Top

You Searched For "dubai"

ഒരേ ദിവസം 25 ഫാര്‍മസികള്‍ തുറന്ന് ലൈഫ് ഫാര്‍മസി

24 Nov 2021 3:33 AM GMT
ദുബയ്: യുഎഇയിലെ ഏറ്റവും വലിയ ഫാര്‍മസി ശൃംഖലയുള്ളതും മലയാളിയുടെ ഉടമസ്ഥതയിലുള്ളതുമായ ലൈഫ് ഫാര്‍മസി ഒരേ ദിവസം 25 ഫാര്‍മസികള്‍ തുറന്നു. ബ്രാന്‍ഡായ ലൈഫ്...

യുഎഇ ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ്ണ വിപണി.

24 Nov 2021 3:10 AM GMT
ദുബയ്: കൂടുതല്‍ സുരക്ഷിതമായ ഇമാര്‍ക്കറ്റ് ട്രേഡ് ഫ്‌ലോ പ്ലാറ്റ്‌ഫോമുകളുടെയും രാജ്യ പങ്കാളിത്തത്തിന്റെയും ആഗമനത്തോടെ യുഎഇ ലോകത്തിലെ ഏറ്റവും...

കോഴിക്കോട് സ്വദേശി ദുബയില്‍ വാഹനാപകടത്തില്‍ മരിച്ചു

23 Nov 2021 1:09 AM GMT
കാമ്പുറത്ത് വീട്ടില്‍ നിഖില്‍ ഉണ്ണി (40) ആണ് മരിച്ചത്. ദുബയില്‍ പെട്രോ കെം കമ്പനിയില്‍ ലോജിസ്റ്റിക്ക് മാനേജരായി ജോലി ചെയ്യുകയായിരുന്നു. കഴിഞ്ഞദിവസമാണ് അപകടം.

ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ബിസിനസ് പാഠം: എം.എ റഷീദിന് ഗിന്നസ് റെക്കോര്‍ഡ് സമ്മാനിച്ചു

19 Nov 2021 7:32 PM GMT
ദുബയ്: ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ബിസിനസ് പാഠത്തിന് ഗിന്നസ് ബുക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‌സ് നേടിയ പവര്‍ അപ് വേള്‍ഡ് കമ്യൂണിറ്റി (പിഡബഌുസി)...

ദുബയിലെ തൃശ്ശൂര്‍ പൂരം ഡിസംബര്‍ 17 ന്

16 Nov 2021 2:54 AM GMT
ദുബയ്: ലോക ചരിത്രത്തില്‍ ആദ്യമായി തൃശൂരിന് പുറത്തേക്ക് ത്രിശ്ശൂര്‍ പുരം എത്തിച്ച കൂട്ടായ്മയായ 'മമടെ ത്രിശ്ശൂര്‍' ഒരിക്കല്‍ കൂടി ദുബയില്‍ തൃശ്ശൂര്‍...

ദുബൈയിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമം; ആഫ്രിക്കന്‍ യുവതിക്ക് 10 വര്‍ഷം തടവും 50,000 ദിര്‍ഹം പിഴയും

10 Nov 2021 10:19 AM GMT
ദുബൈ: ആറ് കിലോഗ്രാം മയക്കുമരുന്നുമായി ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആഫ്രിക്കന്‍ യുവതി പിടിയിലായ കേസില്‍ ശിക്ഷ വിധിച്ചു. കേസ് പരിഗണിച്ച ദുബൈ ക്രി...

ദുബായ് എക്‌സ്‌പോയില്‍ തിളങ്ങി ആസാ ഗ്രൂപ്പ്

6 Oct 2021 3:16 AM GMT
ലോകമഹാമേളയായ എക്‌സ്‌പോ 2020 ദുബായില്‍ സാന്നിദ്ധ്യമറിയിച്ച് ആസാ ഗ്രൂപ്പ്. 190 ലേറെ രാജ്യങ്ങളുടെ പവിലിയനുകളില്‍ ഏറ്റവും ജനശ്രദ്ധയാകര്‍ഷിച്ച ഇന്ത്യന്‍ പവിലിയനിലെ ഡിജിറ്റല്‍ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള അവതരണപ്രക്രിയ ആസാ ഗ്രൂപ്പിന്റെ ഐ.ടി.സി വിഭാഗമാണ് നിര്‍മ്മിച്ച് നടപ്പാക്കിയിരിക്കുന്നത

നടന്‍ ആസിഫ് അലിക്കും ഗോള്‍ഡന്‍ വിസ

27 Sep 2021 8:18 PM GMT
പ്രമുഖ മലയാള താരം ആസിഫ് അലിക്കും ഗോള്‍ഡന്‍ വിസ ലഭിച്ചു.

ദുബയ് ജബല്‍ അലിയില്‍ ക്ഷേത്രം നിര്‍മിക്കുന്നു; ഉദ്ഘാടനം ദസറ ദിനത്തില്‍

17 Sep 2021 2:27 PM GMT
അബുദാബിയിലെ അബൂ മുറൈഖയില്‍ ഒരുങ്ങുന്ന ആദ്യ ക്ഷേത്രമായ ബാപ്‌സ് ഹിന്ദു മന്ദിറിനു പുറമെയാണ് ജബല്‍ അലിയില്‍ പുതിയ ക്ഷേത്രം ഒരുങ്ങുന്നത്.

പൂച്ചയെ രക്ഷിച്ച മലയാളികള്‍ക്ക് 10 ലക്ഷം രൂപ നല്‍കി ദുബയ് ഭരണാധികാരി

27 Aug 2021 3:36 PM GMT
ദുബയ്: ഗര്‍ഭിണിയായ പൂച്ചയെ രക്ഷിച്ച മലയാളികള്‍ക്ക് ദുബയ് ഭരണാധികാരിയുടെ ആദരം. രക്ഷകരായ രണ്ട് മലയാളികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് 10 ലക്ഷം രൂപ വീതം സമ്മാന...

കാലാവധി കഴിഞ്ഞ റസിഡന്‍സ് വീസയുടെ കാലാവധി നീട്ടി ദുബയ്

23 Aug 2021 5:34 PM GMT
കാലാവധി കഴിഞ്ഞ ദുബയ് റെസിഡന്റ് വിസകളെല്ലാം 2021 നവംബര്‍ 10 വരെ നീട്ടി നല്‍കിയിട്ടുണ്ടെന്ന് ജിഡിആര്‍എഫ്എ ദുബയ് വ്യക്തമാക്കി.

കൊവിഡ്; കൂടുതല്‍ ഇളവുകള്‍ നല്‍കി ദുബയ്

16 Aug 2021 1:55 PM GMT
ദുബയ്: കൊവിഡ് നിയന്ത്രണങ്ങളില്‍ ദുബയ് കൂടുതല്‍ ഇളവുകള്‍ നല്‍കി. ഹോട്ടലുകളില്‍ പൂര്‍ണതോതില്‍ ആളുകളെ പ്രവേശിപ്പിക്കാമെന്ന് ദുബയ് വിനോദ സഞ്ചാര വാണിജ്യ വിപ...

ദുബയ് വിമാനത്താവളത്തില്‍ രണ്ട് യാത്ര വിമാനങ്ങള്‍ കൂട്ടിയിടിച്ചു; ആര്‍ക്കും പരിക്കില്ല

22 July 2021 7:54 AM GMT
വ്യാഴാഴ്ച രാവിലെ ദുബയ് രാജ്യാന്തര വിമാനത്താവളത്തിലെ ടാക്‌സിവേയിലാണ് സംഭവം.

ദുബയ് ജബല്‍അലി തുറമുഖത്ത് വന്‍ പൊട്ടിത്തെറി

8 July 2021 1:19 AM GMT
ദുബയ്:ദുബയിലെ ജബല്‍അലി തുറമുഖത്ത് വന്‍ പൊട്ടിത്തെറി. യുഎഇ സമയം രാത്രി പന്ത്രണ്ടോടെയാണ് പൊട്ടിത്തെറിയും വന്‍ തീപിടുത്തമുണ്ടായതെന്ന് അറബ് ന്യൂസ്...

