Top

You Searched For "dubai"

മലയാളി ഫുട്‌ബോള്‍ താരം അബൂദബിയില്‍ വാഹനാപകടത്തില്‍ മരിച്ചു

31 July 2019 6:29 AM GMT
വര്‍ഷങ്ങളോമായി ജിദ്ദ ബ്ലൂസ്റ്റാര്‍ ഫുട്‌ബോള്‍ ക്ലബ്ബിലെ അംഗമായിരുന്നു

ദുബയില്‍ നിന്നു കണ്ണൂരിലേക്ക് ഗോ എയര്‍ സര്‍വീസ് വെള്ളിയാഴ്ച മുതല്‍

24 July 2019 4:46 PM GMT
ദുബയ്: വടക്കന്‍ കേരളത്തിലെ പ്രവാസികള്‍ക്ക് ആശ്വാസമായി, ഗോ എയര്‍ ദുബയില്‍ നിന്ന് കണ്ണൂരിലേക്ക് സര്‍വ്വീസ് ആരംഭിക്കുന്നു. വെള്ളിയാഴ്ച മുതലാണ് പ്രതിദിന സര...

കണ്ണൂരില്‍ നിന്നും ദുബയിലേക്കും കുവൈത്തിലേക്കും ഗോഎയര്‍

9 July 2019 8:34 AM GMT
ഇന്ത്യയിലെ സ്വകാര്യ ബജറ്റ് വിമാന കമ്പനികളിലൊന്നായ ഗോഎയര്‍ കണ്ണൂരില്‍ നിന്നും ദുബയിലേക്കും കുവൈത്തിലേക്കും സര്‍വ്വീസ് ആരംഭിക്കുന്നു.

തൃശൂര്‍ സ്വദേശിയെ ദുബയില്‍ കാണ്മാനില്ലെന്ന് പരാതി

8 July 2019 6:14 PM GMT
തൃശൂര്‍ കാട്ടൂര്‍ സ്വദേശിയായ മനാഫ് മുഹമ്മദ് അലി (40) യെ ജൂലായ് 5 മുതല്‍ കാണാനില്ലെന്നാണ് ബന്ധുക്കള്‍ പരാതി നല്‍കിയത്.

ദുബയില്‍ നിര്യാതനായി

26 Jun 2019 5:16 PM GMT
ദുബയ് ജബുലലിയില്‍ മിസ്തുബിഷി കമ്പനിയില്‍ 15 വര്‍ഷമായി സൂപ്പര്‍വൈസറായി ജോലി ചെയ്ത് വരികയായിരുന്നു. സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് 2.30 ന് മുട്ടിക്കല്‍ സെന്റ് ജോസഫ് ദേവാലയത്തില്‍.

ദുബയില്‍ താമസസ്ഥലത്ത് മലയാളി മരിച്ച നിലയില്‍

25 Jun 2019 12:36 PM GMT
ദുബയ്: ദുബയില്‍ താമസസ്ഥലത്ത് മലയാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ കരിവന്നൂര്‍ സ്വദേശിയായ സന്തോഷ് കളപ്പുരയില്‍ (53) ആണ് ബാര്‍ദുബയ് താമസസ്ഥലത്ത്...

കണ്ണുകള്‍ ചൂഴ്‌ന്നെടുത്തു, വാരിയെല്ല് തകര്‍ത്തു; മാതാവിനെ ക്രൂരമായി കൊന്ന ഇന്ത്യന്‍ ദമ്പതികള്‍ ദുബയില്‍ പിടിയില്‍

20 Jun 2019 9:46 AM GMT
2018 ജൂലൈ മുതല്‍ ഒക്ടോബര്‍ വരെ തുടര്‍ച്ചയായി പീഡനങ്ങള്‍ നടന്നതായാണു റിപോര്‍ട്ട്. ഇവരെ പട്ടിണിക്കിട്ടതു കാരണം മരണസമയത്ത് തൂക്കം വെറും 28 കിലോയായിരുന്നുവെന്നും ഫോറന്‍സിക് ഡോക്ടറുടെ റിപോര്‍ട്ട് പറയുന്നു.

