കൊങ്കണ്‍ പാതയില്‍ മണ്ണിടിച്ചില്‍; ഇന്ന് റദ്ദാക്കിയ ട്രെയിനുകള്‍

26 Aug 2019 1:40 AM GMT
യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് തിങ്കളാഴ്ച രണ്ട് സ്‌പെഷ്യല്‍ പാസഞ്ചര്‍ സര്‍വ്വീസുകള്‍ നടത്തുമെന്ന് റെയില്‍വേ അറിയിച്ചു. എറണാകുളം അജ്മീര്‍ മരുസാഗര്‍...

അറസ്റ്റിനെതിരായ ചിംദബരത്തിന്റെ ഹരജി ഇന്ന് പരിഗണിക്കും

26 Aug 2019 1:32 AM GMT
കേസില്‍ മുന്‍കൂര്‍ ജാമ്യം നിഷേധിച്ച ഡല്‍ഹി ഹൈക്കോടതിയുടെ വിധിക്കെതിരേയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ചിദംബരം സുപ്രിം കോടതിയെ സമീപിച്ചത്.

ഇസ്ലാമിക വിജ്ഞാന കോശം ഐഒഎസ് ലൈബ്രറിക്ക് സൗജന്യമായി നല്‍കി

25 Aug 2019 5:29 PM GMT
കോഴിക്കോട്: ഇസ്‌ലാമിക് പബ്ലിഷിങ് ഹൗസ് പ്രസിദ്ധീകരിച്ച ഇസ്‌ലാമിക വിജ്ഞാന കോശത്തിന്റെ മുഴുവന്‍ വാല്യങ്ങളുടെയും ഓരോ കോപ്പി വീതം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ...

ഹാദിയയെ ഓര്‍മിപ്പിച്ച് സെല്‍വി; ഇസ്ലാം മതം സ്വീകരിച്ച ഹിന്ദു യുവതിയെ മോചിപ്പിക്കണമെന്ന് കോടതി

25 Aug 2019 4:08 PM GMT
കേരളത്തില്‍ നിന്നുള്ള ഹാദിയാ കേസിനെ ഓര്‍മിപ്പിക്കും വിധം കുടുംബത്തിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങി വനിതാ സംരക്ഷണ കേന്ദ്രത്തില്‍...

ബംഗളൂരു നഗരത്തില്‍ നിന്ന് പിടിച്ചെടുത്ത പ്ലാസ്റ്റിക്ക് ഉപയോഗിച്ച് വിമാനത്താവളത്തില്‍ റോഡ് നിര്‍മിക്കും

25 Aug 2019 3:31 PM GMT
നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പിടിച്ചെടുത്ത രണ്ട് ടണ്ണിലേറെ പ്ലാസ്റ്റിക്ക് വസ്തുക്കളാണ് വിമാനത്താവള അധികൃതര്‍ക്ക് കൈമാറുക. സൗജന്യമായാണ് ഇവ...

തീവ്രവാദ ബന്ധത്തിന് തെളിവില്ല; അബ്ദുല്‍ ഖാദര്‍ റഹീമിനെ വിട്ടയച്ചു

25 Aug 2019 2:51 PM GMT
ചോദ്യം ചെയ്യലില്‍ സംശയാസ്പദമായി ഒന്നും കണ്ടെത്താന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് റഹീമിനെ വിട്ടയച്ചതെന്ന് പോലിസ് അറിയിച്ചു.

കശ്മീരി ജനത ചെറുത്തുനില്‍പ്പിന് തയ്യാറാവണമെന്ന് അലി ഷാ ഗീലാനി

25 Aug 2019 2:16 PM GMT
പ്രതിഷേധം സമാധാനപരമായിരിക്കണമെന്നും അവരവരുടെ പ്രദേശങ്ങളില്‍ പ്രക്ഷോഭത്തിന് രംഗത്തിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.

ബുലന്ദ്ശഹര്‍ കലാപക്കേസിലെ പ്രതികള്‍ക്ക് ജയ്ശ്രീറാം വിളിച്ച് പൂമാലയിട്ട് സ്വീകരണം

25 Aug 2019 1:55 PM GMT
ജില്ലാ ജയിലില്‍ നിന്ന് ശനിയാഴ്ച്ച പുറത്തിറങ്ങിയ പ്രധാന പ്രതികളായ ശിഖര്‍ അഗര്‍വാള്‍, ജീതു ഫൗജി എന്നിവരെയാണ് സംഘപരിവാര പ്രവര്‍ത്തകര്‍ പൂമാലയിട്ട്...