ലോകത്തെ ഏറ്റവും വലിയ കൊവിഡ് പരിശോധന ലാബുമായി ദുബയ് വിമാനത്താവളം

23 Jun 2021 2:30 PM GMT
വിമാനത്താവളത്തില്‍ വന്നിറിങ്ങുന്ന മുഴുവന്‍ യാത്രക്കാരുടേയും സാംപിളുകള്‍ ശേഖരിച്ച് പരിശോധിക്കാനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

ലോകത്തിലെ ഏറ്റവും വലിയ കൊവിഡ് പരിശോധനാ കേന്ദ്രം ദുബയ് വിമാനത്താവളത്തില്‍ ഒരുങ്ങുന്നു

23 Jun 2021 2:24 AM GMT
ദുബയ്: ലോകത്തിലെ ഏറ്റവും വലുതും അത്യാധുനിക രീതിയിലുള്ളതുമായ കൊവിഡ് രോഗ നിര്‍ണയത്തിനുള്ള ആര്‍ടിപിസിആര്‍ പരിശോധന നടത്താനായി ദുബയ് അന്താരാഷ്ട്ര വിമാനത്താവ...

ലോകത്തെ ഏറ്റവും വലിയ മൊബൈല്‍ വസ്ത്ര വിപണന ശൃഖലയുമായി തലാല്‍ ജെന്റ്‌സ് ഫാഷന്‍

19 Jun 2021 5:41 AM GMT
ദുബയ്: ഏറ്റവും വലിയ മൊബൈല്‍ വസ്ത്ര സ്റ്റോറിനുള്ള ഗിന്നസ് റെക്കോര്‍ഡുമായി തലാല്‍ ജെന്റ്‌സ് ഫാഷന്‍. പരമ്പരാഗത ജെന്റ്സ് ഫാഷന്‍ ബ്രാന്‍ഡായ തലാല്‍ യുഎഇയിലെ ...

കൊവിഡ് വ്യാപനം : പ്രവാസികള്‍ നാട്ടിലേക്കുള്ള ടിക്കറ്റ് റദ്ദാക്കുന്നു

14 April 2021 2:06 PM GMT
ദുബയ് : ഇന്ത്യയില്‍ കൊവിഡ് വ്യാപനം ശക്തമായതോടെ നാട്ടിലേക്കുള്ള യാത്ര പ്രവാസികള്‍ നീട്ടിവെക്കുന്നു. പലരും ടിക്കറ്റ് റദ്ദാക്കുന്നതായി ട്രാവല്‍ ഏജന്‍സികള...

കണ്ണൂര്‍ കയ്യങ്കോട് സ്വദേശി ദുബയില്‍ മരിച്ചു

14 April 2021 11:48 AM GMT
ദുബയ്: കണ്ണൂര്‍ ചേലേരി കയ്യങ്കോട് സ്വദേശി ദുബയില്‍ മരിച്ചു. കയ്യങ്കോട് ദാറുല്‍ അമാനില്‍ അബ്ദുല്ല മുസ്‌ല്യാര്‍(49) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് മരണം. ...

യു.എ.ഇയില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധന; 2,000 പിന്നിട്ടു

9 April 2021 12:50 PM GMT
മൂന്നു പേരാണ് ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചത്

ഒരു വര്‍ഷത്തെ ശമ്പളം നല്‍കിയില്ല; ജീവനക്കാരന്‍ കട കത്തിച്ചതിന് നഷ്ടപരിഹാരം തേടി ഉടമ കോടതിയില്‍

5 April 2021 12:54 PM GMT
സെയില്‍സ്മാന് തൊഴിലുടമ ഒരു വര്‍ഷത്തെ ശമ്പളം നല്‍കാന്‍ വിസമ്മതിച്ചിരുന്നുവെന്ന് ദുബായ് ക്രിമിനല്‍ കോടതിയിലെ രേഖകളില്‍ പറയുന്നു.