തലശ്ശേരി സ്വദേശിയായ ബാലന്‍ ദുബയില്‍ ബസ്സില്‍ ശ്വാസം മുട്ടിമരിച്ചു

15 Jun 2019 5:02 PM GMT
തലശേരി മുഴുപ്പിലങ്ങാട് ഫസീലാസില്‍ ഫൈസലിന്റെ മകന്‍ മുഹമ്മദ് ഫര്‍ഹാന്‍(6) ആണ് മരിച്ചത്

തൃശൂര്‍ സ്വദേശി ദുബയില്‍ ഹൃദയാഘാതംമൂലം മരിച്ചു

14 Jun 2019 2:18 AM GMT
പെരുമ്പിലാവ് കുറുഞ്ചൂര്‍ ഹൗസില്‍ സുലൈമാന്‍ (52) ആണ് മരിച്ചത്.

ദുബയ് വെല്ലിങ്ടണ്‍ സ്‌കൂള്‍ പോലിസ് കാവലില്‍; വിദ്യാര്‍ഥികള്‍ സുരക്ഷിതര്‍

12 Jun 2019 10:26 AM GMT
ദുബയ്: ജെംസ് വിദ്യാഭ്യാസ ഗ്രൂപ്പിന് കീഴിലുളള ദുബയിലെ വെല്ലിങ്ടണ്‍ സ്‌കൂളിന് പോലിസ് സുരക്ഷ ശക്തമാക്കി. സ്‌കൂള്‍ പ്രവര്‍ത്തനം താല്‍ക്കാലികമായ സ്തംഭിച്ചിര...

ദുബായ് അപകടം: മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ ഇന്ന് നാട്ടില്‍ സംസ്‌കരിക്കും

9 Jun 2019 3:33 AM GMT
അപകടത്തില്‍ മരിച്ച 17 പേരില്‍ 12 പേര്‍ ഇന്ത്യക്കാരാണ്. ഇന്നലെ രാത്രിയും ഇന്നു രാവിലെയുമായാണ് എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളില്‍ മൃതദേഹങ്ങള്‍ നാട്ടിലെത്തിയത്.

ദുബയ് ബസ് അപകടം: മരിച്ചവരില്‍ രണ്ടു കണ്ണൂര്‍ സ്വദേശികള്‍ ഉള്‍പ്പെടെ ആറു മലയാളികള്‍

7 Jun 2019 6:33 AM GMT
കണ്ണൂര്‍ സ്വദേശികളായ ഉമര്‍ ചോനോകടവത്ത്, മകന്‍ നബീല്‍ ഉമര്‍ എന്നിവരെയാണ് ഒടുവില്‍ തിരിച്ചറിഞ്ഞത്

ദുബയ് ബസ് അപകടം: മരണം 17 ആയി; നാലു മലയാളികള്‍

7 Jun 2019 1:18 AM GMT
മരണമടഞ്ഞ തൃശൂര്‍ തളിക്കളം സ്വദേശി ജമാലുദ്ദീന്‍ ദുബയിലെ സമൂഹിക പ്രവര്‍ത്തകനാണ്

ദുബയില്‍ ബസ്സപകടം; 15 പേര്‍ മരിച്ചു

6 Jun 2019 6:18 PM GMT
പെരുന്നാള്‍ ആഘോഷം കഴിഞ്ഞു വരുന്നതിനിടെ വ്യാഴാഴ്ച വൈകീട്ടാണ് അപകടം

ശെയ്ഖ് ഹംദാന്റെയും സഹോദരങ്ങളുടെയും വിവാഹസല്‍കാരം ജൂണ്‍ ആറിന്

27 May 2019 11:13 AM GMT
ഈ മാസം 15 നാണ് ദുബയ് കിരീടാവകാശിയും ദുബയ് എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, സഹോദരങ്ങളായ ദുബയ് ഉപഭരണാധികാരി ശെയ്ഖ് മക്തൂം ബിന്‍ മുഹമ്മദ്, മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം നോളജ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ശെയ്ഖ് അഹമ്മദ് ബിന്‍ മുഹമ്മദ് എന്നിവര്‍ വിവാഹിതരായത്.

ദുബയിലെ മികച്ച ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് സൗജന്യ ഉംറ

18 May 2019 9:27 AM GMT
25 ഡ്രൈവര്‍മാരെയാണ് ഈ വര്‍ഷം ദുബയ് ടാക്‌സി കോര്‍പറേഷന്‍ (ഡിടിസി) ഈ വര്‍ഷം തിരഞ്ഞെടുത്തത്.

ദുബയ് കിരീടാവകാശിയടക്കം മൂന്ന് സഹോദരങ്ങള്‍ ഒന്നിച്ച് വിവാഹിതരായി

16 May 2019 4:28 PM GMT
മൂത്ത മകനും ദുബയ് കിരീടാവകാശിയുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് വിവാഹം കഴിച്ചത് ശൈഖ ബിന്‍ത് സയീദ് ബിന്‍ താനിയെയാണ്. ദുബയ് ഉപ ഭരണാധികാരി ശൈഖ് മക്തും ബിന്‍ മുഹമ്മദ് ഇണയായി സ്വീകരിച്ചത് ശൈഖ മറിയം ബിന്‍ത് ബൂത്തി അല്‍ മക്തുമിനെയാണ്.