രാജ്യരഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയ ഹിന്ദുത്വര്‍ പിടിയില്‍

25 Aug 2019 12:54 PM GMT
ഭീകരപ്രവര്‍ത്തനത്തിന് ആയുധങ്ങളും പണവും രാജ്യരഹസ്യങ്ങളും നല്‍കിയ അഞ്ച് സംഘപരിവാരപ്രവര്‍ത്തകര്‍ അറസ്റ്റില്‍. കണ്ടെത്തിയത് അതീവ ഗുരുതര കുറ്റകൃത്യങ്ങള്‍

പ്രസ് കൗണ്‍സില്‍ പിരിച്ചുവിടുക തന്നെയാണ് വേണ്ടത്: എന്‍ പി രാജേന്ദ്രന്‍

25 Aug 2019 12:43 PM GMT
പത്രപ്രവര്‍ത്തക പെരുമാറ്റച്ചട്ടസംഹിത കശ്മീരിലെ പത്രപ്രവര്‍ത്തകര്‍ പാലിക്കുന്നുണ്ടോ എന്നതില്‍ ആശങ്ക പ്രകടിപ്പിച്ച പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ...

സര്‍ക്കാര്‍ സമ്മര്‍ദ്ദം: ഭീം ആര്‍മിയുടെ വാര്‍ത്താ സമ്മേളനത്തിനുള്ള അനുമതി റദ്ദാക്കി

24 Aug 2019 5:36 PM GMT
മത, രാഷ്ട്രീയ പരിപാടികള്‍ക്ക് തങ്ങള്‍ അനുമതി നല്‍കാറില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അവസാന നിമിഷം വാര്‍ത്താ സമ്മേളനം റദ്ദാക്കിയത്. എന്നാല്‍, ദലിത്...

പാതാറിന്റെ കണ്ണീര്‍ എന്ന് തോരും?

24 Aug 2019 4:41 PM GMT
21 വീടുകളും 19 കടകളും ഒഴുകിപ്പോയ പാതാര്‍ ഗ്രാമം ഇന്ന് കല്ലുകൂമ്പാരമാണ്. കവളപ്പാറയുടെ മറ്റേകവിളിലാണ് ഇനി ഉണങ്ങാത്ത ഈകണ്ണീര്‍

തീവ്രവാദ ബന്ധമെന്ന ആരോപണം; യുവാവിനെ കള്ളക്കേസില്‍ കുടുക്കിയതെന്ന് അഭിഭാഷകന്‍

24 Aug 2019 3:07 PM GMT
ചിലര്‍ക്കെതിരെ പരാതി നല്‍കിയതിന്റെ പ്രതികാരമാണ് അറസ്റ്റ് എന്ന് റഹീമിന്റെ അഭിഭാഷകനായ ഷമീം പറഞ്ഞു. എറണാകുളം സിജെഎം കോടതിയില്‍ കീഴടങ്ങാനെത്തിയപ്പോഴാണ്...

സിപിഎം ഹിന്ദുത്വ പൊതുബോധത്തെ തൃപ്തിപ്പെടുത്താന്‍ ശ്രമിക്കുന്നു: പോപുലര്‍ ഫ്രണ്ട്

24 Aug 2019 2:21 PM GMT
പോപുലര്‍ ഫ്രണ്ട്, എസ്ഡിപിഐ, ജമാഅത്തെ ഇസ്‌ലാമി പോലുള്ള പ്രസ്ഥാനങ്ങള്‍ക്കു മേല്‍ ന്യൂനപക്ഷ വര്‍ഗീയത ആരോപിച്ച് ആര്‍എസ്എസിന്റെ ഹിന്ദുത്വ ഫാഷിസത്തിന്...

അഭിപ്രായ സ്വാതന്ത്ര്യമില്ല; പ്രളയ കാലത്തെ ഹീറോയായ ഐഎഎസ് ഉദ്യോഗസ്ഥന്‍ രാജിവച്ചു

24 Aug 2019 11:56 AM GMT
തന്റെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് ഔദ്യോഗിക പദവി വിലങ്ങുതടിയാവുന്നതിനാലാണ് രാജിയെന്ന് അദ്ദേഹം ദി ന്യൂസ് മിനിറ്റിനോട് വ്യക്തമാക്കി. താന്‍ സേവനത്തില്‍...

തീവ്രവാദ ബന്ധമെന്ന് സംശയം: കോടതിയില്‍ കീഴടങ്ങാനെത്തിയ തൃശൂര്‍ സ്വദേശിയെ അറസ്റ്റ് ചെയ്തു; നിരപരാധിയെന്ന് യുവാവ്

24 Aug 2019 11:53 AM GMT
താന്‍ നിരപരാധിയാണെന്നും എന്തൊക്കെയാണ് നടക്കുന്നതെന്ന് തനിക്ക് അറിയില്ലെന്നും ഇയാള്‍ പറഞ്ഞു. ബഹ്‌റയ്‌നിലെ ഹോട്ടല്‍ ലോബിയുടെ കൈയില്‍പ്പെട്ട ഒരു യുവതിയെ...

