Home > sharjah
You Searched For "sharjah"
ഷാര്‍ജയില്‍ 487 പള്ളികളില്‍ ജുമുഅ നടത്തി
4 Dec 2020 9:53 AM GMTകൊവിഡ് വ്യാപനഭീതി തുടരുന്നതിനാല്‍ ആരോഗ്യസുരക്ഷാ നടപടിക്രമങ്ങള്‍ പാലിച്ചാണ് പള്ളികളില്‍ പ്രവേശനം അനുവദിച്ചത്
ഷാര്‍ജയിലെ കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശത്തുള്ള ബാച്ചിലേഴ്‌സിനെ ഒഴിപ്പിക്കുന്നു
29 Sep 2020 12:57 AM GMT ഷാര്‍ജ: കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശത്തുള്ള ബാച്ചിലേഴ്‌സിനെ ഒഴിവാക്കുന്ന നടപടി ഷാര്‍ജ മുനിസിപ്പാലിറ്റി ആരംഭിച്ചു. യുഎഇ സുപ്രിംകൗണ്‍സില...
ഷാര്‍ജയില്‍ കെട്ടിടത്തില്‍ നിന്നുവീണ് വീട്ടമ്മ മരിച്ചു
13 Sep 2020 4:55 PM GMTഒരു കുട്ടിയുടെ മാതാവും 26കാരിയുമായ ഭാവന റാം ആണ് മരിച്ചത്. സ്വയം ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം.
ഷാര്‍ജയില്‍ നിര്‍മാണ തൊഴിലാളികള്‍ക്ക് ആശ്വാസം പകരുന്ന 'കൂള്‍ ഓഫ് കാബിന്‍' പദ്ധതിക്ക് തുടക്കം
4 Sep 2020 4:01 PM GMT50 ഡിഗ്രി സെല്‍ഷ്യസിലേറെ ചൂട് അനുഭവപ്പെടുന്ന മെയ് മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവില്‍ ഏറെ ദുരിതമനുഭവിക്കുന്ന ഗള്‍ഫിലെ തൊഴിലാളികള്‍ക്ക് വളരെയധികം ആശ്വാസമാണീ പദ്ധതി.
കണ്ണൂര്‍ സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് ഷാര്‍ജയില്‍ മരിച്ചു
15 Aug 2020 4:13 AM GMTകണ്ണൂര്‍: ഷാര്‍ജയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് കണ്ണൂര്‍ സ്വദേശി മരണപ്പെട്ടു. മയ്യിലിനു സമീപം പാലത്തുങ്കര പാറക്കണ്ടി മുര്‍ഷിദാസില്‍ റഷീദ്(49) ആണ് മരണപ്പെ...
കൊല്ലം സ്വദേശി ഷാര്‍ജയില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍
1 Aug 2020 4:46 PM GMTമൃതദേഹം ഷാര്‍ജ പോലിസ് മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തെ കുറിച്ച് ഷാര്‍ജ പോലിസ് അന്വേഷിക്കുന്നുണ്ട്.
മുട്ടനൂര്‍ മഹല്ല് നിവാസികളുടെ ആദ്യ ചാര്‍ട്ടേര്‍ഡ് വിമാനം കരിപ്പൂരില്‍ ഇറങ്ങി
23 Jun 2020 2:48 PM GMTസ്ത്രീകളും കുട്ടികളും പ്രായമായവരും രണ്ടു കൈകുഞ്ഞുങ്ങളും 9 ഗര്‍ഭിണികളും അടക്കം 184 യാത്രക്കാരാണ് ഉച്ചയോടെ എയര്‍ അറേബ്യയുടെ ജി 9456 വിമാനത്തില്‍ നാടണഞ്ഞത്.
കൊവിഡ് ബാധിച്ച് ഷാര്‍ജയില്‍ മരിച്ചു
21 May 2020 2:57 PM GMTപുത്തന്‍ചിറ പിണ്ടാണിക്കുന്ന് പരേതനായ പുതിയേടത്ത് ചാത്തുണ്ണിയുടെ മകന്‍ ഉണ്ണികൃഷ്ണന്‍ (55) ആണ് മരിച്ചത്.
ഷാര്‍ജയിലെ ഫ്‌ളാറ്റില്‍ കണ്ണൂര്‍ സ്വദേശിയായ ബാലന്‍ മരിച്ചു
22 April 2020 10:14 AM GMTറയാന്‍ ഇന്റര്‍നാഷനല്‍ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ്