Latest News

എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി ജയില്‍ മോചിതനായി

എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി ജയില്‍ മോചിതനായി
X

തീഹാര്‍: സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ ദേശീയ പ്രസിഡന്റ് MK ഫൈസി തീഹാര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങി. ദേശീയ വൈ: പ്രസിഡന്റ് മുഹമ്മദ് ഷെഫി, ജന: സെക്രട്ടറി മാരായ റിയാസ് പറങ്കിപ്പേട്ട്, അബ്ദുല്‍ മജീദ് ഫൈസി, ഇല്‍യാസ് മുഹമ്മദ് തുമ്പെ, സെക്രട്ടറി BS ബിന്ദ്ര, കേരള സംസ്ഥാന പ്രസിഡന്റ് CPA ലത്തീഫ് എന്നിവരുടെ നേതൃത്വത്തില്‍ നിരവധി പ്രവര്‍ത്തകരാണ് തീഹാര്‍ ജയിലിന് പുറത്ത് മൊയ്ദീന്‍ കുട്ടി ഫൈസിയെ സ്വീകരിച്ചത്.


Next Story

RELATED STORIES

Share it