Top

You Searched For "farmers protest"

ഹരിയാനയില്‍ പുതിയ ബിജെപി ഓഫിസിന് സംസ്ഥാന പ്രസിഡന്റ് തറക്കല്ലിട്ടു; കര്‍ഷക സമരക്കാര്‍ ഇളക്കിയെറിഞ്ഞു

14 Jun 2021 3:42 PM GMT
ജജ്ജര്‍: ബി.ജെ.പിയുടെ പുതിയ ഓഫീസ് നിര്‍മ്മിക്കുന്നതിനായി സംസ്ഥാന പ്രസിഡന്റ് എത്തി സ്ഥാപിച്ച തറക്കല്ല് കര്‍ഷക സമരക്കാര്‍ എത്തി ഇളക്കിയെറിഞ്ഞു. ഹരിയാനയില...

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നീക്കം ചെയ്യുന്നതുവരെ പ്രക്ഷോഭം; കര്‍ഷക സംഘടനാ നേതാക്കള്‍

9 Jun 2021 6:09 PM GMT
നയപരമായ വിഷയങ്ങളില്‍ എല്ലാ മുഖ്യമന്ത്രിമാര്‍ക്കും സംവദിക്കാന്‍ കഴിയുന്ന ഒരു പൊതുവേദി രൂപീകരിക്കണമെന്ന് തന്നെ സന്ദര്‍ശിച്ച കര്‍ഷക സമര നേതാക്കളോട് മമത ബാനര്‍ജി ആവശ്യപ്പെട്ടു.

കര്‍ഷകരെ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിക്കാന്‍ പശുവിനെയും പോലിസ് സ്‌റ്റേഷനിലെത്തിച്ചു; പുല്ലും വെള്ളവുമായി പോലിസ്

7 Jun 2021 3:57 AM GMT
'ഇപ്പോഴത്തെ സര്‍ക്കാര്‍ സ്വയം പശു ആരാധകരുടെയോ പശുപ്രേമികളുടെയോ ഒരു സര്‍ക്കാരായി കണക്കാക്കുന്നു. അതു കൊണ്ട് അതിനെ ഒരു ചിഹ്നമായി ഞങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്

കൊവിഡ് വ്യാപനത്തിന് കാരണം കര്‍ഷക സമരമെന്ന് ഹരിയാന സര്‍ക്കാര്‍

21 May 2021 9:22 AM GMT
ചണ്ഡിഗഡ്: ഹരിയാനയിലെ ഗ്രാമപ്രദേശങ്ങളില്‍ കൊവിഡ് വ്യാപനത്തിന് കാരണം കര്‍ഷക സമരമെന്ന് ഹരിയാന സര്‍ക്കാര്‍. ഹരിയാനയില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ മരിച്ച 129 ക...

'ഞങ്ങളുടെ ക്ഷമ പരീക്ഷിക്കരുത്'; കേന്ദ്രത്തിന് മുന്നറിയിപ്പുമായി കര്‍ഷക സംഘടനകള്‍

20 May 2021 5:15 AM GMT
ന്യൂഡല്‍ഹി: കര്‍ഷക വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്തിന്റെ അതിര്‍ത്തിയില്‍ ആറുമാസത്തോളമായി പ്രക്ഷോഭം തുടരുന്ന കര്‍ഷക സ...

ഡല്‍ഹിയിലെ ആശുപത്രികളില്‍ ഭക്ഷണവും അവശ്യവസ്തുക്കളുമെത്തിക്കും; കൊവിഡ് പ്രതിസന്ധിയില്‍ കൈത്താങ്ങായി സമരം ചെയ്യുന്ന കര്‍ഷകര്‍

29 April 2021 7:14 AM GMT
ഡല്‍ഹിയിലെ ആശുപത്രികളില്‍ ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളുമെത്തിക്കാനുള്ള പദ്ധതിയിട്ടിരിക്കുന്നത്. സംയുക്ത കിസാന്‍ മോര്‍ച്ചയിലെ ഒരുവിഭാഗം കര്‍ഷക സംഘടനകളാണ് ആശുപത്രികളില്‍ ഭക്ഷണമെത്തിക്കുമെന്ന് അറിയിച്ചിരിക്കുന്നത്.