കശ്മീരില്‍ അതീവ ഗുരുതര സാഹചര്യമെന്ന് രാഹുല്‍ ഗാന്ധി; ആളുകള്‍ മരിച്ചുകൊണ്ടിരിക്കുന്നു

11 Aug 2019 6:22 AM GMT
അവിടെ നിന്ന് വരുന്ന റിപോര്‍ട്ടുകളുടെ കാര്യത്തില്‍ വളരെ ആശങ്കയുണ്ട്. കശ്മീരില്‍ എന്താണ് സംഭവിക്കുന്നതെന്നു ജനങ്ങളെ അറിയിക്കാനുള്ള ഉത്തരവാദിത്തം...

മഴക്കെടുതി; 10 സംസ്ഥാനങ്ങളില്‍ 700ലേറെ പേര്‍ കൊല്ലപ്പെട്ടു

11 Aug 2019 5:41 AM GMT
മഹാരാഷ്ട്ര-190, ഗുജറാത്ത്- 57, അസം- 94, ബിഹാര്‍- 130, കര്‍ണാടക- 71, കേരളം- 48, ഒഡിഷ- 4, പശ്ചിമ ബംഗാള്‍- 128 പേരാണ് മരിച്ചത്.

യമനില്‍ വിമതര്‍ പ്രസിഡന്റിന്റെ കൊട്ടാരവും സൈനിക ക്യാംപുകളും പിടിച്ചു

11 Aug 2019 2:49 AM GMT
ശക്തമായ ഏറ്റുമുട്ടലില്‍ നിരവധി പേര്‍ കൊല്ലപ്പെടുകയും നൂറുകണക്കിന് ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

ഇന്നും നിരവധി ട്രെയ്‌നുകള്‍ റദ്ദാക്കി; ട്രാക്കുകളില്‍ പരിശോധന നടത്തും

11 Aug 2019 2:21 AM GMT
ഇന്ന് ഏഴ് ദീര്‍ഘദൂര സര്‍വീസുകള്‍ പൂര്‍ണമായും ചില സര്‍വീസുകള്‍ ഭാഗികമായും റദ്ദാക്കിയതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു.

മഴയുടെ ശക്തി കുറയുന്നു; ഇന്ന് മൂന്നു ജില്ലകളില്‍ റെഡ് അലര്‍ട്ട്

11 Aug 2019 1:50 AM GMT
ശനിയാഴ്ച വൈകിട്ട് മുതല്‍തന്നെ വടക്കന്‍ കേരളത്തില്‍ ഉള്‍പ്പെടെ പലയിടത്തും മഴ കുറഞ്ഞിരുന്നു. കനത്തമഴയില്‍ വെളളത്തില്‍ മുങ്ങിയിരുന്ന നിലമ്പൂരിലെ പല...

ദുരിതപ്പെയ്ത്ത്; മരണം 60 കടന്നു; ക്യാംപുകളില്‍ രണ്ടു ലക്ഷത്തോളം പേര്‍

11 Aug 2019 12:59 AM GMT
ദിവസങ്ങളായി തുടരുന്ന പെരുമഴയില്‍ സംസ്ഥാനത്ത് ഇതുവരെ മരിച്ചവരുടെ എണ്ണം 60 കടന്നു; ശനിയാഴ്ച്ച വൈകീട്ട് 3 വരെയുള്ള കണക്കുകള്‍ പ്രകാരം സംസ്ഥാനത്തെ 1318...

മഴയും മരണവും നല്‍കുന്ന പാഠം

10 Aug 2019 4:33 PM GMT
ദുരന്തങ്ങള്‍ മനുഷ്യനിര്‍മിതമെങ്കില്‍ നമുക്ക് ആത്മാര്‍ഥമായി കരയാന്‍ കഴിയുമോ?. പ്രസ്താവനകളിലും പ്രസംഗങ്ങളിലും പ്രതിജ്ഞകളിലും ഒതുങ്ങാതെ പ്രകൃതി...

