ലോകത്തെ ഏറ്റവും വലിയ മൊബൈല്‍ വസ്ത്ര വിപണന ശൃഖലയുമായി തലാല്‍ ജെന്റ്സ് ഫാഷന്‍
![ലോകത്തെ ഏറ്റവും വലിയ മൊബൈല്‍ വസ്ത്ര വിപണന ശൃഖലയുമായി തലാല്‍ ജെന്റ്സ് ഫാഷന്‍ ലോകത്തെ ഏറ്റവും വലിയ മൊബൈല്‍ വസ്ത്ര വിപണന ശൃഖലയുമായി തലാല്‍ ജെന്റ്സ് ഫാഷന്‍](https://www.thejasnews.com/h-upload/2021/06/19/153346-732030e7-aa56-4505-b312-6f7d0ed82068.jpg)
ദുബയ്: ഏറ്റവും വലിയ മൊബൈല്‍ വസ്ത്ര സ്റ്റോറിനുള്ള ഗിന്നസ് റെക്കോര്‍ഡുമായി തലാല്‍ ജെന്റ്സ് ഫാഷന്‍. പരമ്പരാഗത ജെന്റ്സ് ഫാഷന്‍ ബ്രാന്‍ഡായ തലാല്‍ യുഎഇയിലെ തുടങ്ങിയ മൊബൈല്‍ ഔട്ലറ്റ് സ്റ്റോറുകളാണ് ബഹുമതിക്ക് അര്‍ഹമാക്കിയത്.
കഴിഞ്ഞ മാസമാണ് തലാല്‍ ജെന്റ്സ് ഫാഷന്‍ മൊബൈല്‍ ബോട്ടിക് ആരംഭിച്ചത്. ഉപഭോക്താക്കള്‍ ആവശ്യപ്പെടുന്നതിന് അനുസരിച്ച് അവരുടെ വീട്ടുപടിക്കല്‍ മൊബൈലല്‍ ടെക്സ്റ്റൈല്‍സ് എത്തും. ലോക്ഡൗണ്‍ നിയന്തണങ്ങള്‍ കാരണം മാളുകള്‍ അടച്ചിട്ടതും ഉപഭോക്താക്കള്‍ പുറത്തിറങ്ങുന്നത് കുറഞ്ഞതുമാണ് ടെക്സ്റ്റൈല്‍ ഷോപ്പ് വീട്ടുപടിക്കലിലേക്ക് എത്തിക്കുന്നതിന് പ്രേരിപ്പിച്ചതെന്ന് തലാല്‍ ജെന്റ്സ് ഫാഷന്‍ ഉടമകള്‍ പറയുന്നു.
1987 ല്‍ സ്ഥാപിതമായ തലാലിന് മിഡില്‍ ഈസ്റ്റിലുടനീളം 32 ഔട്ട്ലെറ്റുകളും ഇറ്റലിയിലെ മിലാനില്‍ പാദരക്ഷാ ഫാക്ടറിയുമുണ്ട്. പരമ്പരാഗത ജെന്റുകളുടെയും കുട്ടികളുടെ ഫാഷന്റെയും ആക്സസറികളുടെയും പാദരക്ഷകളുടെയും സവിശേഷമായ തിരഞ്ഞെടുപ്പ് കമ്പനി വാഗ്ദാനം ചെയ്യുന്നു.
RELATED STORIES
ഒളിംപിക്സ്; ഹോക്കിയില്‍ ഇന്ത്യ ഇന്നിറങ്ങും; എതിരാളികള്‍ ന്യൂസിലന്റ്
27 July 2024 9:54 AM GMT3 ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട്, അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന്...
27 July 2024 9:34 AM GMTഅര്ജുന് വേണ്ടി ഇപ്പോള്‍ നടക്കുന്ന തിരച്ചിലില്‍ കുടുംബം തൃപ്തരെന്ന്...
27 July 2024 9:30 AM GMTനീതി ആയോഗ് യോഗം ബഹിഷ്കരിച്ച് പ്രതിപക്ഷ മുഖ്യമന്ത്രിമാര്‍; മൈക്ക്...
27 July 2024 9:27 AM GMTഎത്യോപ്യയിലുണ്ടായ മണ്ണിടിച്ചിലില്‍ മരണം 275 ആയി; നിരവധി പേര്...
27 July 2024 7:43 AM GMTവിസ്മയച്ചെപ്പ് തുറന്ന് പാരിസ് ഒളിംപിക്സിന് കൊടിയേറ്റം;...
27 July 2024 7:21 AM GMT