കര്‍ഷക നേതാവിനെതിരായ ആക്രമണം: എബിവിപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു

5 April 2021 6:13 AM GMT
കര്‍ഷക നേതാവിനെ ആക്രമിക്കാനായി ആളുകളെ സംഘടിപ്പിക്കാന്‍ കുല്‍ദീപ് യാദവ് 50000 രൂപ ചെലവാക്കിയെന്നും പോലിസ് പറയുന്നു.

ഭാരതീയ കിസാന്‍ യൂനിയന്‍ നേതാവിനെ അഹമ്മദാബാദില്‍ കസ്റ്റഡിയിലെടുത്തു; പ്രതിഷേധവുമായി ഗാസിയാബാദിലെത്തിയ കര്‍ഷകരോട് ഡല്‍ഹി അതിര്‍ത്തിയിലേക്ക് മടങ്ങണമെന്ന് സര്‍ക്കാര്‍

26 March 2021 3:17 PM GMT
ഗാസിയാബാദ്: ഗാസിപൂരില്‍ ഭാരതീയ സിസാന്‍ യൂനിയന്‍ നേതാവിനെ കസ്റ്റിഡിയിലെടുത്തതില്‍ പ്രതിഷേധിച്ച് ഡല്‍ഹി അതിര്‍ത്തിയില്‍ നിന്ന് കര്‍ഷകര്‍ ഗാസിയാബാദിലെത്തി...

പഞ്ചാബിൽ സംസ്ഥാന പ്രസിഡന്റിനും പുറത്തിറങ്ങാനാവുന്നില്ല; കർഷക പ്രക്ഷോഭത്തിൽ ഉലഞ്ഞ് ബിജെപി

26 March 2021 10:22 AM GMT
പ്രക്ഷോഭം പ‍ഞ്ചാബ്, ഹരിയാന, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ അതിശക്തമായി തുടരുന്നുണ്ടെങ്കിലും ദേശീയ മാധ്യമങ്ങളടക്കം വാർത്ത തമസ്കരിക്കുകയാണെന്ന ആക്ഷേപം ശക്തമാണ്.

'ഇന്ന് നാം നിശബ്ദത പാലിച്ചാല്‍ രാജ്യത്തിന്റെ ഭാവി അപകടത്തിലാവും'; ഭാരത് ബന്ദിന് പിന്തുണയുമായി യൂത്ത് കോണ്‍ഗ്രസ്സ്

26 March 2021 4:58 AM GMT
'ഭരണാധികാരികളുടെ സ്വേച്ഛാധിപത്യത്തെത്തുടര്‍ന്ന് കഴിഞ്ഞ നാല് മാസമായി കര്‍ഷകര്‍ തെരുവിലാണ്. പ്രധാനമന്ത്രിയുടെ നിസ്സംഗത കാരണം മുന്നൂറിലധികം കര്‍ഷകര്‍ രക്തസാക്ഷിത്വം വരിച്ചു. വി ബി ശ്രീനിവാസ് ട്വീറ്റ് ചെയ്തു.

'നിയമം പിന്‍വലിക്കുന്നത് വരേ കര്‍ഷക പ്രക്ഷോഭം'; ഡിസംബര്‍ വരേയുള്ള ഒരുക്കങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് ടികായത്ത്

26 March 2021 3:51 AM GMT
പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളുടെ പേരില്‍ ഭിന്നിപ്പുണ്ടാക്കി പ്രക്ഷോഭം തകര്‍ക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. അത് ഫലവത്താവില്ല. സമരത്തിലുള്ള കര്‍ഷകര്‍ക്ക് ഒരേ സമയം തങ്ങളുടെ വിളകളും പ്രക്ഷോഭങ്ങളും നോക്കാമെന്ന് തെളിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് ഭാരത് ബന്ദ്; തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളെ ഒഴിവാക്കി

26 March 2021 1:42 AM GMT
തിരഞ്ഞെടുപ്പ് നടക്കുന്ന കേരളമടക്കമുള്ള സംസ്ഥാനങ്ങളെ ബന്ദില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സമരം ആരംഭിച്ച ശേഷം ഇത് രണ്ടാം തവണയാണ് കര്‍ഷകര്‍ ഭാരത് ബന്ദിന് ആഹ്വാനം ചെയ്യുന്നത്.

