ദുബയ് ജബല്‍അലി തുറമുഖത്ത് വന്‍ പൊട്ടിത്തെറി
BY APH8 July 2021 1:19 AM GMT

X
APH8 July 2021 1:19 AM GMT
ദുബയ്:ദുബയിലെ ജബല്‍അലി തുറമുഖത്ത് വന്‍ പൊട്ടിത്തെറി. യുഎഇ സമയം രാത്രി പന്ത്രണ്ടോടെയാണ് പൊട്ടിത്തെറിയും വന്‍ തീപിടുത്തമുണ്ടായതെന്ന് അറബ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
#WATCH: Explosion rocks #Dubai, with reports of a ship on fire at Jebel Ali Port https://t.co/iTLEYvTzQq (Video: @lovindubai) pic.twitter.com/w2oitdMDAJ
— Arab News (@arabnews) July 7, 2021
തുറമുഖത്ത് നങ്കൂരമിട്ടിരുന്ന ചരക്കുകപ്പലിലെ കണ്ടയിനറില്‍ നിന്നാണ് തീപിടിത്തമുണ്ടായത് എന്ന് ദുബയ് മീഡിയ ഓഫീസ് സ്ഥിരീകരിച്ചു. തീയണക്കാന്‍ സിവില്‍ ഡിഫിന്‍സിന്റെ ശ്രമം പുരോഗമിക്കുകയാണ്. ഇതുവരെ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു. തുറമുഖത്തിന്റെ പ്രവര്‍ത്തനത്തെ തീപിടിത്തം ബാധിച്ചിട്ടില്ലെന്നും അധികൃതര്‍ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതേയുള്ളു.
Next Story
RELATED STORIES
തുര്‍ക്കി-സിറിയ ഭൂകമ്പം: മരണസംഖ്യ 4000 കടന്നു; എട്ടുമടങ്ങാവുമെന്ന്...
7 Feb 2023 3:44 AM GMTഉമ്മന്‍ചാണ്ടിയെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആശുപത്രിയിലെത്തി...
7 Feb 2023 3:31 AM GMTഇന്ധന വിലവര്‍ധന: യൂത്ത് കോണ്‍ഗ്രസിന്റെ നിയമസഭാ മാര്‍ച്ചില്‍ സംഘര്‍ഷം;...
6 Feb 2023 8:41 AM GMTഅദാനിക്കെതിരേ അന്വേഷണം ആവശ്യപ്പെട്ട് പാര്‍ലമെന്റില്‍ പ്രതിപക്ഷ...
6 Feb 2023 6:59 AM GMTതുര്‍ക്കിയില്‍ ശക്തമായ ഭൂചലനം; വന്‍ നാശനഷ്ടമെന്ന് റിപോര്‍ട്ട്
6 Feb 2023 3:11 AM GMTമധ്യപ്രദേശില്‍ ദലിത് വയോധികയെ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചു...
5 Feb 2023 3:12 AM GMT