ദുബയ്: ശമ്പളം ലഭിക്കാത്ത തൊഴിലാളികള്‍ അറിയിക്കണമെന്നു ഇന്ത്യന്‍ എംബസി

9 May 2019 11:10 AM GMT
ദുബയ്: ശമ്പളം നല്‍കാന്‍ തൊഴിലുടമ കാലതാമസം വരുത്തുകയാണെങ്കില്‍, എംബസി അധികൃതരെ അറിയിക്കണമെന്നു ഇന്ത്യന്‍ എംബസി. ഇന്നലെയാണ് ഇതുസംബന്ധിച്ച അറിയിപ്പ് എംബസി...

ദുബയ്: എംഎം അക്ബറിന്റെ റമദാന്‍ പ്രഭാഷണം വ്യാഴാഴ്ച

8 May 2019 5:26 PM GMT
ദുബയ്: ഇരുപത്തി മൂന്നാമത് ദുബയ് അന്തരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റി യുഎഇ ഇന്ത്യന്‍ ഇസ്‌ലാഹി സെന്ററുമായി സഹകരിച്ചു നടത്തുന്ന റമദാന്‍ പ്രഭാഷണം ...

റമദാനില്‍ പ്രത്യേക പ്രദര്‍ശനമൊരുക്കി ബുര്‍ജ് ഖലീഫ

8 May 2019 7:34 AM GMT
ഞായര്‍ മുതല്‍ ബുധനാഴ്ച വരെയുളള ദിവസങ്ങളില്‍ രാത്രി 7.45 മുതല്‍ 10.45 വരെ ഓരോ മണിക്കൂര്‍ ഇടവിട്ടും, വ്യാഴം, വെളളി, ശനി ദിവസങ്ങളില്‍ അരമണിക്കൂര്‍ ഇടവിട്ടും പ്രദര്‍ശനം കാണാം.

ദുബയ് അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍: കാന്തപുരത്തിന്റെ പ്രഭാഷണം വെള്ളിയാഴ്ച

7 May 2019 6:32 PM GMT
ദുബയ് ഊദ്‌മേത്ത റോഡില്‍ അല്‍ ജദ്ധാഫിലുള്ള അല്‍ വസ്ല് ക്ലബ്ലിലാണ് പ്രഭാഷണം. ഖുര്‍ആന്‍ അവതരിക്കപ്പെട്ട വിശുദ്ധ റമസാനില്‍ ഖുര്‍ആന്‍ സന്ദേശങ്ങളുടെ പ്രചരണത്തിനും പഠനം പ്രോത്സാഹിപ്പിക്കുന്നതിനുമായി ദുബയ് ഗവണ്‍മെന്റ് കഴിഞ്ഞ 23 വര്‍ഷമായി സംഘടിപ്പിച്ച് വരുന്ന ശ്രദ്ധേയമായ സംരഭമാണ് ഹോളി ഖുര്‍ആന്‍ അവാര്‍ഡ് പരിപാടികള്‍.

എം എം അക്ബറിന്റെ ദുബയ് റമദാന്‍ പ്രഭാഷണം വ്യാഴാഴ്ച

6 May 2019 6:32 PM GMT
ദുബയ് ഇന്റ്‌റര്‍നാഷണല്‍ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മറ്റി നടത്തിവരുന്ന റമദാന്‍ പ്രഭാഷണത്തില്‍ ഈ വര്‍ഷത്തെ അഥിതികളായി എത്തുന്ന എം എം അക്ബറിന്റെയും അബ്ദുല്‍ ഹസീബ് മദനിയുടെയും പ്രഭാഷണം വ്യാഴാഴ്ച രാത്രി 10 മണിക്ക് ദുബയ് അല്‍വസല്‍ ക്ലബ്ബ് ഓഡിറ്റോറിയത്തില്‍ നടക്കും. ' സഹിഷ്ണുത, സഹവര്‍ത്തിത്വം, ഇസ്‌ലാം ' എന്ന വിഷയത്തിലാണ് പ്രഭാഷണം.