കര്‍ഷക പ്രക്ഷോഭം: സിംഘുവില്‍ രക്തസാക്ഷികള്‍ക്ക് സ്മാരകം ഒരുക്കും -ഭാരത് ബന്ദ് വിജയിപ്പിക്കുമെന്ന് കര്‍ഷക സംഘടനകള്‍

18 March 2021 6:37 AM GMT
മാര്‍ച്ച് 26ന് കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്ന ഭാരത് ബന്ദ് വിജയിപ്പിക്കാന്‍ ആസൂത്രണ യോഗം തീരുമാനിച്ചു. സിംഘു അതിര്‍ത്തിയില്‍ സംഘടിപ്പിച്ച യോഗത്തില്‍ വിവിധ പുരോഗമന, ബഹുജന സംഘടനകളും അസോസിയേഷന്‍ നേതാക്കളും പങ്കെടുത്തു.

'നീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ കുട്ടികള്‍ക്കൊപ്പം നില്‍ക്കണം': ദിഷ രവിയുടെ അമ്മ

24 Feb 2021 10:26 AM GMT
'അവള്‍ ശക്തയായ പെണ്‍കുട്ടിയാണ്, കുട്ടികള്‍ ശരിയായ പാതയിലാകുമ്പോള്‍ മാതാപിതാക്കള്‍ അവരെ പിന്തുണയ്ക്കണം,' മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ മഞ്ജുള പറഞ്ഞു.

കര്‍ഷക സമരം: പാര്‍ലമെന്റിലേക്ക് ട്രാക്ടര്‍ മാര്‍ച്ച് നടത്തുമെന്ന് രാകേഷ് ടികായത്ത്

23 Feb 2021 6:31 PM GMT
ഇന്ത്യാ ഗേറ്റിന് സമീപത്തെ പാര്‍ക്കുകള്‍ ഉഴുതുമറിച്ച് അവിടെ കൃഷി നടത്തും.' ടികായത്ത് പറഞ്ഞു

കര്‍ഷക പ്രക്ഷോഭം: ജനാധിപത്യത്തെ കുറിച്ച് ജര്‍മനിയില്‍ നിന്ന് പഠിക്കാമെന്ന് ധ്രൂവ് രതി

23 Feb 2021 10:07 AM GMT
ജര്‍മനിയിലെ കര്‍ഷക പ്രക്ഷോഭവും അതിനോടുള്ള സര്‍ക്കാര്‍ സമീപനവും ചൂണ്ടിക്കാട്ടിയാണ് ധ്രൂവ് രതി മോദി സര്‍ക്കാരിനെതിരേ വിമര്‍ശനം ഉയര്‍ത്തുന്നത്.

'ലക്ഷ്യം നേടാതെ കര്‍ഷകര്‍ മടങ്ങിപ്പോവില്ല'; പ്രക്ഷോഭവും വിളവെടുപ്പും ഒരുമിച്ചായിരിക്കുമെന്ന് ടികായത്

18 Feb 2021 2:26 PM GMT
കര്‍ഷക പ്രതിഷേധം 84 ദിവസം പിന്നിട്ടു. നിരവധി കര്‍ഷകരാണ് പ്രതിഷേധത്തിന് പിന്തുണയുമായി ഡല്‍ഹി അതിര്‍ത്തിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.

കര്‍ഷക സമരത്തില്‍ ഇടപെടണം; ബൈഡന് അമേരിക്കന്‍ അഭിഭാഷകരുടെ കത്ത്

17 Feb 2021 6:56 AM GMT
'ഇന്ത്യന്‍ ഭരണകൂടത്തിന്റെ നടപടികള്‍ ഭരണഘടന നല്‍കുന്ന അവകാശങ്ങളെ ലംഘിക്കുന്നത് മാത്രമല്ല, ജീവിക്കാനുള്ള സ്വാതന്ത്ര്യത്തിനും, നിയമപരമായ സംഘാടനം, അഭിപ്രായ സ്വാതന്ത്ര്യം തുടങ്ങിയ അന്താരാഷ്ട്ര മനുഷ്യാവകാശ ചട്ടങ്ങളുടെ ലംഘനം കൂടിയാണ്'. കത്തില്‍ ചൂണ്ടിക്കാട്ടി.

