ഹാദി എക്‌സ്‌ചേഞ്ചിന് ഗ്രേറ്റ് പ്‌ളേസ് റ്റു വര്‍ക്ക് സര്‍ട്ടിഫിക്കേഷന്‍

8 Oct 2021 7:33 AM GMT
ദുബയ്: യുഎഇയിലെ പ്രമുഖ ധനവിനിമയ സ്ഥാപനമായ ഹാദി എക്‌സ്പ്രസ്സ് എക്‌സ്‌ചേഞ്ചിന് 'ഗ്രേറ്റ് പ്‌ളേസ് റ്റു വര്‍ക്ക്' സര്‍ട്ടിഫിക്കേഷന്‍. ജീവനക്കാര്‍ക്ക്...

കൂടുതല്‍ പേര്‍ക്ക് തൊഴിലവസരവുമായി ബിസിസി

6 Oct 2021 3:20 AM GMT
കൂടുതല്‍ പേര്‍ക്ക് തൊഴില്‍ അവസരം നല്‍കാന്‍ കഴിയുന്ന ഇന്റീരിയര്‍ രംഗത്തേക്ക് കൂടി പ്രവേശിച്ചതായി പ്രമുഖ മനുഷ്യ വിഭവ വിതരണ സ്ഥാപനമായ ബിസിസി ഗ്രൂപ്പ്...

ദുബായ് എക്‌സ്‌പോയില്‍ തിളങ്ങി ആസാ ഗ്രൂപ്പ്

6 Oct 2021 3:16 AM GMT
ലോകമഹാമേളയായ എക്‌സ്‌പോ 2020 ദുബായില്‍ സാന്നിദ്ധ്യമറിയിച്ച് ആസാ ഗ്രൂപ്പ്. 190 ലേറെ രാജ്യങ്ങളുടെ പവിലിയനുകളില്‍ ഏറ്റവും ജനശ്രദ്ധയാകര്‍ഷിച്ച ഇന്ത്യന്‍...

നടന്‍ ആസിഫ് അലിക്കും ഗോള്‍ഡന്‍ വിസ

27 Sep 2021 8:18 PM GMT
പ്രമുഖ മലയാള താരം ആസിഫ് അലിക്കും ഗോള്‍ഡന്‍ വിസ ലഭിച്ചു.

ദുബയിലെ വിദ്യാലയങ്ങള്‍ ഞായറാഴ്ച മുതല്‍ ആരംഭിക്കും.

24 Aug 2021 2:56 PM GMT
ദുബയ്: ദുബയിലെ എല്ലാ വിദ്യാലയങ്ങളും ഞായറാഴ്ച മുതല്‍ തുറക്കും. നോളേജ് ആന്റ് ഹുമണ്‍ ഡവലെപ്പ്‌മെന്റ് അഥോറിറ്റിയുടെ നിബന്ധനകള്‍ പാലിച്ചായിരിക്കും...

മിഡില്‍ ഈസ്റ്റിലെ ആദ്യ 'മെഗാ മാര്‍ക്കറ്റ്' ഒരുക്കാന്‍ ലുലുവും ദുബായ് ഔട്‌ലെറ്റ് മാളും കൈകോര്‍ക്കുന്നു.

24 Aug 2021 2:15 PM GMT
ഗള്‍ഫ് മേഖലയുടെ റീറ്റെയ്ല്‍ ഷോപ്പിംഗ് ചരിത്രം മാറ്റി എഴുതിക്കൊണ്ട് ലുലു ഗ്രൂപ്പ് ദുബായ് ഔട്‌ലെറ്റ് മാളുമായി ചേര്‍ന്ന് പുതിയ മെഗാ മാര്‍ക്കറ്റിനു...

വൃദ്ധനെ കാറിടിച്ച് നിര്‍ത്താതെ പോയ ഡ്രൈവറെ ഒരു മണിക്കൂറിനകം പിടിയില്‍

24 Aug 2021 2:09 PM GMT
അജ്മാന്‍: അശ്രദ്ധമായി വാഹനം ഓടിച്ച് 60 കഴിഞ്ഞ വൃദ്ധനെ കാറിടിച്ച് നിര്‍ത്താതെ പോയ അറബ് യുവാവായ ഡ്രൈവറെ ഒരു മണിക്കൂറിനകം അജ്മാന്‍ പോലീസ് അറസ്റ്റ്...

