കണ്ണൂര് സ്വദേശി ഹൃദയാഘാതത്തെ തുടര്ന്ന് ഷാര്ജയില് മരിച്ചു
BY BSR15 Aug 2020 4:13 AM GMT

X
BSR15 Aug 2020 4:13 AM GMT
കണ്ണൂര്: ഷാര്ജയില് ഹൃദയാഘാതത്തെ തുടര്ന്ന് കണ്ണൂര് സ്വദേശി മരണപ്പെട്ടു. മയ്യിലിനു സമീപം പാലത്തുങ്കര പാറക്കണ്ടി മുര്ഷിദാസില് റഷീദ്(49) ആണ് മരണപ്പെട്ടത്. ഭാര്യ: പി കെ മൈമുനത്ത്. മക്കള്: അമീന്, മുബഷിര്, മുര്ഷിദ, മുനവ്വിര്.
Native of Kannur died in Sharjah due to heart attack
Next Story
RELATED STORIES
കേരളത്തിലെ മികച്ച കായിക താരങ്ങളെ ആദരിച്ചു
4 July 2022 7:18 PM GMTജൂലൈ 4 പരേഡിനെതിരായ വെടിവെപ്പ്: അഞ്ച് മരണം, 16 പേര്ക്ക് പരിക്ക്
4 July 2022 7:10 PM GMT'പിണറായി വിജയന്, നിങ്ങളൊരു 'ഗ്ലോറിഫൈഡ് കൊടി സുനി ' മാത്രമാണ്'; രൂക്ഷ...
4 July 2022 6:27 PM GMTഒമാനില് ശക്തമായ കാറ്റും മഴയും
4 July 2022 6:05 PM GMT12 കാരിയെ പീഡിപ്പിച്ചതായി പരാതി; അഭിഭാഷകനെതിരേ പോക്സോ കേസ്
4 July 2022 5:12 PM GMTഹിന്ദു ദൈവങ്ങളുടെ ചിത്രമുള്ള ദിനപത്രത്തില് മാംസ ഭക്ഷണം പൊതിഞ്ഞെന്ന്;...
4 July 2022 5:06 PM GMT