസല്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡില...

വാട്‌സ്ആപ്പ് കോള്‍ നിരോധനം നീക്കുന്നത് പരിഗണനയിലെന്ന് ദുബയ്

8 Dec 2020 2:04 PM GMT
ദുബയ്: വോയ്‌സ് ഓവര്‍ ഇന്റര്‍നെറ്റ് പ്രോട്ടോക്കോള്‍ സേവനങ്ങളായ വാട്ട്‌സ്ആപ്പ് കോളുകള്‍, ഫേസ്‌ടൈം എന്നിവയുടെ നിരോധനം നീക്കുന്നതിനുള്ള ചര്‍ച്ചകള്‍ പരിഗണന...

കിറ്റുകളില്ല: ഗസയില്‍ കൊവിഡ് പരിശോധന മുടങ്ങി

8 Dec 2020 1:56 PM GMT
ഗസ മുനമ്പില്‍ കൊവിഡ് പരിശോധന നടത്താന്‍ ഒരു ലബോറട്ടി മാത്രമാണുള്ളത്. അവിടെ ഉപകരണങ്ങളുടെ അഭാവം കാരണം പ്രവര്‍ത്തനം നിര്‍ത്തിവച്ചതായി മന്ത്രാലയം...

ജിസിസി യാത്രികര്‍ക്ക് കൊവിഡ് ടെസ്റ്റ് ആവശ്യമില്ലെന്ന് ദുബയ്

8 Dec 2020 1:36 PM GMT
സൗദി അറേബ്യ, കുവൈത്ത്, ബഹ്‌റൈന്‍, ഒമാന്‍ എന്നിവിടങ്ങളില്‍നിന്ന് ദുബയിലേക്ക് വരുന്നവര്‍ വിമാനം കയറുന്നതിന് മുമ്പ് കൊവിഡ് ടെസ്റ്റ് നടത്തേണ്ടതില്ലെന്ന്...

മമ്പാട് പഞ്ചായത്ത് ബിജെപി പ്രസിഡന്റ് ഭരിക്കരുത്‌ ; കോലീബി സഖ്യത്തെ ചെറുത്തു തോല്‍പ്പിക്കണം : എസ്ഡിപിഐ

8 Dec 2020 1:22 PM GMT
2010 ലെ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി പതിമൂന്നാം വാര്‍ഡ് മമ്പാട് സൗത്തില്‍ നിന്ന് താമര ചിഹ്നത്തില്‍ മത്സരിച്ച നറുക്കില്‍ സുരേഷിനെയാണ്...

കാര്‍ഷിക നിയമം: ലണ്ടനിലും പ്രതിഷേധം

7 Dec 2020 6:46 AM GMT
ലണ്ടന്‍: ഇന്ത്യന്‍ സര്‍ക്കാറിന്റെ കാര്‍ഷിക പരിഷ്‌കാരങ്ങളെച്ചൊല്ലി ഞായറാഴ്ച മധ്യ ലണ്ടനില്‍ ആയിരക്കണക്കിന് ആളുകള്‍ പ്രതിഷേധിച്ചു. കോവിഡ് 19 നിയമങ്ങള്‍ ലം...

'ഇസ്‌ലാമിക് മൂവ്‌മെന്റ് പത്രാധിപരെ തട്ടിക്കൊണ്ടുപോയി അറസ്റ്റ് ചെയ്തു

7 Dec 2020 5:58 AM GMT
ദേശദ്രോഹവും, യു.എ.പി.എയും ചുമത്തിയാണ് ദല്‍ഹി പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ഇസ്രായേലിന്റെ മുഖമുദ്ര കാപട്യമാണെന്ന് തുര്‍ക്കി അല്‍ഫൈസല്‍ രാജകുമാരന്‍

7 Dec 2020 5:03 AM GMT
റിയാദ്: ഇസ്രായിലിന്റെ മുഖമുദ്ര കാപട്യമാണെന്ന് തുര്‍ക്കി അല്‍ഫൈസല്‍ രാജകുമാരന്‍. മനാമ സെക്യൂരിറ്റി ഡയലോഗ് സമ്മേളനത്തില്‍ വെച്ചാണ് തുര്‍ക്കി അല്‍ഫൈസല്‍ ര...

