പുതുവല്‍സരാഘോഷങ്ങള്‍ക്ക് ദുബയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി
കൂട്ടമായി നടത്തുന്ന പുതുവല്‍സര ആഘോഷങ്ങള്‍ക്ക് ദുബയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി.
BY AKR26 Dec 2020 4:40 PM GMT

X
AKR26 Dec 2020 4:40 PM GMT
ദുബയ്: കൂട്ടമായി നടത്തുന്ന പുതുവല്‍സര ആഘോഷങ്ങള്‍ക്ക് ദുബയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. 30 ല്‍ കൂടുതല്‍ ആളുകള്‍ പങ്കെടുത്താല്‍ അര ലക്ഷം ദിര്‍ഹം പിഴ നല്‍കണം. സംഘാടകരാണ് ഈ പിഴ നല്‍കേണ്ടത്. കൂടാതെ ചടങ്ങിനെത്തുന്ന ഓരോ ആളുകളില്‍ നിന്നും 15,000 ദിര്‍ഹം വീതവും പിഴ ചുമത്തും.
കോവിഡ്-19 വ്യാപനം തടയുന്നതിന്റെ ഭാഗമായിട്ട് എമിറേറ്റ് സുപ്രീം കമ്മറ്റി ഓഫ് ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ആണ് ഇക്കാര്യം അറിയിച്ചത്. കൂടാതെ പങ്കെടുക്കുന്നവര്‍ പടര്‍ച്ചവ്യാധി തടയുന്നതിനായുള്ള എല്ലാ മാനദണ്ഡങ്ങളും പാലിക്കണം.
Next Story
RELATED STORIES
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് അന്തരിച്ചു
8 Dec 2023 1:08 PM GMTധര്‍മടത്ത് പിണറായിക്കെതിരേ മല്‍സരിച്ച സി രഘുനാഥ് കോണ്‍ഗ്രസ് വിട്ടു
8 Dec 2023 11:46 AM GMTനടി ലക്ഷ്മികാ സജീവന് ഷാര്‍ജയില്‍ മരണപ്പെട്ടു
8 Dec 2023 11:34 AM GMTതൃണമൂല്‍ എംപി മെഹുവ മൊയ്ത്രയെ ലോക്സഭയില്‍നിന്ന് പുറത്താക്കി
8 Dec 2023 11:09 AM GMTരാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തുടക്കം; ഫലസ്തീന്...
8 Dec 2023 11:07 AM GMTമാസപ്പടി വിവാദം: മുഖ്യമന്ത്രി, മകള്‍ വീണ, കുഞ്ഞാലിക്കുട്ടി, ചെന്നിത്തല ...
8 Dec 2023 7:04 AM GMT