ടൂള്‍ കിറ്റ് കേസ്: ശന്തനുവിന് മുന്‍കൂര്‍ ജാമ്യം; നികിതയുടെ ജാമ്യാപേക്ഷയില്‍ ബുധനാഴ്ച വിധിപറയും

16 Feb 2021 2:57 PM GMT
അറസ്റ്റില്‍ നിന്ന് സംരക്ഷണം തേടി കഴിഞ്ഞ ദിവസമാണ് ശന്തനു ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.

കര്‍ഷക പ്രക്ഷോഭം: തന്ത്രം മാറ്റാനൊരുങ്ങി കര്‍ഷക സംഘടനകള്‍

16 Feb 2021 5:07 AM GMT
ഇത് ഒരു നീണ്ട യുദ്ധമായിരിക്കുമെന്ന് വ്യക്തമായതിനാല്‍, അതിര്‍ത്തിയില്‍ നിന്നും ജനക്കൂട്ടത്തെ നാട്ടിലേക്ക് അയക്കുകയാണെന്നും ഇത് പുതിയ തന്ത്രത്തിന്റെ ഭാഗമാണെന്നും കര്‍ഷകര്‍ പറയുന്നു

കര്‍ഷക പ്രക്ഷോഭക്കാര്‍ക്ക് മദ്യം നല്‍കണമെന്ന് കോണ്‍ഗ്രസ് നേതാവ്: രൂക്ഷ വിമര്‍ശനവുമായി രാകേഷ് ടികായത്ത്

16 Feb 2021 1:58 AM GMT
ന്യൂഡല്‍ഹി: കര്‍ഷക പ്രക്ഷോഭം പുനരുജ്ജീവിപ്പിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് പണവും മദ്യവും സംഭാവന ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് നടത്തിയ...

ദിഷ രവിയുടെ അറസ്റ്റ്: ജനാധിപത്യം മുന്‍പെങ്ങുമില്ലാത്ത വിധം ആക്രമണം നേരിടുന്നതായി കെജ്‌രിവാള്‍

15 Feb 2021 11:57 AM GMT
ശനിയാഴ്ചയാണ് ദിശയെ പോലിസ് കസ്റ്റഡിയിലെടുത്തത്. ടൂള്‍ കിറ്റ് കേസില്‍ സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തന്‍ബെര്‍ഗിനെതിരേയാണ് ഡല്‍ഹി പോലിസ് ആദ്യം കേസെടുത്തത്.

അർണബൊക്കെയുള്ള രാജ്യത്ത്‌ രണ്ട്‌ വരി എഡിറ്റ്‌ ചെയ്‌തതിന്‌ 21 കാരിയെ അറസ്‌റ്റ്‌ ചെയ്യുന്നത്‌ പരിഹാസ്യമാണ്: എൻഎസ്‌ മാധവൻ

15 Feb 2021 6:46 AM GMT
ഞായറാഴ്ചയാണ് ഗ്രെറ്റ തന്‍ബര്‍ഗ് ടൂള്‍കിറ്റ് കേസില്‍ ദിഷ രവിയെ അറസ്റ്റ് ചെയ്തത്. കേസിലെ ആദ്യ അറസ്റ്റായിരുന്നു ദിഷ രവിയുടേത്.

