- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ദുബായില്‍ 67 നില കെട്ടിടത്തിന് തീപിടിച്ചു; 3,820 പേരെ ഒഴിപ്പിച്ചു (വീഡിയോ)
BY FAR14 Jun 2025 5:33 PM GMT

X
FAR14 Jun 2025 5:33 PM GMT
ദുബായ്: ദുബായില്‍ 67 നില കെട്ടിടത്തില്‍ വന്‍ തീപിടുത്തം. മറീനാ പിനാക്കള്‍ കെട്ടിടത്തിനാണ് തീപ്പിടിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് തീപിടിച്ചത്. തുടര്‍ന്ന് 764 അപ്പാര്‍ട്ട്‌മെന്റുകളില്‍ നിന്നായി 3,820 പേരെ അടിയന്തരമായി ഴിപ്പിച്ചു. ഇതിനാല്‍ വന്‍ അപകടം ഒഴിവായി.
This morning, a massive fire started in a Dubai's residential building.
— Ada Lluch (@ada_lluch) June 14, 2025
Yet, the 3,820 residents were rescued without injuries.
I promise you, I have never seen a more efficient country than the UAE.
pic.twitter.com/h31btyAB50
തീപിടിത്തതിന്റെ കാരണം വ്യക്തമല്ല. ആറ് മണിക്കൂറിന് ശേഷം ഇന്ന് ഉച്ചയോടെയാണ് തീ നിയന്ത്രണ വിധേയമായത്. ആളപായമില്ല. ടൈഗര്‍ ടവര്‍ എന്ന അറിയപ്പെടുന്ന മറീനാ പിന്നാക്കളിന് മുമ്പും തീപിടിച്ചിരുന്നു. 2015ലാണ് മുമ്പ് തീപിടിച്ചത്.
Next Story
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















