Latest News

ഒമാന്‍ ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി.

ഒമാന്‍ ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി.
X

മസ്‌കത്ത്: കോവിഡ് രോഗികള്‍ അനിയന്ത്രിതമായി പെരുകുന്ന സാഹചര്യത്തില്‍ ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്ക് ഒമാന്‍ ഏര്‍പ്പെടുത്തി. ശനിയാഴ്ച മുതലാണ് വിമാനങ്ങള്‍ക്ക് വിലക്ക് നിലവില്‍ വരിക. ഏത്ര നാളത്തേക്കാണ് വിലക്ക് എന്നത് വ്യക്തമാക്കിയിട്ടില്ല. കോവിഡ്-19 കൈകാര്യം ചെയ്യുന്ന ഒമാനിലെ സുപ്രീം കമ്മറ്റിയാണ് തീരുമാനം അറിയിച്ചത്.

Next Story

RELATED STORIES

Share it