നവ്‌രീത് സിങ് കൊല്ലപ്പെട്ട സംഭവം: പോലിസിന് ഡല്‍ഹി ഹൈക്കോടതി നോട്ടിസ് അയച്ചു

12 Feb 2021 9:23 AM GMT
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ജഡ്ജ് യോഗേഷ് ഖന്ന ആവശ്യപ്പെട്ടു.

മഹാരാഷ്ട്ര കര്‍ഷക മഹാപഞ്ചായത്ത് 20ന്; രാകേഷ് ടികായത്ത് പങ്കെടുക്കും

12 Feb 2021 6:16 AM GMT
ഡല്‍ഹിയില്‍ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന 40 കര്‍ഷക സംഘടനകളുടെ സംയുക്ത വേദിയായ സംയുക്ത കിസാന്‍ മോര്‍ച്ചയാണ് മഹാരാഷ്ട്രയിലും മഹാപഞ്ചായത്ത് സംഘടിപ്പിക്കുന്നത്.

ബലാല്‍സംഗം ചെയ്യുമെന്നും വധിക്കുമെന്നും ഭീഷണി; പിന്തുണയഭ്യര്‍ത്ഥിച്ച് റാണാ അയ്യൂബ്

11 Feb 2021 9:45 AM GMT
കര്‍ഷക പ്രക്ഷോഭത്തെ അനുകൂലിച്ച് ട്വീറ്റ് ചെയ്തതിനെ തുടര്‍ന്നാണ് റാണക്കെതിരേ വിദ്വേഷ പ്രചാരണം തുടങ്ങിയത്. സംഘപരിവാര്‍ അനുകൂല പ്രൊഫൈലുകളില്‍ നിന്ന് വ്യാപക വിദ്വേഷ പ്രചാരണവും ഭീഷണിയും ഉണ്ടായി.

കര്‍ഷക പ്രക്ഷോഭം ദക്ഷിണേന്ത്യയിലും ശക്തിപ്പെടുന്നു; ബംഗളൂരുവില്‍ കൂറ്റന്‍ റാലി സംഘടിപ്പിക്കും

11 Feb 2021 7:22 AM GMT
''ഒന്നിച്ചുള്ള പോരാട്ടം'' എന്ന ആശയത്തിന് കീഴില്‍ അമ്പതോളം കര്‍ഷക സംഘടനകളാണ് കര്‍ണാടകയില്‍ രംഗത്ത് വന്നിരിക്കുന്നത്. കര്‍ഷകര്‍ ദേശീയതലത്തില്‍ 'ചക്ക ജാമിന്' ആഹ്വാനം നല്‍കിയ ഫെബ്രുവരി ആറാം തീയതി കര്‍ണാടകയിലെ ഹൈവേകള്‍, ഈ സംഘടനകളുടെ കീഴില്‍ പൂര്‍ണ്ണമായും നിശ്ചലമായിരുന്നു.

കര്‍ഷക മഹാപഞ്ചായത്ത് തടയാന്‍ സഹാറന്‍പൂരില്‍ നിരോധനാജ്ഞ; പ്രിയങ്കാ ഗാന്ധി എത്തുമെന്ന് കോണ്‍ഗ്രസ്

10 Feb 2021 6:30 AM GMT
ലഖ്‌നൗ: കര്‍ഷക പ്രക്ഷോഭം ശക്തമാകുന്ന യുപിയില്‍ കിസാന്‍ മഹാപഞ്ചായത്തുമായി കോണ്‍ഗ്രസ്സും. പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്സിന് നിര്‍ണായക സ്...

ട്വീറ്റിനെതിരേ രാജ്യദ്രോഹ കേസ്: തരൂരിന്റെയും മാധ്യമപ്രവര്‍ത്തകരുടെയും അറസ്റ്റ് തടഞ്ഞ് സുപ്രിം കോടതി

9 Feb 2021 7:32 AM GMT
റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലിക്കിടെ കര്‍ഷകന്‍ മരിച്ചതുമായി ബന്ധപ്പെട്ട ട്വീറ്റുകള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശശി തരൂര്‍ എംപിയും മാധ്യമ പ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായിയും ഉള്‍പ്പടെയുള്ളവര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാനുള്ള നിര്‍ദേശം; കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ട്വിറ്റര്‍

9 Feb 2021 5:30 AM GMT
അക്കൗണ്ടുകള്‍ക്ക് സുതാര്യത പ്രധാനമാണെന്നും സ്വതന്ത്രമായ അഭിപ്രായ പ്രകടനടത്തിന് മുന്‍ഗണന നല്‍കുമെന്നും ട്വിറ്റര്‍ വ്യക്തമാക്കി.