ഇറാന്‍ ശാത്രജ്ഞനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ചത് വിദൂര നിയന്ത്രിത സംവിധാനവും നിര്‍മ്മിത ബുദ്ധിയും

7 Dec 2020 4:45 AM GMT
തെഹ്‌റാന്‍: ഇറാനിലെ പ്രമുഖ ആണവ ശാസ്ത്രജ്ഞനായിരുന്ന മുഹ്‌സിന്‍ ഫക്രിസാദെയെ വധിക്കാന്‍ ഉപഗ്രഹ സേവനവും നിര്‍മ്മിത ബുദ്ധിയും ഉപയാഗിച്ചതായി ഇറാന്‍ സൈനിക ഉദ്...

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ ഇന്‍ഷുറന്‍സ് പോളിസിയില്‍ സ്വര്‍ണക്കടത്ത് കേസ് പ്രതിയുടെ ഫോണ്‍നമ്പര്‍: സിബിഐ അന്വേഷണം തുടങ്ങി

5 Dec 2020 10:29 AM GMT
തിരുവനന്തപുരം: ബാലഭാസ്‌കറിന്റെ മരണത്തിന് മുമ്പ് എടുത്ത ഇന്‍ഷുറന്‍സ് പോളിസിയില്‍ രേഖപ്പെടുത്തിയത് സ്വര്‍ണക്കടത്ത് കേസ് പ്രതിയുടെ ഇമെയില്‍ വിലാസവും ഫോണ്‍...

റഷ്യയില്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ വിതരണം തുടങ്ങി

5 Dec 2020 10:04 AM GMT
മോസ്‌കോ: റഷ്യയില്‍ കൊവിഡ് പ്രതിരോധ വാക്‌സിന്‍ പൊതുജനങ്ങള്‍ക്ക് വിതരണം ചെയ്തു തുടങ്ങി. റഷ്യ കണ്ടുപിടിച്ച വാക്‌സിനായ സ്പുട്‌നിക് ഫൈവാണ് രോഗികള്‍ക്ക് നല്‍...

സൗദിയില്‍ നേരിട്ട് അറിയാത്തവര്‍ക്ക് പണം അയക്കരുതെന്ന് മുന്നറിയിപ്പ്

5 Dec 2020 9:39 AM GMT
റിയാദ് : നേരിട്ട് അറിയാത്ത ആളുകളുടെ പേരില്‍ പണമയക്കരുതെന്ന് സൗദി ബാങ്കുകളുടെ കൂട്ടായ്മക്കു കീഴിലെ മീഡിയ, ബാങ്കിംഗ് ബോധവല്‍ക്കരണ കമ്മിറ്റി മുന്നറി...

രാജാവിന്റെ ജന്മദിനം: തായ്‌ലന്റില്‍ 30000 തടവുകാര്‍ക്ക് പൊതുമാപ്പ് നല്‍കും

5 Dec 2020 9:18 AM GMT
ബാങ്കോക്ക്: അന്തരിച്ച രാജാവായ ഭൂമിബോള്‍ അദുല്യാദേജിന്റെ ജന്മദിനത്തോടനുബന്ധിച്ച് പുറപ്പെടുവിച്ച രാജകീയ ഉത്തരവിനെത്തുടര്‍ന്ന് തായ്ലന്‍ഡിലെ 30,000 തടവുകാര...

പാലക്കാട് വീണ്ടും പിടിക്കാന്‍ ബിജെപി; മതേതര വോട്ടുകള്‍ ഭിന്നിപ്പിക്കാനുള്ള മത്സരവുമായി എല്‍ഡിഎഫും യുഡിഎഫും

5 Dec 2020 7:46 AM GMT
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിയെ അധികാരത്തിലെത്താന്‍ സഹായിച്ചത് മതേതര വോട്ടുകള്‍ എല്‍ഡിഎഫിനും യുഡിഎഫിനുമായി ഭിന്നിച്ചതാണ്

കാണാതായ ജനനസര്‍ട്ടിഫിക്കറ്റ് 'തപ്പിയെടുത്തു നല്‍കി' ; റെയ്ഡിനു വന്ന ഇഡി ഉദ്യോഗസ്ഥര്‍ക്ക് നന്ദിയുമായി പോപുലര്‍ഫ്രണ്ട് ദേശീയ ജനറല്‍ സെക്രട്ടറി

5 Dec 2020 6:50 AM GMT
ന്യൂഡല്‍ഹി: വീട്ടില്‍ പരിശോധനക്കെത്തിയ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് പോപുലര്‍ഫ്രണ്ട് ദേശീയ ജനറല്‍ സെക്രട്ടറിയുട...