അല്‍ മുദബിര്‍ സ്‌റ്റോറിന്റെ ഇ കോമേഴ്‌സ് ആപ്പ്ദുബയില്‍ ആരംഭിച്ചു

14 Jun 2021 4:15 PM GMT
അല്‍ മുദബിര്‍ സ്‌റ്റോറിന്റെ ഇ കോമേഴ്‌സ് ആപ്പ് ന്റെ ഉദ് ഘാടനം ദുബയില്‍ നടന്നു. യു. എ. ഇ. വിപണിയിലെ ചെറുകിട സംരംഭകര്‍ക്കു പുതിയ വാണിജ്യ സാധ്യതകള്‍...

ഷാര്‍ജയില്‍ 1.6 ബില്യന്‍ ദിര്‍ഹം ചെലവില്‍ 1,699 ഭവന യൂണിറ്റുകള്‍

14 Jun 2021 4:01 PM GMT
ഷാര്‍ജ എമിറേറ്റിലെ മുന്‍നിര റിയല്‍ എസ്‌റ്റേറ്റ് വികസന കമ്പനിയായ അലിഫ് ഗ്രൂപ്പിന്റെ അല്‍ മംഷ ഫഌഗ്ഷിപ് പ്രൊജക്ടിലുള്‍പ്പെട്ട 'അല്‍മംഷ സീറ' പദ്ധതിക്ക്...

ബാലസാഹിത്യങ്ങള്‍ കുട്ടികളില്‍ കുട്ടികളുടെ ഭാവി നിര്‍ണ്ണയിക്കുന്നു. അംബിക ആനന്ദ്

30 May 2021 4:52 PM GMT
ബാലസാഹിത്യങ്ങളിലൂടെ ആഗോള വിഷയങ്ങളിലും പരിസ്ഥിതി കാര്യങ്ങളിലും കുട്ടികളില്‍ നിര്‍ണ്ണായകമായ സ്വാധീനം ചെലുത്താന്‍ കഴിയുമെന്ന് ലോക പ്രശസ്ഥ...

വായനക്കാരും എഴുത്തുകാരും തമ്മിലുള്ള ബന്ധം പുതിയ രൂപത്തിലേക്ക് വളരുന്നു

29 May 2021 3:05 PM GMT
ഷാർജ: പന്ത്രണ്ടാമത് ഷാർജ വായനക്കാരും എഴുത്തുകാരും തമ്മിലുള്ള ബന്ധം പുതിയ രൂപത്തിലേക്ക് വളരുന്നു കുട്ടികളുടെ വായനോത്സവത്തിൽ എഴുത്തുകാരനും വായനക്കാരനും ...

ഷാർജയിൽ വർണ്ണ വസ്ത്രങ്ങളുമായി മൂകാഭിനയം

28 May 2021 3:48 PM GMT
ഷാർജ: വര്‍ണ വസ്ത്രങ്ങളണിഞ്ഞ് കഥാപാത്രങ്ങള്‍ മൂകാഭിനയത്തില്‍ തിളങ്ങി പുസ്തക പ്രേമികളെ കയ്യിലെടുത്തു. പന്ത്രണ്ടാമത് ഷാര്‍ജ കുട്ടികളുടെ...

കുട്ടികൾക്കായി റിയാലിറ്റി വർക്ക്ഷോപ്പ്.

28 May 2021 3:36 PM GMT
ഷാര്‍ജ: മെയ് 29 വരെ ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ നടന്നു വരുന്ന പന്ത്രണ്ടാമത് ഷാര്‍ജ കുട്ടികളുടെ വായനോല്‍സവ(എസ്‌സിആര്‍എഫ്)ത്തിന്റെ ഭാഗമായി...

