കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം: പദ്മ അവാര്‍ഡ് തിരിച്ചുകൊടുക്കുമെന്ന് പ്രകാശ് സിംഗ് ബാദല്‍
BY NAKN3 Dec 2020 8:28 AM GMT

X
NAKN3 Dec 2020 8:28 AM GMT
ന്യൂഡല്‍ഹി: കര്‍ഷകരോടുള്ള കേന്ദ്രസര്‍ക്കാര്‍ സമീപനത്തില്‍ പ്രതിഷേധിച്ച് പദ്മ വിഭൂഷണ്‍ അവാര്‍ഡ് തിരിച്ചുകൊടുക്കുമെന്ന് മുന്‍ പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദല്‍. രാജ്യത്തെ രണ്ടാമത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ പദ്മ വിഭൂഷണ്‍ അവാര്‍ഡ് 2015ലാണ് പ്രകാശ് സിംഗ് ബാദലിന് നല്‍കിയത്.
കര്‍ഷകരെ ദ്രോഹിക്കുന്ന പുതിയ നിയമത്തില്‍ പ്രതിഷേധിച്ച് പ്രകാശ് സിംഗ് ബാദലിന്റെ നേതത്വത്തിലുള്ള ശിരോമണി അകാലിദള്‍ എന്‍ഡിഎയില്‍ നിന്നും പിന്മാറിയിരുന്നു. കര്‍ഷകരോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് പഞ്ചാബില്‍ നിന്നുള്ള പ്രമുഖ കായികതാരങ്ങളും പരിശീലകരും ഡിസംബര്‍ 5 ന് ഡല്‍ഹിയിലേക്ക് മാര്‍ച്ച് നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.
Next Story
RELATED STORIES
പ്രവര്‍ത്തനങ്ങള്‍ 'അത്രപോര'; ഒന്നാം പിണറായി സര്‍ക്കാരിന്റെ...
11 Aug 2022 6:08 PM GMTഅടച്ചുപൂട്ടിയ ഹെല്‍ത്ത് സെന്ററിന് പുറത്ത് പ്രസവിച്ച് ആദിവാസി യുവതി...
11 Aug 2022 5:38 PM GMTഗദ്ദര്‍ കവിത ചുവരെഴുതി വിദ്യാര്‍ഥി പ്രതികരണ കൂട്ടായ്മ; ചുവരെഴുത്തില്‍...
11 Aug 2022 5:02 PM GMTഇടയ്ക്കിടെ പോയിവന്ന് ബുദ്ധിമുട്ടേണ്ട, ഇവിടെ താമസിക്കാം; കേന്ദ്ര...
11 Aug 2022 3:13 PM GMTകൊച്ചിയില്‍ ആറാംക്ലാസുകാരിയെ രണ്ടാനമ്മ മലം തീറ്റിച്ചു; അറസ്റ്റ്
11 Aug 2022 2:45 PM GMTസഹോദരിയുടെ മരുമകളുടെ കഴുത്തറുത്ത യുവതി തലയുമായി പോലിസ്...
11 Aug 2022 2:42 PM GMT