' സോളാര്‍ തേപ്പ്' വണ്ടിയുമായി ചെന്നൈയിലെ വിദ്യാര്‍ഥിനി; ആശയത്തിന് അന്താരാഷ്ട്ര അംഗീകാരം

5 Dec 2020 6:04 AM GMT
സോളാര്‍ പാനലിന്റെ സഹായത്തോടെയാണ് വിനിഷയുടെ സ്റ്റീം അയണ്‍ ബോക്‌സ് പ്രവര്‍ത്തിക്കുക. അഞ്ച് മണിക്കൂറാണ് ചാര്‍ജ് ചെയ്യാനെടുക്കുന്ന സമയം.

ഡല്‍ഹിയിലെ കര്‍ഷക സമരം 10ാം ദിവസത്തിലേക്ക്: ഇന്ന് വീണ്ടും ചര്‍ച്ച; തലസ്ഥാനത്തേക്ക് മാര്‍ച്ച് പ്രഖ്യാപിച്ച് രാജസ്ഥാനിലെ കര്‍ഷകര്‍

5 Dec 2020 5:28 AM GMT
കര്‍ഷക വിരുദ്ധമായ മൂന്നു നിയമങ്ങളും ഉപാധികളില്ലാതെ പിന്‍വലിക്കുകയല്ലാതെ മറ്റൊരു ഒത്തുതീര്‍പ്പിനും തയ്യാറല്ലെന്ന് കര്‍ഷക നേതാക്കള്‍ ആവര്‍ത്തിച്ച്...

കര്‍ഷക പ്രക്ഷോഭം: ഇന്ത്യയുടെ പ്രതിഷേധത്തിനിടയിലും നിലപാട് മാറ്റാതെ ട്രൂഡോ

5 Dec 2020 4:53 AM GMT
'സമാധാനമായ പ്രതിഷേധങ്ങള്‍ക്കും മനുഷ്യാവകാശങ്ങള്‍ക്കും' ഒപ്പം തന്നെയാണ് കാനഡ എപ്പോഴും നിലകൊള്ളുക എന്നാണ് ആവര്‍ത്തിച്ചത്.

കൊവിഡ് വാക്‌സിന്‍ പ്രചാരണത്തിന് മാതൃകയായി ഒബാമയും ജോര്‍ജ് ബുഷും ബില്‍ ക്ലിന്റനും

5 Dec 2020 4:20 AM GMT
വാഷിംഗ്ടണ്‍:കൊവിഡ് വാക്സിനില്‍ ജനവിശ്വാസം ഉയര്‍ത്തുന്നതിന് വാക്‌സിന്‍ കുത്തിവെക്കാനുള്ള തീരുമാനവുമായി യുഎസിലെ മുന്‍ പ്രസിഡന്റുമാര്‍. മുന്‍ പ്രസിഡന്റുമാ...

ഗള്‍ഫ് പ്രതിസന്ധി പരിഹരിക്കല്‍ : കുവൈത്ത് ശ്രമങ്ങള്‍ക്ക് സൗദിയുടെ അഭിനന്ദനം

5 Dec 2020 4:07 AM GMT
റിയാദ്: ഗള്‍ഫ് പ്രതിസന്ധി അവസാനിപ്പിക്കുന്നതിന് കുവൈത്ത് നടത്തുന്ന ശ്രമങ്ങളെ സൗദി അറേബ്യ അഭിനന്ദിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള നിലപാടുകളിലെ ഭിന്നത പ...

കുവൈത്തിലെ പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവര്‍ത്തകനുമായ അബ്ദുല്‍ അസീസ് ഹമൂദ് അല്‍ ഷായ അന്തരിച്ചു

4 Dec 2020 3:24 PM GMT
കുവൈത്ത് റെഡ് ക്രസന്റ് സ്ഥാപകരില്‍ ഒരാളായ അദ്ദേഹം മലയാളികള്‍ അടക്കം ആയിരക്കണക്കിനു പേര്‍ ജോലി ചെയ്യുന്ന അല്‍ ഷായ ഗ്രൂപ്പ് കമ്പനിയുടെയും സ്ഥാപകനാണ്

120 കിലോമീറ്റര്‍ വേഗതയില്‍ കണ്ടെയ്‌നര്‍ ലോറി ഓടിച്ചയാളെ സൗദി പോലീസ് കസ്റ്റഡിയിലെടുത്തു

4 Dec 2020 3:09 PM GMT
വാഹനവും ഡ്രൈവറെയും തിരിച്ചറിഞ്ഞ ട്രാഫിക് പോലീസ് വൈകാതെ തന്നെ നടപടിയെടുത്തു.
Share it