കാര്‍ഷിക നിയമം: ലണ്ടനിലും പ്രതിഷേധം

ലണ്ടന്‍: ഇന്ത്യന്‍ സര്‍ക്കാറിന്റെ കാര്‍ഷിക പരിഷ്‌കാരങ്ങളെച്ചൊല്ലി ഞായറാഴ്ച മധ്യ ലണ്ടനില്‍ ആയിരക്കണക്കിന് ആളുകള്‍ പ്രതിഷേധിച്ചു. കോവിഡ് 19 നിയമങ്ങള്‍ ലംഘിച്ചതിന് നിരവധി പേരെ പോലീസ് അറസ്റ്റ് ചെയ്തതായി വാര്‍ത്താ ഏജന്‍സി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. ബ്രിട്ടീഷ് തലസ്ഥാനത്തിന്റെ മധ്യഭാഗത്തുള്ള പ്രധാന പാതയായ ഓള്‍ഡ്‌വിച്ചിലുള്ള ഇന്ത്യന്‍ എംബസിയിലും ജനങ്ങള്‍ ഒത്തുകൂടി.
ഞങ്ങള്‍ പഞ്ചാബിലെ കര്‍ഷകര്‍ക്കൊപ്പം നില്‍ക്കുന്നു'എന്ന മുദ്രാവാക്യമാണ് പ്രകടനത്തില്‍ഉയര്‍ന്നത്. പ്രധാനമായും ബ്രിട്ടീഷ് സിഖുകാര്‍ ആണ് പ്രകടനത്തില്‍ ്അണിനിരന്നത്. എന്നാല്‍ ഇന്ത്യന്‍ വിരുദ്ധ വിഘടനവാദികളാണ് പ്രകടനത്തിന് നേതൃത്വം നല്‍കിയതെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. ഇന്ത്യയിലെ കാര്‍ഷിക പ്രതിഷേധത്തിന് അവസരമൊരുക്കിയ ഇന്ത്യന്‍ വിരുദ്ധ വിഘടനവാദികളാണ് ഒത്തുചേരലിന് നേതൃത്വം നല്‍കിയതെന്നും വക്താവ് പറഞ്ഞു.
RELATED STORIES
സിവിക് ചന്ദ്രനെതിരായ ലൈംഗിക അതിക്രമ കേസില്‍ പരാതിക്കാരിക്കെതിരായ കോടതി ...
17 Aug 2022 1:49 PM GMTപ്രിയ വര്‍ഗീസിന്റെ നിയമനം മരവിപ്പിച്ച് ഗവര്‍ണര്‍; കണ്ണൂര്‍ സര്‍വകലാശാല ...
17 Aug 2022 1:42 PM GMTഗുജറാത്തില്‍ ബില്‍ക്കിസ് ബാനു കേസിലെ പ്രതികളെ വെറുതേ വിട്ടു;...
17 Aug 2022 1:42 PM GMTഹയര്‍സെക്കന്‍ഡറി പ്രവേശനത്തിലെ മെറിറ്റ് അട്ടിമറി: എംഎസ്എഫ് ആര്‍ഡിഡി...
17 Aug 2022 1:02 PM GMTആവിക്കല്‍ തോട്: അമ്മമാരുടെ കണ്ണീരിന് സിപിഎം മറുപടി...
17 Aug 2022 12:55 PM GMTതിരൂര്‍ സൗഹൃദവേദി കര്‍ഷകദിനത്തില്‍ ജൈവകര്ഷകയെ ആദരിച്ചു
17 Aug 2022 12:40 PM GMT