സെലിബ്രിറ്റി ട്വീറ്റുകള്‍ക്ക് പിന്നില്‍ ബിജെപി?; അന്വേഷിക്കാൻ മഹാരാഷ്ട്ര സര്‍ക്കാര്‍

8 Feb 2021 10:24 AM GMT
അക്ഷയ് കുമാര്‍, സുനില്‍ ഷെട്ടി, സച്ചിന്‍ തെണ്ടുല്‍ക്കര്‍, സൈന നെഹ്‌വാള്‍ എന്നിവരുടെ ട്വീറ്റുകള്‍ ഒരേ രീതിയിലുള്ളവയാണ്. അക്ഷയ് കുമാറിന്റേയും സൈന നെഹ്‌വാളിന്റേയും പ്രതികരണങ്ങള്‍ സമാനമാണ്

റിഹാനയ്ക്ക് പിന്നാലെ കര്‍ഷകസമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഓസ്‌കാര്‍ ജേതാവായ നടിയും

6 Feb 2021 1:10 PM GMT
ന്യൂയോര്‍ക്ക് ടൈംസില്‍ വന്ന വാര്‍ത്തക്കുറിപ്പ് ട്വിറ്ററില്‍ പങ്കുവെച്ചാണ് അവര്‍ പ്രതിഷേധക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്.'എന്തുകൊണ്ടാണ് ഇന്ത്യയിലെ കര്‍ഷകര്‍ പ്രതിഷേധിക്കുന്നത്. കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. അവര്‍ ആരാണെന്നും എന്തിനാണ് പ്രതിഷേധിക്കുന്നതെന്നും വായിച്ചറിയുക'- 74കാരിയായ താരം ട്വീറ്റ് ചെയ്തു.

റിഹാനയ്ക്ക് പിന്നാലെ കര്‍ഷകസമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഓസ്‌കാര്‍ ജേതാവായ നടിയും

6 Feb 2021 12:49 PM GMT
ന്യൂയോര്‍ക്ക് ടൈംസില്‍ വന്ന വാര്‍ത്തക്കുറിപ്പ് ട്വിറ്ററില്‍ പങ്കുവെച്ചാണ് അവര്‍ പ്രതിഷേധക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്.'എന്തുകൊണ്ടാണ് ഇന്ത്യയിലെ കര്‍ഷകര്‍ പ്രതിഷേധിക്കുന്നത്. കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. അവര്‍ ആരാണെന്നും എന്തിനാണ് പ്രതിഷേധിക്കുന്നതെന്നും വായിച്ചറിയുക'- 74കാരിയായ താരം ട്വീറ്റ് ചെയ്തു.

' മനുഷ്യനാണ്, മറ്റ് മനുഷ്യര്‍ക്കായി നിലകൊള്ളുന്നു' : കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണയുമായി നടി സോനാക്ഷി സിന്‍ഹ

6 Feb 2021 10:28 AM GMT
ബോളിവുഡ് നടി സ്വര ഭാസ്‌കര്‍, കന്നഡ നടന്‍ രാജ്കുമാര്‍ എന്നിവരും സമരം ചെയ്യുന്ന സര്‍ഷകര്‍ക്ക് ഐക്യഡാര്‍ഢ്യം അറിയിച്ചു.

പ്രതിപക്ഷ ആവശ്യത്തിന് വഴങ്ങി കേന്ദ്രം; കാര്‍ഷിക നിയമത്തില്‍ ലോക്‌സഭയില്‍ പ്രത്യേക ചര്‍ച്ച

6 Feb 2021 9:55 AM GMT
ന്യൂഡല്‍ഹി: കാര്‍ഷിക നിയമത്തില്‍ ലോക്‌സഭയില്‍ പ്രത്യേക ചര്‍ച്ചയെന്ന പ്രതിപക്ഷ ആവശ്യത്തിന് വഴങ്ങി കേന്ദ്ര സര്‍ക്കാര്‍. ഉപാധികളോടെ പ്രത്യേക ചര്‍ച്ചയാകാമെ...
Share it