പെരുമഴയിലെ കണ്ണീര്‍പ്പുഴകള്‍; പ്രളയത്തിന്റെ നേര്‍ക്കാഴ്ച്ച

10 Aug 2019 3:26 PM GMT
കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഫോട്ടോ: അബ്ദുല്‍ സലാം പാറേമ്മല്‍

കൊടുംചൂടില്‍ അനുഗ്രഹവര്‍ഷം; അറഫയില്‍ ശക്തമായ മഴ(വീഡിയോ കാണാം)

10 Aug 2019 1:03 PM GMT
ചൂടിന് നേരിയ ശമനുണ്ടാക്കാന്‍ മഴ സഹായകമായി. മിനയിലും മുസ്ദലിഫയിലും ഹറം പരിസരത്തും മഴ ലഭിച്ചു. കൊടും ചൂടില്‍ അനുഗ്രഹമായി ഹാജിമാര്‍ മഴയെ വരവേറ്റു.

പെരുന്നാളിങ്ങെത്തി'; ഇനി എപ്പോഴാണ് ഞങ്ങളെ ഫോണ്‍ ഉപയോഗിക്കാന്‍ അനുവദിക്കുക

10 Aug 2019 12:30 PM GMT
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതുമായി ബന്ധപ്പെട്ട ഫോണ്‍ ബന്ധം വിഛേദിക്കപ്പെട്ടതിനു ശേഷം ബന്ധുക്കളുമായി ബന്ധപ്പെടാന്‍ കഴിയാത്ത ആശങ്കയിലാണ് നാദിറ...

വടക്കന്‍ കേരളത്തില്‍ പേമാരി തുടരുന്നു; നാളെ മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

10 Aug 2019 9:58 AM GMT
വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് റെഡ്് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കാസര്‍കോഡ്, വയനാട് ജില്ലകളില്‍ ഇന്നും ശക്തമായി മഴപെയ്യുന്നുണ്ട്.

ബാണാസുര സാഗര്‍ ഡാം തുറന്നു; വയനാട്ടില്‍ അതീവ ജാഗ്രത

10 Aug 2019 9:44 AM GMT
ഒരു ഷട്ടര്‍ 10 സെന്റീമീറ്റര്‍ ഉയരത്തിലാണു തുറന്നത്. സെക്കന്‍ഡില്‍ 8500 ലിറ്റര്‍ വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. കരമാന്‍ കനാലില്‍ വലിയ തോതില്‍...

ബാണാസുര സാഗര്‍ ഡാം തുറന്നു

10 Aug 2019 9:11 AM GMT
ബാണാസുര സാഗര്‍ അണക്കെട്ട് തുറന്നു. ഭൂരിഭാഗം പ്രദേശവാസികളെയും ഒഴഇപ്പിച്ചു. വയനാട് ജില്ലയെ കാര്യമായി ബാധിക്കും

കഴിഞ്ഞ 24 മണിക്കൂറില്‍ പെയ്തത് മഹാപ്രളയത്തിന് തുല്യമായ മഴ

10 Aug 2019 9:09 AM GMT
കേരളത്തിലെ മഴലഭ്യതയുടെ കുറവ് 14 ശതമാനത്തില്‍ നിന്ന് എട്ട് ശതമാനമായി കുറഞ്ഞു. ഈ സമയത്ത് 1527 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ട സ്ഥാനത്തു 1406.8...

മൂന്നാം ദിവസവും ട്രെയിന്‍ ഗതാഗതം താറുമാറായി; 12 ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കി

10 Aug 2019 2:35 AM GMT
12 ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കി. കഴിഞ്ഞ ദിവസം പൂര്‍ണമായും തടസ്സപ്പെട്ട ആലപ്പുഴ വഴിയുള്ള ട്രെയിന്‍ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു. ആലപ്പുഴ...

കശ്മീരില്‍ പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ പെല്ലറ്റ് ഗണ്ണുകളുമായി പട്ടാളം; നിരവധി പേര്‍ ആശുപത്രിയില്‍

9 Aug 2019 3:50 PM GMT
ശ്രീഗറിലെ ശ്രീ മഹാരാജ ഹരി സിങ് ആശുപത്രിയില്‍ പരിക്കേറ്റ് എത്തുന്നവരുടെ എണ്ണം വര്‍ധിക്കുന്നത് പ്രക്ഷോഭത്തെ സൈന്യം ശക്തമായി അടിച്ചമര്‍ത്തുന്നതിന്റെ...

അറഫയില്‍ 22 ലക്ഷത്തിലധികം ഹാജിമാര്‍ സംഗമിക്കും

9 Aug 2019 2:34 PM GMT
18 ലക്ഷം വിദേശ ഹാജിമാരും 4 ലക്ഷം അഭൃന്തര ഹാജിമാരും അടക്കം 22 ലക്ഷത്തിലധികം ഹാജിമാര്‍ ശനിയാഴ്ച്ച അറഫാ മൈതാനിയില്‍ ഒത്തുകൂടും.
Share it