ഓളപ്പരപ്പിലെ ഒഴുകുന്ന ആദ്യ സ്മാര്‍ട്ട് മറൈന്‍ സ്‌റ്റേഷന്‍ ദുബയില്‍

5 May 2019 8:08 AM GMT
ദുബയ്: ആദ്യ സ്മാര്‍ട്ട് മറൈന്‍ ഫ്‌ളോട്ടിങ് സ്‌റ്റേഷന്‍ ദുബയ് ഫെസ്റ്റിവല്‍ സിറ്റിയില്‍ തുറന്നു. ദുബയ് റോഡ്‌സ് ആന്റ് ട്രാന്‍സ് പോര്‍ട്ട് അതോറിറ്റി ചെയര്‍...

ദുബയിലും മാമ്പഴക്കാലം

4 May 2019 8:42 PM GMT
ദുബയ്: ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് കൂടുതല്‍ മാമ്പഴം എത്താന്‍ തുടങ്ങിയതോടെ ദുബയിലും മാമ്പഴക്കാലം. മുന്‍വര്‍ഷത്തേക്കാള്‍ വന്‍ വിലക്കുറവിലാണ്...

റമദാന്‍: ദുബയില്‍ 587 തടവുകാര്‍ക്ക് മോചനം

4 May 2019 4:18 AM GMT
ചെയ്ത തെറ്റുകള്‍ തിരുത്താനും കുടുംബത്തോടൊപ്പം ചേര്‍ന്ന് പുതിയ ജീവിതം ആരംഭിക്കാനുമാണ് തടവുകാരെ മോചിപ്പിച്ചത്.

മലയാളി ദുബയില്‍ മുങ്ങിമരിച്ചു

2 May 2019 5:47 AM GMT
രണ്ട് സുഹൃത്തുക്കളോടൊന്നിച്ച് ജിദ്ദാഫ് ഗ്രീക്കില്‍ ചൂണ്ടയിടാന്‍ പോയപ്പോഴാണ് മുങ്ങിമരിച്ചത്.

പിന്നണി ഗായിക ലൈല റസ്സാഖിന് പ്രവാസലോകത്തിന്റെ ആദരം

1 May 2019 7:31 PM GMT
കഴിഞ്ഞ ദിവസം ദുബയ് ഫ്‌ളോറ ഗ്രാന്‍ഡ് ഹോട്ടലില്‍ നടന്ന മെഹ്ഫില്‍ രാവിലാണ് ഗായിക ലൈല റസ്സാഖിന് ആദരവുകള്‍ നല്‍കിയത്. ഷംസുദ്ദീന്‍ നെല്ലറയുടെ നേതൃത്വത്തിലുള്ള സംഗീത ആസ്വാദകരാണ് യുഎഇ പ്രവാസലോകത്തിന്റെ സ്‌നേഹ ആദരവുകള്‍ ഗായികയ്ക്ക് സമ്മാനിച്ചത്.

പാര്‍ക്കിങ് തര്‍ക്കം വൈറലായി; മൂന്നുപേര്‍ ദുബയില്‍ കുടുങ്ങി

1 May 2019 7:24 PM GMT
വാലറ്റ് പാര്‍ക്ക് ചെയ്തതിന്റെ പണം നല്‍കാതെ പോയ യുവതിയുടെ കാറിന്റെ ബോണറ്റില്‍ കയറുകയും അദ്ദേഹത്തെ കാറില്‍നിന്നും തള്ളിയിടാന്‍ ഓടിച്ച് പോയ യുവതിയും ഈ ചിത്രമെടുത്ത് പോസ്റ്റിട്ട യുവാവുമാണ് പിടിയിലായത്.

ദുബയില്‍ സര്‍ക്കാര്‍ ഫീസുകള്‍ തവണ വ്യവസ്ഥയിലാക്കി

29 April 2019 5:28 PM GMT
വ്യാപാരികള്‍ക്കും വ്യവസായികള്‍ക്കും മെച്ചപ്പെട്ട സൗകര്യം ഒരുക്കാന്‍ വേണ്ടിയാണ് ദുബയ് കിരീടാവകാശിയും ദുബയ് എക്‌സിക്യൂട്ടീവ് ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ മുഹമ്മദ് റാഷിദ് പുതിയ നിയമം പ്രാബല്യത്തിലാക്കിയത്.

