- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നടന്‍ ആസിഫ് അലിക്കും ഗോള്‍ഡന്‍ വിസ
പ്രമുഖ മലയാള താരം ആസിഫ് അലിക്കും ഗോള്‍ഡന്‍ വിസ ലഭിച്ചു.
BY AKR27 Sep 2021 8:18 PM GMT

X
AKR27 Sep 2021 8:18 PM GMT
ദുബയ്: പ്രമുഖ മലയാള താരം ആസിഫ് അലിക്കും ഗോള്‍ഡന്‍ വിസ ലഭിച്ചു. 10 വര്‍ഷം ദൈര്‍ഘ്യമുള്ള വിസ ദുബയ് താമസ കുടിയേറ്റ വകുപ്പ് ആസ്ഥാനത്ത് നടന്ന പ്രത്യേക ചടങ്ങിലാണ് ആസിഫ് അലിയും കുടുംബവും ഗോള്‍ഡന്‍ വിസ ഏറ്റ് വാങ്ങിയത്. നേരെത്തെ മമ്മുട്ടി മോഹന്‍ലാല്‍ എന്നിവര്‍ക്കും ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു. വിവിധ രംഗത്ത് കഴിവ് തെളിയിച്ച കലാകാരന്‍മാര്‍ക്കും മറ്റു പ്രൊഫഷലുകള്‍ക്കുമാണ് യുഎഇ സര്‍ക്കാര്‍ ഗോള്‍ഡന്‍ വിസ സമ്മാനിക്കുന്നത്. കേരളം വിട്ടാല്‍ മലയാളികള്‍ക്ക് പ്രിയപ്പെട്ട നഗരം ദുബയ് ആണന്നും ആസിഫ് അലി പറഞ്ഞു.
Next Story
RELATED STORIES
ഫുട്ബോള്‍ ലോകത്തിന് ഞെട്ടല്‍; പോര്‍ച്ചുഗല്‍ താരം ഡീഗോ ജോട്ട...
3 July 2025 9:19 AM GMTഇന്ത്യന്‍ ഫുട്ബോള്‍ ടീം പരിശീലക സ്ഥാനം ഒഴിഞ്ഞ് മനോലോ മാര്‍ക്വെസ്
2 July 2025 2:58 PM GMTഫിഫ ക്ലബ്ബ് ലോകകപ്പ്; യുവന്റസിനെ തകര്‍ത്ത് റയല്‍ മാഡ്രിഡ്...
2 July 2025 5:50 AM GMTമെസി ഇന്റര്‍മയാമി വിട്ടേക്കും; പുതിയ തട്ടകം ന്യൂവെല്‍സ് ഓള്‍ഡ് ബോയസോ...
1 July 2025 8:37 AM GMTമാഞ്ചസ്റ്റര്‍ സിറ്റിയെ അട്ടിമറിച്ച് സൗദി ഭീമന്മാര്; അല്‍ ഹിലാലിന്റെ...
1 July 2025 8:16 AM GMTമെസിക്കൊപ്പം ക്ലബ്ബ് ലോകകപ്പ് കളിച്ചവരെല്ലാം വെറും പ്രതിമകള്‍:...
30 Jun 2025 11:43 AM GMT