കൂടുതല്‍ പേര്‍ക്ക് തൊഴിലവസരവുമായി ബിസിസി
കൂടുതല്‍ പേര്‍ക്ക് തൊഴില്‍ അവസരം നല്‍കാന്‍ കഴിയുന്ന ഇന്റീരിയര്‍ രംഗത്തേക്ക് കൂടി പ്രവേശിച്ചതായി പ്രമുഖ മനുഷ്യ വിഭവ വിതരണ സ്ഥാപനമായ ബിസിസി ഗ്രൂപ്പ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
BY AKR6 Oct 2021 3:20 AM GMT

X
AKR6 Oct 2021 3:20 AM GMT
ഷാര്‍ജ:കൂടുതല്‍ പേര്‍ക്ക് തൊഴില്‍ അവസരം നല്‍കാന്‍ കഴിയുന്ന ഇന്റീരിയര്‍ രംഗത്തേക്ക് കൂടി പ്രവേശിച്ചതായി പ്രമുഖ മനുഷ്യ വിഭവ വിതരണ സ്ഥാപനമായ ബിസിസി ഗ്രൂപ്പ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. തൊഴില്‍ മേഖലയില്‍ തങ്ങള്‍ നടത്തിയ പ്രവൃത്തി പരിചയം ഇന്റീരിയര്‍ ഡിസൈന്‍ മേഖലയില്‍ തങ്ങള്‍ക്ക് ഏറെ തിളങ്ങാനാകുമെന്ന് ബിസിസി ഗ്രൂപ്പ് സ്ഥാപകനും സിഇഒ മായ അംജത് സിതാര പറഞ്ഞു. ആദ്യ ഘട്ടത്തില്‍ വില്ലകളുടെയും അപ്പാര്‍ട്ട്‌മെന്റുകളുടെയും നിര്‍മ്മാണ പ്രവൃത്തികളായിരിക്കും ആരംഭിക്കുക. കോവിഡ് സമയത്ത് അനുഭവിച്ച പ്രതിസന്ധികളില്‍ തൊഴിലാളികളെ നാട്ടില്‍ അയക്കാതെ ഒപ്പം നിര്‍ത്താന്‍ കഴിഞ്ഞത് സ്ഥാപനത്തിന് ഏറെ പ്രയോജനം ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു. അസി ജനറല്‍ മാനേജര്‍ അമീര്‍ അയ്യൂബ്, മാര്‍ക്കറ്റിംഗ് വിഭാഗം മേധാവി രഞ്ജു സുരേഷ് എന്നിവരും സംബന്ധിച്ചു.
Next Story
RELATED STORIES
മാധ്യമ പ്രവര്ത്തകന് മുഹമ്മദ് സുബൈറിനെതിരേ കൂടുതല്‍ കുറ്റങ്ങള്...
2 July 2022 7:04 AM GMTസര്വകലാശാല കാംപസില് സ്കൂള് വിദ്യാര്ഥിനിയെ പീഡിപ്പിച്ചു; സുരക്ഷാ...
2 July 2022 6:53 AM GMTആള്ട്ട്ന്യൂസ് സഹസ്ഥാപകന് മുഹമ്മദ് സുബൈറിനെതിരേ കൂടുതല്‍ കുറ്റങ്ങള് ...
2 July 2022 6:52 AM GMTകോഴിക്കോട് ആവിക്കലില് വന് സംഘര്ഷം; മാലിന്യപ്ലാന്റിനെതിരേ...
2 July 2022 6:19 AM GMTഎകെജി സെന്റര് ആക്രമണത്തിന് പിന്നില് കോണ്ഗ്രസാണെന്ന് പറയാന്...
2 July 2022 6:07 AM GMTഎകെജി സെന്റര് ആക്രമണം: പ്രകോപന പോസ്റ്റിട്ട 20 ഓളം കോണ്ഗ്രസ്...
2 July 2022 6:06 AM GMT