അറേബ്യന്‍ ട്രാവല്‍ മാര്‍ക്കറ്റ് നാളെ മുതല്‍; ഇന്ത്യയില്‍നിന്ന് നിരവധി സ്ഥാപനങ്ങള്‍

27 April 2019 3:39 AM GMT
ദുബയ് വേള്‍ഡ് ട്രേഡ് സെന്ററില്‍ നടക്കുന്ന മേള ബുധനാഴ്ചയാണ് അവസാനിക്കുന്നത്. രാവിലെ 10 മുതല്‍ വൈകിട്ട് 6 വരെയാണ് സന്ദര്‍ശനം സമയം. ഉദ്ഘാടന ദിവസം ഉച്ചയ്ക്ക് 12 മുതലാണ് സന്ദര്‍ശകരെ പ്രവേശിപ്പിക്കുക.

ഇരകൾക്ക് ഐക്യദാര്‍ഢ്യം; ശ്രീലങ്കന്‍ പതാകയണിഞ്ഞ് ബുര്‍ജ് ഖലീഫ

25 April 2019 6:33 PM GMT
ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫ ശ്രീലങ്കന്‍ പതാകയുടെ വര്‍ണമണിഞ്ഞു. സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും ലോകത്തിനായി ഒന്നിച്ചു നില്‍ക്കാം എന്ന സന്ദേശത്തോടെയാണ് കെട്ടിടം ശ്രീലങ്കന്‍ പതാകയണിഞ്ഞത്. ശ്രീലങ്കൻ ക്രൈസ്തവ സമൂഹത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കഴിഞ്ഞ ദിവസം 16 മുസ് ലിം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും ശ്രീലങ്ക സന്ദർശിച്ചിരുന്നു.

ദുബയില്‍ നങ്കൂരമിട്ട കപ്പലില്‍ നിന്നും ഇന്ത്യക്കാരനെ കാണാതായി

16 April 2019 4:19 PM GMT
കഴിഞ്ഞ മാസം ഒമ്പതിനാണ് ആന്ധ്രപ്രദേശ് സ്വദേശിയായ ജഗദീശ്വര റാവുവിനെ (23) കാണാതായത്. ജോലി സമയത്താണ് റാവുവിനെ കാണാതായതെന്ന് സുഹൃത്ത് ദിലീപ് കുമാര്‍ വീട്ടിലേക്ക് വിളിച്ചറിയിക്കുകയായിരുന്നു.

ദുബയ് റണ്‍വേ നവീകരണം; സര്‍വീസുകളില്‍ മാറ്റം

15 April 2019 7:48 PM GMT
ഇതിന്റെ ഭാഗമായി എമിറേറ്റ്‌സ് തങ്ങളുടെ 135 സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ് എന്നീ ഇന്ത്യന്‍ വിമാന ക്കമ്പനികള്‍ ഭാഗികമായി ജബല്‍ അലിയിലുള്ള വേള്‍ഡ് സെന്ററല്‍ വിമാനത്താവളത്തിലേക്ക് സര്‍വീസ് മാറ്റിയിട്ടുണ്ട്.

വൈറസ് ബാധ: ദുബയിലെ ഇന്ത്യന്‍ വിദ്യാലയം രണ്ടു ദിവസം അടച്ചു

9 April 2019 3:08 PM GMT
മലയാളിയുടെ ഉടമസഥതയിലുള്ള ജെംസ് ഫൗണ്ടേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 5000 അധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ദി കിന്റര്‍ഗാര്‍ഡന്‍ സ്റ്റാര്‍ട്ടേഴ്‌സ് എന്ന വിദ്യാലയമാണ് കുട്ടികള്‍ക്ക് ചര്‍ദ്ദിയും ശരീര വേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അടച്ചിട്ടത്.

എക്‌സ്പാറ്റ് സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍: തിരുവനന്തപുരം ജോതാക്കളായി

25 March 2019 1:10 AM GMT
വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ യംബീസ് കണ്ണൂര്‍ എഫ്‌സിയുഎഇ യെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ പരാജയപ്പെടുത്തിയാണ് തിരുവനന്തപുരം എക്‌സ്പാറ്റ് സൂപ്പര്‍ ലീഗില്‍ വിജയിക്കളായത്.

ജെറ്റ് എയര്‍വെയ്‌സ് കൂടുതല്‍ പ്രതിസന്ധിയിലേക്ക്: നിരവധി ഗള്‍ഫ് സര്‍വീസുകള്‍ നിര്‍ത്തലാക്കി

19 March 2019 4:47 PM GMT
ദുബയ്: കനത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ജെറ്റ് എയര്‍വെയ്‌സിന്റെ നിരവധി ഗള്‍ഫ് സര്‍വീസുകള്‍ നിര്‍ത്തലാക്കി. വിമാന വാടക കൊടുക്കാന്‍ കഴിയാത്തതും...
Share it