ആവേശമായി സ്‌ലോ മോഷന്‍ ഫീലിംഗ്‌സ് വര്‍ക്‌ഷോപ്

27 May 2021 12:58 PM GMT
12ാമത് ഷാര്‍ജ ചില്‍ഡ്രന്‍സ് റീഡിംഗ് ഫെസ്റ്റിവലി(എസ്‌സിആര്‍എഫ്)ല്‍ സംഘടിപ്പിച്ച സ്‌ലോ മോഷന്‍ ഫീലിംഗ്‌സ് വര്‍ക്‌ഷോപ്പില്‍ കുട്ടികളുടെ വമ്പിച്ച...

ശില്‍പശാലകളിലൂടെ കൂട്ടുകാരെ നേടാം, ആടിപ്പാടാം

27 May 2021 12:54 PM GMT
കേവലമൊരു പുസ്തക വായനോല്‍സവമല്ല ഇത്. 12ാമത് ഷാര്‍ജ കുട്ടികളുടെ വായനോല്‍സവം (എസ്‌സിആര്‍എഫ്) വൈവിധ്യ സ്വഭാവങ്ങളിലുള്ളവരെ കണ്ടെത്താനും വിജ്ഞാന ശകലങ്ങള്‍...

ഷാര്‍ജ ചില്‍ഡ്രന്‍സ് റീഡിംഗ് ഫെസ്റ്റിവല്‍ കുട്ടികളുടെ ഉല്ലാസ കേന്ദ്രമാകുന്നു

24 May 2021 6:05 PM GMT
ഷാര്‍ജ: ഷാര്‍ജ ചില്‍ഡ്രന്‍സ് റീഡിംഗ് ഫെസ്റ്റിവല്‍ കുട്ടികള്‍ക്ക് ഉല്ലാസ കേന്ദ്രമായി. ദീര്‍ഘ നാളത്തെ കോവിഡ് കാത്തിരിപ്പിന് ശേഷം ലഭിച്ച ആദ്യത്തെ പൊതു...

'ഖുഷി' ഷാര്‍ജ കുട്ടികളുടെ വായനോത്സവത്തില്‍ ഏക മലയാള പുസ്തകം

20 May 2021 10:13 AM GMT
എക്‌സ്‌പോ സെന്ററില്‍ നടക്കുന്ന പന്ത്രണ്ടാമത് കുട്ടികളുടെ വായനോത്സവത്തിലെ ഏക മലയാള പുസ്തകമായി 'ഖുഷി'. ദുബായില്‍

ഷാര്‍ജ ചില്‍ഡ്രന്‍സ് റീഡിംഗ് ഫെസ്റ്റിവലിന് തുടക്കമായി

20 May 2021 9:31 AM GMT
കുട്ടികളുടെ വായനാശീലം പ്രോല്‍സാഹിപ്പിക്കുന്നതിനായി ഷാര്‍ജ സര്‍ക്കാര്‍ നടത്തുന്ന 12 മത് ഷാര്‍ജ ചില്‍ഡ്രന്‍സ് റീഡിംഗ് ഫെസ്റ്റിവലിന് തുടക്കമായി.

മലയാളിയുടെ സ്ഥാപനത്തിന് നാലാം തവണയും ദുബയ് സര്‍ക്കാരിന്റെ പുരസ്‌ക്കാരം.

20 May 2021 6:54 AM GMT
മലയാളിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിന് തുടര്‍ച്ചായി നാലാം തവണയും ദുബയ് സര്‍ക്കാരിന്റെ പുരസ്‌ക്കാരം. കൊല്ലം സ്വദേശി പികെ സജീവിന്റെ ഉടമസ്ഥതയിലുള്ള അരോമ...

ഷാര്‍ജ ചില്‍ഡ്രന്‍സ് ബുക്ക് ഫെയര്‍ 19 മുതല്‍

11 May 2021 1:42 AM GMT
കുട്ടികളുടെ മുഖ്യ ആകര്‍ഷകമായ 12 മത് ഷാര്‍ജ ചില്‍ഡ്രന്‍സ് ബുക്ക് ഫെയര്‍ ഈ മാസം 19 ന് ആരംഭിക്കും.

മലയാളിയുടെ ഫില്ലി കഫേ യുഎസിലേക്ക്

24 April 2021 10:16 AM GMT
മലയാളിയുടെ ഉടമസ്ഥതയിലുള്ളതും യുഎഇയിലെ പ്രശസ്ത കാഷ്വല്‍ കഫേ ബ്രാന്‍ഡുമായി 'ഫില്ലി കഫേ' അമേരിക്കയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു.