ദുബയ് ഭരണാധികാരിയെ ഇംഗ്ലീഷ് പഠിപ്പിച്ച മറിയാമ്മ വര്‍ക്കി അന്തരിച്ചു

2 April 2021 3:13 AM GMT
യുഎഇയിലെ ഉന്നത ഉദ്യോഗസ്ഥരും രാജകുടുബാംഗങ്ങളും ഇവരുടെ ശിഷ്യരാണ്.

10 വര്‍ഷത്തെ ഒളിവു ജീവിതം: ഫ്രഞ്ച് മയക്കുമരുന്ന് തലവന്‍ ദുബയില്‍ പിടിയിലായി

1 April 2021 3:19 PM GMT
2015ല്‍ ഫ്രഞ്ച് കോടതി ഇയാളെ 20 വര്‍ഷം തടവിനു ശിക്ഷിച്ചിരുന്നു.

ശൈഖ് ഹംദാന്‍ ബിന്‍ റാശിദ് അല്‍ മക്തൂമിന് ദുബയ് വിടനല്‍കി

25 March 2021 2:31 AM GMT
ആധുനിക ദുബയ്ക്ക രൂപം നല്‍കുന്നതില്‍ പ്രധാന പങ്കുവഹിച്ച ശൈഖ് ഹംദാന്‍ ബിന്‍ റാശിദ് അല്‍ മക്തൂമിനു വേണ്ടി രാത്രി യു.എ.ഇയിലെ എല്ലാ പള്ളികളിലും പ്രത്യേക പ്രാര്‍ഥന നടന്നു.

കൊവിഡ് രോഗികളെ കണ്ടെത്താന്‍ യുഎഇ പോലിസ് നായ്ക്കളെ രംഗത്തിറക്കി

11 March 2021 5:48 AM GMT
കൊവിഡ് ബാധിച്ചിട്ടും മറച്ചുവെക്കുന്നത് യു.എ.ഇയില്‍ ഗുരുതര കുറ്റമാണ്

തൃശൂര്‍ സ്വദേശി ദുബൈയില്‍ മരിച്ചു

24 Feb 2021 2:28 PM GMT
കുവൈത്ത് സിറ്റി: കുവൈത്ത് പ്രവാസി ദുബൈയില്‍ മരിച്ചു. തൃശൂര്‍ പെരിഞ്ഞനം ചക്കരപാടം പള്ളിയുടെ വടക്ക് വശം താമസിക്കുന്ന നൈസാം (45) ആണ് മരിച്ചത്. ഭാര്യ: റബീന...

സാമൂഹിക പ്രവര്‍ത്തകന്‍ അബ്ദുല്‍ വഹീദ് നിര്യാതനായി; ദുബയില്‍ ഖബറടക്കി

21 Feb 2021 3:01 PM GMT
കഴിഞ്ഞ ഒന്നര മാസക്കാലമായി കൊവിഡ് ബാധിതനായി ദുബയില്‍ ചികിത്സയിലായിരുന്നു.

കുരുമുളക് സ്‌പ്രേ ഉപയോഗിച്ച് കവര്‍ച്ചാ ശ്രമം: ദുബൈയില്‍ ഇന്ത്യക്കാരന് 6 മാസം തടവ്

20 Feb 2021 1:01 AM GMT
ദുബായ് : കുരുമുളക് സ്‌പ്രേ ഉപയോഗിച്ച് നേപ്പാളി സ്വദേശിയില്‍ നിന്നും പണം കവരാന്‍ ശ്രമിച്ച ഇന്ത്യന്‍ യുവാവിനെ പിടികൂടി ജയിലിലടച്ചു. ദുബായ് അല്‍ഖുസൈസിലെ ഒ...

ജിഡിആര്‍എഫ്എ ദുബായുടെ മൂന്ന് ഓഫിസുകളുടെ പ്രവൃത്തി സമയത്തില്‍ മാറ്റം

17 Feb 2021 10:35 AM GMT
ദുബായ്: കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ജനറല്‍ ഡയരക്ടറേറ്റ് ഓഫ് റെസിഡന്‍സി ഫോറിനേഴ്‌സ് അഫയേഴ്‌സ് തങ്ങളുടെ മൂന്ന് ഓഫിസുകളുടെ പ്രവൃത്തി സമയത്തില്‍ പുത...

കൊവിഡ് വ്യാപനം: ദുബയ് ഇന്ത്യന്‍ കോണ്‍സുലേറ്റും നിയന്ത്രണം ഏര്‍പ്പെടുത്തി

11 Feb 2021 4:39 PM GMT
ദുബയ്: കൊവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ദുബയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. വളരെ അടിയന്തിര സാഹചര്യങ...

ദുബയില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെ കാര്യത്തില്‍ ഇടപെടണം: കേന്ദ്ര വിദേശകാര്യ സഹമന്ത്രിയോട് ഇ ടി മുഹമ്മദ് ബഷീര്‍ എംപി

10 Feb 2021 5:09 PM GMT
ഇന്ത്യയില്‍ നിന്ന് നേരിട്ട് വിമാനമില്ലാത്ത സാഹചര്യത്തില്‍ ദുബയ് വഴി സൗദിയിലെത്താന്‍ യാത്രതിരിച്ച് ദുബയില്‍ 14 ദിവസം ക്വാറന്റൈനില്‍ കഴിയുന്ന സ്ത്രീകളും കുട്ടികളും അടക്കമുള്ള നൂറുകണക്കിന് ആളുകളാണ് സൗദിയുടെ അപ്രതീക്ഷിത യാത്രാവിലക്കില്‍ ദുബയില്‍ കുടുങ്ങിയത്.

മോഷ്ടിച്ച വസ്ത്രങ്ങളണിഞ്ഞുള്ള ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍; യുഎഇയില്‍ വിദേശി യുവതി അറസ്റ്റില്‍

25 Jan 2021 1:08 AM GMT
ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ ഗൃഹനാഥയുടെ ഭര്‍ത്താവിന്റെ ശ്രദ്ധയില്‍പെട്ടതോടെയാണ് ഇവര്‍ കുടുങ്ങിയത്.

കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചു; ദുബയില്‍ രണ്ട് ജിംനേഷ്യങ്ങളും ഒരു വ്യാപാര സ്ഥാപനവും പൂട്ടിച്ചു

25 Jan 2021 12:48 AM GMT
പതിവ് പരിശോധനകളില്‍ വീഴ്ച കണ്ടെത്തിയതിനെതുടര്‍ന്ന് രണ്ട് ജിംനേഷ്യങ്ങളും ഒരു ഡിപ്പാര്‍ട്ട്‌മെന്റ് സ്‌റ്റോറുമാണ്് അടച്ചുപൂട്ടിയത്.

യുവതിയെ വീട്ടില്‍ അതിക്രമിച്ച് കയറി ബലാത്സംഗം ചെയ്തു; യുഎഇയില്‍ ഇന്ത്യക്കാരന് ജീവപര്യന്തം തടവ്

23 Jan 2021 9:16 AM GMT
മദ്യലഹരിയിലായിരുന്ന പ്രതി 39കാരിയായ ഇന്ത്യക്കാരി യുവതിയെ കത്തി മുനയില്‍ നിര്‍ത്തിയാണ് പീഡിപ്പിച്ചത്.

പൊതുവാഹനങ്ങള്‍ക്ക് പ്രത്യേക പാതയൊരുക്കി ദുബയ്

22 Jan 2021 4:08 AM GMT
സ്വകാര്യ വാഹനങ്ങള്‍ ഈ ട്രാക്കില്‍ പ്രവേശിച്ചാല്‍ 600 ദിര്‍ഹമാണ് പിഴ.

കാമറൂണ്‍ ഫുട്‌ബോള്‍ ഇതിഹാസം സാമുവല്‍ എറ്റോയ്ക്ക് ഗോള്‍ഡന്‍ വിസ

7 Jan 2021 6:58 PM GMT
ദുബൈ : കാമറൂണ്‍ ഫുട്‌ബോള്‍ ഇതിഹാസം സാമുവല്‍ എറ്റോയ്ക്ക് യുഎഇ ഗോള്‍ഡന്‍ വിസ നല്‍കി. കഴിഞ്ഞ ദിവസം ദുബൈ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറിനേ...
Share it