കൂടുതല്‍ രാജ്യങ്ങള്‍ ഇന്ത്യയിലേക്ക് യാത്ര വിലക്ക് ഏര്‍പ്പെടുത്തിയേക്കും

24 April 2021 10:12 AM GMT
ജനിതക മാറ്റം സംഭവിച്ച കോവിഡ്-19 വ്യാപനം വ്യാപകമായി പടരുന്ന സാഹചര്യത്തില്‍ ഇന്ത്യയിലേക്ക് കൂടുതല്‍ രാജ്യങ്ങള്‍ യാത്രാ വിലക്കുകള്‍...

ഒമാന്‍ ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി.

21 April 2021 1:41 PM GMT
മസ്‌കത്ത്: കോവിഡ് രോഗികള്‍ അനിയന്ത്രിതമായി പെരുകുന്ന സാഹചര്യത്തില്‍ ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക്...

ദുബയിലെത്തുന്ന യാത്രക്കാര്‍ വിശദമായ കോവിഡ് റിസള്‍ട്ട് ഹാജരാക്കണം

19 April 2021 5:00 PM GMT
വ്യാഴാഴ്ച മുതല്‍ ദുബയിലെത്തുന്ന എല്ലാ യാത്രക്കാരും വിശദമായിട്ടുള്ള കോവിഡ് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ശ്വസനേന്ദ്രിയങ്ങളില്‍...

കുവൈത്തിലെ പ്രവേശന വിലക്ക് നീട്ടി യുഎഇയില്‍ കുടുങ്ങിയവര്‍ ധര്‍മ്മ സങ്കടത്തില്‍

22 Feb 2021 3:34 AM GMT
കൂവൈത്തിലേക്കുള്ള പ്രവേശന വിലക്ക് അനിശ്ചിതമായി നീട്ടിയതോടെ യുഎഇയില്‍ കുടുങ്ങിയ മലയാളികള്‍ ധര്‍മ്മ സങ്കടത്തിലായി. ഈ മാസം ഫിബ്രുവരി 7 നാണ്...

കോവിഡ് പരിശോധനക്കായി ദുബയില്‍ രണ്ട് കേന്ദ്രങ്ങള്‍ കൂടി

22 Feb 2021 3:01 AM GMT
കോവിഡ്-19 പരിശോധനക്കായി ദുബയില്‍ രണ്ട് കേന്ദ്രങ്ങള്‍ കൂടി ആരംഭിച്ചതായി ദുബയ് ഹെല്‍ത്ത് അഥോറിറ്റി അധികൃതര്‍ അറിയിച്ചു.

എടവണ്ണയിലും കാട്ടാന ഇറങ്ങി

31 Jan 2021 10:07 AM GMT
നിലമ്പൂരിലെ ജനവാസ കേന്ദ്രത്തില്‍ കാട്ടാന ഇറങ്ങിയതിനെ പിന്നാലെ എടവണ്ണയിലും കാട്ടാന ഇറങ്ങി. എടവണ്ണ ചളിപ്പാടം കുരുണി കോളനിയിലെ ടാപ്പിംഗ് തൊഴിലാളികളാണ്...

യുഎഇ വിദേശികള്‍ക്ക് പൗരത്വം നല്‍കുന്നു.

30 Jan 2021 10:50 AM GMT
വിദേശികള്‍ക്ക് പൗരത്വം നല്‍കുന്ന നിയമം നടപ്പിലാക്കി യുഎഇ. നിക്ഷേപകര്‍, ശാസ്ത്രജ്ഞര്‍, ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍, സാഹിത്യകാര്‍, കലാകാര്‍...

യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ഭക്ഷ്യ കയറ്റുമതി വര്‍ദ്ധിക്കുന്നു.

25 Jan 2021 8:03 PM GMT
യു എ ഇയില്‍ നിന്ന് ഇന്ത്യയിലേക്ക് അറബ് ഭക്ഷ്യോല്‍പന്നങ്ങളുടെ കയറ്റുമതി വര്‍ധിക്കുകയാണെന്ന് ഭക്ഷ്യോല്‍പന്ന കയറ്റുതി രംഗത്തെ പ്രമുഖര്‍...

ദുബയിലെ രണ്ടാമത്തെ ക്ഷേത്രം അടുത്ത വര്‍ഷം തുറക്കും

25 Jan 2021 7:54 PM GMT
ഹിന്ദുമത വിശ്വാസികള്‍ക്കായുള്ള ദുബയിലെ രണ്ടാമത്തെ ക്ഷേത്രം അടുത്ത വര്‍ഷം ദീപാവലി മുതല്‍ പൂജാകര്‍മ്മങ്ങള്‍ ആരംഭിക്കും.

വീട്ടുമുറ്റത്ത് സ്‌ട്രോബറി വിളവെടുത്ത് മാതൃകയായി വീട്ടമ്മ

16 Jan 2021 6:24 PM GMT
ശൈത്യ മേഖലയില്‍ മാത്രം കൃഷി ചെയ്യുന്നതും ആളുകള്‍ മോഹ വില കൊടുത്ത് വാങ്ങുന്നതുമായ സ്‌ട്രോബറി വീട്ട് മുറ്റത്ത് കൃഷി ചെയ്ത് വിളവെടുപ്പ് നടത്തി...

ദുബയ് കസ്റ്റംസ് ഹമ്രിയ തുറമുഖത്ത് നിന്ന് 76 കിലോ മയക്ക് മരുന്ന് പിടികൂടി

3 Jan 2021 7:01 PM GMT
ദുബായ് കസ്റ്റംസ് നടത്തിയ ഒരു വലിയ മയക്കുമരുന്ന് വേട്ടയില്‍ ഹമ്രിയ തുറമുഖത്ത് നിന്ന് 76.31 കിലോഗ്രാം മയക്കുമരുന്ന് പിടിച്ചെടുത്തു. രാജ്യത്തേക്കുവന്ന...

ഐഐഎം പ്രവേശന പരീക്ഷയില്‍ മലയാളി വിദ്യാര്‍ത്ഥിനിക്ക് മികച്ച വിജയം

3 Jan 2021 6:38 PM GMT
മലയാളി വിദ്യാര്‍ത്ഥിനിക്ക് ഇന്ത്യന്‍ ഇന്‍സ്റ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് ഐഐഎം നടത്തിയ കോമണ്‍ അഡ്മിഷന്‍ ടെസ്റ്റ് (കേറ്റ്)പ്രവേശന പരീക്ഷയില്‍ മികച്ച...

പുതുവല്‍സരാഘോഷങ്ങള്‍ക്ക് ദുബയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി

26 Dec 2020 4:40 PM GMT
കൂട്ടമായി നടത്തുന്ന പുതുവല്‍സര ആഘോഷങ്ങള്‍ക്ക് ദുബയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.

ദുബയില്‍ കോവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചു

23 Dec 2020 7:12 PM GMT
ദുബയ് ഹെല്‍ത്ത് അഥോറിറ്റി (ഡിഎച്ച്എ) ദുബയ് സുപ്രീം കമ്മറ്റി ഓഫ് ഓഫ് ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റിന്റെയും കോവിഡ്-19 കമാന്റ് ആന്റ്...

ഐഐഎം പഠന കേന്ദ്രം ദുബയിലും

13 Dec 2020 6:46 PM GMT
ഇന്ത്യയിലേ പ്രമുഖ ദേശീയ വിദ്യാഭ്യാസ സ്ഥാപനമായ ഐഐഎം ല്‍ പഠിക്കാന്‍ പ്രവാസികള്‍ക്കും സൗകര്യം ഒരുക്കി.
Share it